Gulf
- May- 2021 -16 May
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
അബുദാബി: യുഎഇയില്‍ പ്രതിദിന കൊറോണ വൈറസ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് 1,251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം…
Read More » - 16 May
വാഹനാപകടത്തിൽ രണ്ടു പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
റിയാദ്: റിയാദിനടുത്ത് അല്‍റെയ്ൻ എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന് മുഹമ്മദ് വസീം (34),…
Read More » - 16 May
കോവിഡ് ബാധിച്ച് ഒമാനിൽ നഴ്സ് മരിച്ചു
മസ്കത്ത്: ആരോഗ്യമന്ത്രാലയത്തിൽ പ്രവർത്തിച്ചുവന്ന ഒമാനി പൗരയായ നഴ്സ് കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. ഷനൂന അൽ നുഅ്മാനി എന്ന നഴ്സാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിക്കുന്ന…
Read More » - 16 May
ബഹ്റൈനിൽ വാഹനാപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം
മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സല്ലാഖ് ഹൈവേയില്‍ ബഹ്റൈന്‍ യൂണിവേഴ്സിറ്റിക്ക് സമീപമുണ്ടായ അപകടത്തില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചിരിക്കുന്നത്.…
Read More » - 16 May
ഖത്തറിൽ ഇന്നലെ മാത്രം വിതരണം ചെയ്തത് 20 ലക്ഷം വാക്സിനുകൾ
ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിനേഷന് ക്യാമ്പയിന് ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 20 ലക്ഷം വാക്സിന് ഡോസുകളാണ് രാജ്യത്ത് ഇന്നലെ വരെ വിതരണം ചെയ്തിരിക്കുന്നത്. 20,02,018 ഡോസുകളാണ് കഴിഞ്ഞ ദിവസം…
Read More » - 16 May
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ പുതിയ മാർഗങ്ങളിലൂടെ ഇനി യുഎഇയിലേക്ക്
ദുബായ്: ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ പലരും അർമേനിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്രചെയ്ത് യുഎഇയിൽ മടങ്ങിയെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അർമേനിയൻ തലസ്ഥാനമായ യെരേവനിൽ 14 ദിവസം ചെലവഴിക്കുകയും…
Read More » - 15 May
നിങ്ങളെ സുരക്ഷിതമായി സംരക്ഷിക്കാൻ എക്സ്പോ 2020 ദുബായ്
ദുബായ്: കഴിഞ്ഞ ഒരു വർഷമായി എക്സ്പോ 2020 ദുബായ് തങ്ങളുടെ ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങളും നടപടികളും തയ്യാറാക്കുന്ന തിരക്കിലാണ്. ഏറ്റവും പുതിയ യുഎഇ…
Read More » - 14 May
കൊവിഡ് വ്യാപനം : ഇന്ത്യയ്ക്ക് കൂടുതല്‍ സഹായവുമായി യുഎഇ
അബുദാബി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സഹായവുമായി യുഎഇ. അഞ്ച് ലക്ഷം ഫവിപിറാവിര് ഗുളികകള്‍ കൂടി യുഎഇ ഇന്ത്യയിലേക്ക് അയച്ചു. ????Continuing our cooperation…
Read More » - 12 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍
ന്യൂഡൽഹി : കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍. ഓക്സിജന്‍ സിലിണ്ടര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒമാന്‍ ഇന്ത്യയിലെത്തിച്ചു. Read…
Read More » - 12 May
ചെറിയ പെരുന്നാൾ: പ്രവാസികളുള്‍പ്പെടെ 460 തടവുകാര്‍ക്ക് മാപ്പ് നല്കി സുല്‍ത്താന്‍
മസ്കത്ത്: രാജ്യത്ത് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് രാജ്യത്തെ ജയിലുകളില്‍ വിവിധ കേസുകളില്‍ അകപ്പെട്ട് കഴിയുന്ന 460പേര്‍ക്ക് പൊതു മാപ്പുനല്കി. മോചിതരാകുന്നവരില്‍…
Read More » - 11 May
പള്ളികളില്‍ പെരുന്നാള്‍ നമസ്ക്കാരത്തിന് അനുമതി
ദുബായ് : ദുബായില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് അനുമതി നല്കി. ദുബായ് മതകാര്യവകുപ്പാണ് കോവിഡ് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്. രാവിലെ 5.22 നാണ് ദുബായിലെ നമസ്കാരം. അരമണിക്കൂര്‍…
Read More » - 10 May
കോവിഡ് വ്യാപനം; നാല് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ
ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി
Read More » - 10 May
