Gulf
- Aug- 2021 -27 August
എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരി
ദുബായ്: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 27 August
യുഎഇ ഗോൾഡൻ വിസ ലഭിച്ച ആദ്യ അഫ്ഗാൻ വിദ്യാർത്ഥി: പ്രതീക്ഷയുടെ കിരണമെന്ന് ഉസ്മാൻ സ്പീൻ ജാൻ
ദുബായ്: യുഎഇയുടെ ഗോൾഡൻ വിസ നേടി അഫ്ഗാൻ വിദ്യാർത്ഥി. ഉസ്മാൻ സ്പീൻ ജാൻ എന്ന വിദ്യാർത്ഥിയാണ് യുഎഇയുടെ ഗോൾഡൻ വിസ നേടിയത്. 10 വർഷമാണ് ഗോൾഡൻ വിസയുടെ…
Read More » - 27 August
അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സെപ്റ്റംബർ അഞ്ച് മുതൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
അബുദാബി: എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനൊരുങ്ങുന്നു. സെപ്റ്റംബർ അഞ്ച് മുതലാണ് സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നത്.…
Read More » - 27 August
ഒമാനിൽ കാരവാനിനുള്ളിൽ തീപിടുത്തം
മസ്കറ്റ്: ഒമാനിൽ തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിൽ കാരവാനിലാണ് തീപിടിത്തം ഉണ്ടായത്. വ്യാഴാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. സീബ് വിലായത്തിലെ ഹാൽബൻ ഏരിയയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാരവാൻ. Read Also: അമിതാഭ് ബച്ചന്റെ…
Read More » - 27 August
കോവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 65,128 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 65,128 കോവിഡ് ഡോസുകൾ. ആകെ 17,990,193 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 August
കോവിഡ്: ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് യുഎഇ, രോഗമുക്തരായത് 1,570 പേർ
അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 994 പുതിയ കോവിഡ് കേസുകൾ. 1570 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 പേർക്കാണ് വെള്ളിയാഴ്ച്ച…
Read More » - 27 August
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾ സ്കൂളിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നിർദേശവുമായി യുഎഇ ഭരണകൂടം
ദുബായ്: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത 12 നും 18 നും വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾ ക്ലാസുകളിലേക്കെത്തുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നാഷണൽ എമർജൻസി ക്രൈസിസ്…
Read More » - 27 August
90 ലധികം പേര് കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവള സ്ഫോടനത്തെ അപലപിച്ച് യുഎഇ
ദുബായ് : അഫ്ഗാനിലെ കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. വിമാനത്താവളത്തിലെത്തുന്ന സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഈ…
Read More » - 27 August
ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ വൈറൽ വീഡിയോ: യുവാക്കൾക്ക് പാരിതോഷികം നൽകാൻ ദുബായ് ഭരണാധികാരി
ദുബായ്: ദുബായിയിൽ കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. 50,000 ദിർഹം വീതം ക്യാഷ് അവാർഡാണ് യുഎഇ വൈസ് പ്രസിഡന്റും…
Read More » - 27 August
അഫ്ഗാന് കുടുംബങ്ങളെ അതിഥികളായി സ്വീകരിച്ച് യുഎഇ
അബുദാബി : സ്വന്തം രാജ്യം ഉപേക്ഷിച്ചെത്തിയ അഫ്ഗാന് കുടുംബങ്ങളെ അതിഥികളായി സ്വീകരിച്ച് യുഎഇ. പൗരന്മാര്ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹ്യ പരിരക്ഷ നല്‍കാനും താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടാകാതെ…
Read More » - 27 August
ഖത്തറിൽ കുടുംബ സന്ദർശക വിസയ്ക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധം
ദോഹ: ഖത്തറിലേക്ക് കുടുംബ സന്ദർശക വിസയിൽ വരുന്ന യാത്രക്കാർക്ക് ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ സന്ദർശക…
Read More » - 27 August
ആറ് രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും
കുവൈത്ത് സിറ്റി : യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചു വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്ന…
Read More » - 27 August
യു.എ.ഇ സ്കൂള്‍ പ്രവേശനം : വിദ്യാര്‍ത്ഥികൾ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം, നിബന്ധനകൾ അറിയാം
