Gulf
- Jan- 2022 -4 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,581 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,581 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 796 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 January
ലോക്ക് ഡൗൺ നടപ്പിലാക്കില്ല: നിലപാട് വ്യക്തമാക്കി സൗദി ആരോഗ്യമന്ത്രാലയം
റിയാദ്: രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കില്ലെന്ന് സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോക്ക് ഡൗൺ…
Read More » - 4 January
ബുക്കിംഗ് നടത്താതെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത് 50 കഴിഞ്ഞവർക്ക് മാത്രം: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻകൂർ ബുക്കിംഗ് നടത്താതെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത് 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം. മിഷ്റഫ്, ഷെയ്ഖ് ജാബർ ബ്രിജ്, ജലീബ് ഷുയൂഖ്…
Read More » - 4 January
കാരുണ്യസ്പർശം: അഫ്ഗാൻ ബാലന് അമേരിക്കയിൽ വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കി അബുദാബി കിരീടാവകാശി
അബുദാബി: അഫ്ഗാൻ ബാലന് അമേരിക്കയിൽ വിദഗ്ധ ചികിത്സാ ഒരുക്കി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അർബുദ ബാധിതനായ…
Read More » - 4 January
വാട്ട്സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റു: രണ്ട് പ്രവാസികൾക്ക് വധശിക്ഷ
ദുബായ്: വാട്ട്സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റ രണ്ടു പ്രവാസികൾക്ക് വധശിക്ഷ. ഫിലിപ്പിനോ പൗരന്മാർക്കാണ് അബുദാബിയിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഇവരിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും…
Read More » - 4 January
നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ (19.81 കോടി രൂപ) വരെ പിഴ…
Read More » - 4 January
യുഎഇ റെസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ പോലീസ്
ഷാർജ: യുഎഇ റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ പോലീസ്. യു എ ഇ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള…
Read More » - 4 January
അടച്ചിടൽ സ്ഥലങ്ങളിൽ കൂട്ടംചേരുന്നതിന് നിരോധനം: നിർദ്ദേശവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: അടച്ചിട്ട സ്ഥലങ്ങളിൽ കൂട്ടംചേരുന്നതു നിരോധനം ഏർപ്പെടുത്തി കുവൈത്ത്. അടുത്ത ഞായർ മുതൽ ഫെബ്രുവരി 28 വരെയാണ് നിരോധനം ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 3 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് ആയിരത്തിൽ അധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 1,746 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 341 പേർ രോഗമുക്തി…
Read More » - 3 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,871 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,871 കോവിഡ് ഡോസുകൾ. ആകെ 22,702,290 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 January
ഗോൾഡൻ വിസയുള്ളവർക്ക് ദുബായിയിൽ ഇനി ഡ്രൈവിംഗ് ലൈസൻസിന് ക്ലാസ് വേണ്ട: ആർടിഎ
ദുബായ്: യുഎഇയിൽ ഗോൾഡൻ വിസയുള്ളവർക്ക് ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ലാസുകൾ വേണ്ട. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗോൾഡൻ വിസയുള്ളവർക്ക് സ്വന്തം രാജ്യത്തെ…
Read More » - 3 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,515 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,515 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 862 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 January
യുഎഇയിലെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ
അബുദാബി: യുഎഇയുടെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ. യമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം ഇന്നലെ രാത്രി 11.57 നായിരുന്നു സംഭവം. യുഎഇയുടെ പതാകയുള്ള ചരക്കുകപ്പലാണ്…
Read More » - 3 January
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം: വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ
മസ്കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ഒമാൻ. കോവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നാണ് സുപ്രീം…
Read More » - 3 January
തൊഴിലാളികൾക്കുള്ള ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്ക്രീനുകളും: ചരിത്രം കുറിച്ച തീരുമാനവുമായി യുഎഇ
ദുബായ്: തൊഴിലാളികൾക്കുള്ള ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്ക്രീനുകളും സ്ഥാപിച്ച് യുഎഇ. ചരിത്ര തീരുമാനമാണ് യുഎഇ സ്വീകരിച്ചത്. തൊഴിലാളികൾക്കിടയിലെ മാനസിക സംഘർഷം കുറച്ച് കൂടുതൽ ഉന്മേഷവാരാക്കുക എന്ന…
Read More » - 3 January
പ്രതികൂല കാലാവസ്ഥ: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ…
Read More » - 3 January
ഖത്തർ എജ്യുക്കേഷൻ സിറ്റി ക്യാമ്പസിൽ ഡ്രൈവറില്ലാ മിനിബസ്
ദോഹ: ഖത്തർ എജ്യുക്കേഷൻ സിറ്റി ക്യാമ്പസിൽ ഡ്രൈവറില്ലാ മിനിബസ്. സ്വയം പ്രവർത്തിക്കുന്ന വൈദ്യുത മിനി ബസുകൾ ഖത്തർ ഫൗണ്ടേഷനിലെ എജ്യൂക്കേഷൻ സിറ്റി ക്യാംപസിലുടനീളം പരീക്ഷണ ഓട്ടം നടത്തും.…
Read More » - 3 January
ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ
മസ്കത്ത്: ടൂറിസം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഒമാനിൽ ടൂറിസം നികുതി…
Read More » - 3 January
സർക്കാർ ജീവനക്കാർക്ക് ഇന്നുമുതൽ ഗ്രീൻ പാസ് നിർബന്ധം: യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ഇന്നു മുതൽ ഗ്രീൻപാസ് നിർബന്ധം. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഓഫിസിലേക്കുള്ള പ്രവേശനത്തിന് സർക്കാർ ഗ്രീൻ പാസ് നിർബന്ധമാക്കിയത്. അബുദാബിയിൽ…
Read More » - 3 January
കള്ളപ്പണം വെളുപ്പിക്കൽ: ആറു പേർക്ക് തടവ് ശിക്ഷ
ജിദ്ദ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറു പേർക്ക് തടവു ശിക്ഷ വിധിച്ച് സൗദി അറേബ്യ. 31 വർഷം തടവും 152 ദശലക്ഷം റിയാൽ പിഴയുമാണ് കുറ്റവാളികൾക്ക് ശിക്ഷയായി…
Read More » - 3 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഞായറാഴ്ച്ച സ്ഥിരീകരിച്ചത് ആയിരത്തിൽ അധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 1,024 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി നേടിയതായും…
Read More » - 2 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,542 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,542 കോവിഡ് ഡോസുകൾ. ആകെ 22,679,877 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 January
കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ ആറു പേർക്ക് തടവ് ശിക്ഷ
ജിദ്ദ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറു പേർക്ക് തടവു ശിക്ഷ വിധിച്ച് സൗദി അറേബ്യ. 31 വർഷം തടവും 152 ദശലക്ഷം റിയാൽ പിഴയുമാണ് കുറ്റവാളികൾക്ക് ശിക്ഷയായി…
Read More » - 2 January
കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് സാധുതയില്ലെന്ന് പ്രചാരണം: വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി
റിയാദ്: കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ…
Read More » - 2 January
മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കി ബഹ്റൈൻ
മനാമ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കി ബഹ്റൈൻ. രാജ്യത്തെ മൂല്യവർദ്ധിത നികുതി നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. Read…
Read More »