Latest NewsNewsGulfQatar

പ്രവാസി മലയാളി നിര്യാതനായി

ദോഹ: ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം തിരൂർ മങ്ങാട് റോഡിന് സമീപം താമസിക്കുന്ന കുളങ്ങര വീട്ടിൽ ഫാസിൽ (38) ആണ്​ മരിച്ചിരിക്കുന്നത്​. പൂക്കയിൽ കള്ളിയത്ത് ഹോസ്പിറ്റലിന് സമീപമായിരുന്നു മുമ്പ്​ താമസിച്ചിരുന്നത്​.

ഭാര്യ: ലുബ്ന​. രണ്ട്​ ​പെൺകുട്ടികളുണ്ട്​. പിതാവ്​: കെ.വി. മുഹമ്മദ് കുട്ടി (തിരൂർ ബസ്​സ്​റ്റാൻറിലെ ഷൂബസാർ സ്​​ േറ്റാറിൻെറ മുൻഉടമ). ഒമ്പതുവർഷമായി ഖത്തർ പ്രവാസിയാണ് ഇദ്ദേഹം​ . ഒരു വർഷം മു​മ്പാണ്​ നാട്ടിൽ എത്തുകയുണ്ടായത്​. പിന്നീട്​ കോവിഡ്​ സാഹചര്യമായതിനാൽ തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. ഖത്തറിലെ യാസ്​ ഖത്തർ കൂട്ടായ്​മ അംഗമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button