അബുദാബി : 12-18 വയസ്സിനിടയിലുള്ള കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കാൻ എല്ലാ ആഴ്ചയും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന് യുഎഇ അധികൃതർ അറിയിച്ചു. എല്ലാ…
Read More » - 26 August
യുഎഇയുടെ 100 മില്യണ്‍ മീല്‍സ് കാമ്പയിന്: 4 മാസത്തിനുള്ളില്‍ വിതരണം ചെയ്തത് 106 ദശലക്ഷം ഭക്ഷണം
ദുബായ് : യുഎഇയുടെ 100 മില്യണ്‍ മീല്‍സ് കാമ്പയിന് 4 മാസത്തിനുള്ളില്‍ 106 ദശലക്ഷം ഭക്ഷണം വിതരണം ചെയ്തതായി ദുബായ് ഭരണാധികാരി മൊഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More » - 26 August
യുഎഇയില്‍ പൊതുസ്ഥലത്ത് അറബ് വനിതയെ അപമാനിച്ച സംഭവം : പ്രതിയായ യുവതി 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
അബുദാബി : യു.എ.യില്‍ പൊതുസ്ഥലത്ത് വെച്ച് മാനഹാനിക്കിരയായ അറബ് വനിതയ്ക്ക് പ്രതിയായ യുവതി 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. അബുദാബി സിവില്‍ കോടതിയാണ് യുവതിയ്ക്ക്…
Read More » - 25 August
പ്രവാസികള്‍ക്ക് ആശ്വാസം, ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ കുവൈറ്റില്‍ പറന്നിറങ്ങും
കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വ്യാഴാഴ്ച മുതല്‍ പുന: രാരംഭിക്കും. കുവൈറ്റിലേയ്ക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളില് നിന്ന് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കാനുള്ള അനുമതി…
Read More » - 24 August
ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കി സൗദി: നിബന്ധനകൾ വ്യക്തമാക്കി അധികൃതർ
ജിദ്ദ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ നിന്ന്…
Read More » - 24 August
ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍
മസ്കത്ത്: ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്റ്റംബര്‍ ഒന്ന് മുതലായിരിക്കും…
Read More » - 23 August
ഇന്ത്യക്കാർക്ക് ഉള്ള യാത്രാവിലക്ക് നീക്കി ഒമാൻ: നിബന്ധനകൾ വ്യക്തമാക്കി അധികൃതർ
മസ്കത്ത്: ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്റ്റംബര്‍ ഒന്ന് മുതലായിരിക്കും…
Read More » - 22 August
കോവിഡ് വ്യാപനം അതിരൂക്ഷം:സൗദിയില്‍ രോഗം ബാധിച്ച് 11 പേര് കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 409 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു, 710 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേര്…
Read More » - 21 August
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ
അബുദാബി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്താം എന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തേ നാല്…
Read More » - 21 August
ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി: പുതുക്കിയ നിരക്ക് ഇങ്ങനെ..
യുഎഇ: യാത്രാ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. ദുബായിലേക്ക് ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള…
Read More » - 20 August
അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ വരുത്തിയ മാറ്റം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു
അബുദാബി: മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ വരുത്തിയ മാറ്റം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വാക്സിനെടുത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായാണ് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ്…
Read More » - 19 August
കൂടെ കൊണ്ടുപോയത് വസ്ത്രങ്ങളും ധരിച്ചിരുന്ന ചെരിപ്പും മാത്രം: ആരോപണങ്ങൾ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ്
ദുബായ് : താലിബാൻ കടന്നുകയറ്റത്തിന് പിന്നാലെ പണവുമായി രാജ്യംവിട്ടെന്ന ആരോപണം നിഷേധിച്ച് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി. വീഡിയോ സന്ദേശത്തിലൂടെയാണ് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാൻ…
Read More » - 19 August
യാത്രാവിലക്ക് നീക്കി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഇനി നേരിട്ട് യാത്ര ചെയ്യാം
കുവൈത്ത് സിറ്റി : കോവിഡിനെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി കുവൈത്ത്. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക്…
Read More »