COVID 19Latest NewsNewsGulfOman

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മുഹ്സിന്‍ , കൊല്ലം സ്വദേശി മജീദ് കുട്ടി എന്നിവരാണ് ഒമാനിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനില്‍ മരിച്ച മലയാളികളുടെ എണ്ണം എഴുപതായി ഉയർന്നിരിക്കുകയാണ് . കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ മുഹ്സിന്‍ മസ്‌കത്തില്‍ ഫയര്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

കൊല്ലം കൊട്ടിയം സ്വദേശി മജീദ് കുട്ടി നിര്‍മാണ മേഖലയില്‍ ജോലി ചെയ്തുവരുകയായിരുന്നു. വര്‍ഷങ്ങളായി ഒമാനില്‍ പ്രവാസിയാണ് ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button