Gulf
- Apr- 2022 -12 April
ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ്: അധികമായെത്തിയത് 30 ലക്ഷത്തിലേറെ യാത്രക്കാർ
ദുബായ്: ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ് വിമാനത്താവളം. 30 ലക്ഷത്തിലേറെ യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ അധികമായെത്തിയത്. 12.7 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.…
Read More » - 12 April
യുഎഇയിൽ മൂടൽമഞ്ഞ്: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ…
Read More » - 12 April
ജിസിസി രാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനം ബന്ധിപ്പിക്കുന്നതിനുള്ള കരാർ അംഗീകരിച്ച് യുഎഇ മന്ത്രിസഭ
ദുബായ്: ജിസിസി രാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാറിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. എന്നാൽ, കരാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…
Read More » - 11 April
എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കും: തീരുമാനവുമായി ബഹ്റൈൻ
ബഹ്റൈൻ: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കുമെന്ന് ബഹ്റൈൻ. ആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ എയർപോർട്ട് കമ്പനി…
Read More » - 11 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,584 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,584 കോവിഡ് ഡോസുകൾ. ആകെ 24,607,865 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 April
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം…
Read More » - 11 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 208 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 208 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 567 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 April
സാന്ത്വന പ്രവാസി ദുരിതാശ്വാസനിധിയിൽ റെക്കോഡ് ഗുണഭോക്താക്കൾ
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ് പ്രവാസി ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത് റെക്കോഡ് സഹായ വിതരണം. 4614 പേർക്ക് 30 കോടി രൂപയാണ്…
Read More » - 10 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 289 പേർ രോഗമുക്തി…
Read More » - 10 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,636 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,636 കോവിഡ് ഡോസുകൾ. ആകെ 24,602,281 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 April
സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുത്: മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുതെന്ന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ട്രാവൽ ഏജൻസികളും മറ്റും ഇന്ത്യൻ പാസ്പോർട്ടുകളിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകൾ പതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി…
Read More » - 10 April
ഒമാനിലേക്ക് നിയമ വിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ചു: 52 വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: സമുദ്രമാർഗം രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്ത് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു…
Read More » - 10 April
റമദാൻ: ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ്
ദുബായ്: റമദാനോട് അനുബന്ധിച്ചുള്ള ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ്…
Read More » - 10 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 224 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 April
അറസ്റ്റിലായ യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം: അമ്പരന്ന് പോലീസ്
ദുബായ്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം. ഭിക്ഷാടനത്തിനെതിരായ ദുബായ് പോലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാൾ അറസ്റ്റിലായത്. 40,000 ദിർഹത്തിന് പുറമെ…
Read More » - 10 April
മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറരുത്: വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി പോലീസ്
അബുദാബി: മുന്നറിയിപ്പില്ലാതെ പെട്ടെന്നു ലെയ്ൻ മാറരുതെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. ഇത് ഗുരുതര അപകടങ്ങൾക്ക് വഴി വെയ്ക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. അപകട ദൃശ്യങ്ങൾ സമൂഹ…
Read More » - 10 April
മൊറോക്കോ രാജാവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശി
അബുദാബി: മൊറോക്കോ രാജാവ് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിരുന്നിൽ…
Read More » - 10 April
ഉംറ നിർവ്വഹിച്ച് എ ആർ റഹ്മാൻ
റിയാദ്: മക്കയിലെത്തി ഉംറ നിർവ്വഹിച്ച് ഓസ്കർ പുരസ്കാര ജേതാവും സംഗീത സംവിധായകനുമായ എ ആർ റഹ്മാൻ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം മക്കയിലെത്തി ഉംറ നിർവ്വഹിച്ചത്. മദീനയിലും അദ്ദേഹം സന്ദർശനം…
Read More » - 10 April
റമദാൻ: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പുമായി ഖത്തർ
ദോഹ: റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പുമായി ഖത്തർ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. അറിയിപ്പ് പ്രകാരം, റമദാനിൽ രാജ്യത്തെ സ്വകാര്യ…
Read More » - 9 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 95 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 95 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 265 പേർ രോഗമുക്തി…
Read More » - 9 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,398 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,398 കോവിഡ് ഡോസുകൾ. ആകെ 24,595,645 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 April
അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യും: നടപടികളുമായി ജിദ്ദ
ജിദ്ദ: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്ന് ജിദ്ദ. അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിന്റെയും നഗര സൗന്ദര്യ വൽക്കരണത്തിന്റെയും ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ പുതിയ പട്ടിക ജിദ്ദ…
Read More » - 9 April
കോവിഡ് പ്രോട്ടോകോൾ ലംഘനം: 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
ദോഹ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 9 April
ദുബായിലെ 99.97 ശതമാനം ടാക്സി യാത്രകളും പരാതികളില്ലാത്തത്: ദുബായ് ആർടിഎ
ദുബായ്: ദുബായ് ടാക്സി ഡ്രൈവർമാർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി യാത്രക്കാർ. ദുബായിലെ 99 ശതമാനത്തിലധികം ടാക്സി യാത്രകളും പരാതികളില്ലാത്തതാണെന്ന് ദുബായ് ആർടിഎ അറിയിച്ചു. 2021 ൽ നടത്തിയ…
Read More » - 9 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 226 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 226 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 619 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More »