Latest NewsUAENews

സംരംഭകർക്ക് ആശ്വാസം; 100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസന്‍സുകള്‍ അനുവദിച്ച് യുഎഇ

ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനിയാണ് അക്ബര്‍ എക്സ്പ്രസ്​.

ദുബൈ: രാജ്യത്ത് പുത്തൻ സംരംഭകർക്ക് ആശ്വാസവുമായി യുഎഇ സർക്കാർ. പുതിയ കമ്പനികള്‍ തുടങ്ങുന്നവര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച സര്‍ക്കാര്‍ നടപടിക്ക്​ പിന്നാലെയാണ് എമിറേറ്റ്സ് ഫസ്​റ്റ് ബിസിനസ് സെറ്റപ്പ് കമ്പനിയിലൂടെ അക്ബര്‍ എക്സ്പ്രസ്​ എന്ന സ്ഥാപനം 100 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനിയാണ് അക്ബര്‍ എക്സ്പ്രസ്​. എന്നാൽ കുറഞ്ഞ ചെലവില്‍ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശം ലഭിച്ചതില്‍ ഏറെ സന്തുഷ്​ടനാണെന്ന് കമ്പനി ഉടമ മുഹമ്മദ് അക്ബര്‍ പറഞ്ഞു.

Read Also: നരേന്ദ്ര മോദി മികച്ച ഭരണാധികാരി ,മേയ്ക്ക് ഇൻ ഇന്ത്യ പ്രശംസനീയം. പ്രവാസി ഇന്ത്യക്കാരും നല്ലവർ : UAE വിദേശ കാര്യ സഹമന്ത്രി.

എന്നാൽ അതിവേഗം 100 ശതമാനം ഓഹരി ഉടമസ്ഥതയില്‍ പ്രവാസിക്ക് സ്​ഥാപനം തുടങ്ങാന്‍ സംവിധാനമൊരുക്കിയതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന്​ എമിറേറ്റ്സ് ഫസ്​റ്റ് ബിസിനസ്​ സര്‍വിസ് സെറ്റപ്പ് കമ്പനി ഉടമ ജമാദ് ഉസ്മാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button