മസ്കറ്റ് : ഒമാനിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പത്താനാപുരം സ്വജേശിയായ അന്‍സാരി ഇസ്‍മായിൽ ഇബ്രയില്‍ ജോലിചെയ്തു വരികയായിരുന്നു. ബുധനഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്‍സാരി ഇബ്രയില്‍ ഫയര്‍ ആന്റ് സേഫ്റ്റി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.
Post Your Comments