ഒമാനിലെ പ്രധാന നഗരങ്ങളിൽ ബസ് സർവീസുകൾ റദ്ദാക്കി
മസ്കത്ത്: രാജ്യത്തെ പ്രധാന നഗരങ്ങളായ മസ്കത്തിലും സലാലയിലും ബസ് സർവിസുകൾ റദ്ദാക്കിയതായി ഗതാഗത മന്ത്രാലയം അറിയിക്കുകയുണ്ടായി. ഞായറാഴ്ച മുതൽ പെരുന്നാൾ കാല ലോക്ഡൗൺ അവസാനിക്കുന്ന മേയ് 15വരെയാണ്…
Read More » - 9 May
സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
ജിദ്ദ: സൗദിയിൽ ആശ്വാസത്തിെൻറ സൂചനകൾ നൽകി കൊണ്ട് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് 942 പുതിയ കൊറോണ വൈറസ് രോഗികളും രോഗമുക്തിയായവരുടെ എണ്ണം…
Read More » - 9 May
ഈദ് അവധി ദിനങ്ങളിൽ അബുദാബിയിൽ സൗജന്യ പാർക്കിങ് സൗകര്യം
അബുദാബി : ഈദ് അവധി ആരംഭിക്കുന്ന മെയ് 11 ചൊവ്വാഴ്ച മുതൽ അബുദാബിയിലെ പൊതു സ്ഥലങ്ങളിലെ പാർക്കിംഗ് സൗജന്യമായിരിക്കും, അവധിക്കാലത്ത് ഡാർബ് ടോളുകളൊന്നും ഉണ്ടാവില്ല. ഔദ്യോഗിക അവധി…
Read More » - 9 May
സിനിമ തീയറ്ററുകള്‍ പെരുന്നാള്‍ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങും
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നാളുകളായി അടച്ചിട്ടിരിക്കുന്ന കുവൈത്തിലെ സിനിമ തീയറ്ററുകള്‍ വീണ്ടും തുറക്കുന്നു. പെരുന്നാള്‍ ദിവസം മുതല്‍ തീയറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന്…
Read More » - 9 May
പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന് സ്പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്തു. അല്‍ ഫിര്‍ദൗസിലാണ് സംഭവം. ആത്മഹത്യ സംബന്ധിച്ച വിവരം സ്പോണ്‍സറാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിച്ചത്.…
Read More » - 9 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂർ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളിലവളപ്പിൽ മമ്മു (ഉണ്ണി…
Read More » - 9 May
കുവൈറ്റിൽ കോവിഡ് നിയമം ലംഘിച്ച 15 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 15 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 11 കുവൈത്തികളും നാലു വിദേശികളുമാണ് പിടിയിലായിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി…
Read More » - 9 May
ഖത്തറിൽ 533 പേര്‍ക്ക് കൂടി കോവിഡ് ബാധ
ദോഹ: ഖത്തറില്‍ 533 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേര് കൂടി രോഗമുക്തി…
Read More » - 9 May
സൗദിയിൽ പുതുതായി 997 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗ മുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. എന്നാൽ അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുമുണ്ട്. 997 പേര്‍ക്ക് പുതിയതായി…
Read More » - 8 May
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
സലാല: കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേൽ ബുഷറ മൻസിലിൽ ഫിജാസ് (38) സലാലയിൽ നിര്യാതനായിരിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് സുഹ്യത്തുക്കളോടൊപ്പം മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു…
Read More » - 8 May
ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; 1,286 കിലോ ലഹരിമരുന്ന് പിടികൂടി
മസ്കറ്റ്: ഒമാന്‍ തീരത്ത് കനേഡിയന്‍ നേതൃത്വത്തിലുള്ള സംയുക്ത ടാസ്ക് ഫോഴ്സിന്റെ ഇടപെടലില്‍ പിടികൂടിയിരിക്കുന്നത് വന്‍ മയക്കുമരുന്ന് ശേഖരം.1,286 കിലോ ഹെറോയിനാണ് രണ്ട് കപ്പലുകളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. സേനയുടെ…
Read More » - 8 May
യുഎഇയില്‍ 1735 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് പുതുതായി 1735 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1701…
Read More » - 8 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
മസ്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ പുതിയതോപ്പിലകം ഷുഹൈല്‍ (44) ആണ് മസ്കത്തില് മരിച്ചിരിക്കുന്നത്. റുസ്താഖിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി…
Read More »