Oman
- Dec- 2020 -28 December
ഒമാനില് ഇന്ന് 91 പേര്ക്ക് കൂടി കൊവിഡ്
മസ്കത്ത്: ഒമാനില് ഇന്ന് 91 പേര്ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,563 ആയിരിക്കുന്നു.…
Read More » - 27 December
ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും
മസ്കത്ത്: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഒമാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് ചൊവ്വാഴ്ച മുതൽ മാറ്റാനൊരുങ്ങുന്നു. കര, കടൽ അതിർത്തികളും തുറക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം…
Read More » - 27 December
ഒമാനില് 182 പേര്ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില് 182 പേര്ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. നാല് മരണങ്ങള് കൂടി റിപ്പോര്ട്ട് ചെയ്തിരിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലെ…
Read More » - 27 December
കൊലപാതക കുറ്റത്തിന് നാല് പ്രവാസികള് അറസ്റ്റില്
മസ്കറ്റ്: കൊലപാതക കുറ്റത്തിന് നാല് വിദേശികളെ വടക്കന് ബാത്തിന ഗവര്ണറേറ്റിലെ റോയല് ഒമാന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. സ്വന്തം രാജ്യക്കാരനായ ഒരാളെ കൊലപ്പെടുത്തിയ കേസിലാണ് നാല് പേരും…
Read More » - 27 December
ഒമാനിൽ മണല്കൂനയിലൂടെ അപകടകരമായ വാഹനാഭ്യാസം; ഡ്രൈവർ അറസ്റ്റിൽ
മസ്കറ്റ് (ബിദായ): ഒമാനിലെ ശര്ഖിയ ഗവര്ണറേറ്റിലെ ബിദായ വിലായാത്തിലെ മണല്കൂനകളിലൂടെ അപകടമാവിധം വാഹനമോടിച്ച് അപകടത്തിലായ ഡ്രൈവറെ റോയല് ഒമാന് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വേണ്ടത്ര സുരക്ഷാ നിബന്ധനകള്…
Read More » - 26 December
നാളെ മുതൽ ഒമാനിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന് ആരംഭിക്കും
മസ്കത്ത്: നാളെ മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന് തുടങ്ങുന്നു. 15,600 ഡോസ് വാക്സിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില് വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി എത്തിയിരുന്നു. നാളെ…
Read More » - 25 December
ഒമാനില് റദ്ദാക്കിയത് മുന്നൂറിലേറെ വിമാനങ്ങള്
മസ്കറ്റ്: കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിനായി കര,വ്യോമ അതിര്ത്തികള് അടച്ചതിനെ തുടര്ന്ന് ഒമാനില് മുന്നൂറിലധികം വിമാന സര്വീസുകള് റദ്ദാക്കിയിരിക്കുന്നു. ഇതില് 148 വിമാന സര്വീസുകള് വിവിധ…
Read More » - 23 December
ഒമാനില് ഇന്ന് 93 പേര്ക്ക് കോവിഡ്
മസ്കത്ത്: ഒമാനില് ഇന്ന് 93 പേര്ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഏപ്രില് 13ന് ശേഷം ആദ്യമായാണ് രാജ്യത്തെ പ്രതിദിന കൊറോണ വൈറസ്…
Read More » - 22 December
ഒമാനില് ഇന്ന് 212 പേര്ക്ക് കൂടി കോവിഡ് ബാധ
മസ്കറ്റ് : ഒമാനില് ഇന്ന് 212 പേര്ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമാനില് ആകെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 12,8143 ആയി…
Read More » - 17 December
ഒമാനില് 184 പേര്ക്ക് കൂടി കൊവിഡ്; മൂന്ന് മരണം
മസ്കറ്റ്: ഒമാനില് മൂന്നുപേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 184 പേര്ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 16 December
ഹൃദയാഘാതം മൂലം മലയാളി ഒമാനില് മരിച്ചു
മസ്കറ്റ്: ഹൃദയാഘാതം മൂലം മലയാളി ഒമാനില് മരിച്ചു. പത്തനംതിട്ട കുമ്പഴ മൈലാടുപാറ നിരവത്ത് പുതുവേലില് മുരളീധരന് നായരാണ് (59) ഹൃദയാഘാതത്തെ തുടര്ന്ന് മസ്കറ്റിലെ മബേലയില് മരിച്ചിരിക്കുന്നത്. ഒരു…
Read More » - 16 December
കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലേക്ക്
ന്യൂഡൽഹി : രണ്ട് ദിവസത്തെ ഓദ്യോഗിക സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ ഒമാനിലേക്ക്. വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വി മുരളീധരൻ ഒമാൻ സന്ദർശിക്കുന്നത്. സന്ദർശനത്തിൽ…
Read More » - 15 December
ഒമാനില് ഇന്ന് 215 പേര്ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില് മൂന്ന് പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 215 പേര്ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത്…
Read More » - 14 December
ഒമാനിൽ ഇന്ന് 264 പേര്ക്ക് കോവിഡ്
മസ്കത്ത്: ഒമാനിൽ ഒരാൾ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ആകെ 1472 പേരാണ് കൊറോണ വൈറസ് രോഗം…
Read More » - 14 December
ഒമാനിലെ പ്രവാസികള് അറിയാന്, ചില മാറ്റങ്ങള് വരുത്തി മന്ത്രാലയം
മസ്കറ്റ്: ഒമാനിലെ പ്രവാസികള് അറിയാന്, ചില മാറ്റങ്ങള് വരുത്തി മന്ത്രാലയം . സര്ക്കാര് മേഖലയിലെ പ്രവാസി ജീവനക്കാര്ക്കാണ് സൗജന്യ ചികിത്സാ നയത്തില് ചില മാറ്റങ്ങള് വരുത്തിയിരിക്കുന്നത് .…
Read More » - 13 December
ഒമാനിൽ 571 പേർക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനിൽ എട്ട് പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 571 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 13 December
കൊല്ലം സ്വദേശി ഒമാനില് കോവിഡ് ബാധിച്ച് മരിച്ചു
മസ്കത്ത്: കൊല്ലം സ്വദേശി ഒമാനില് കൊവിഡ് ബാധിച്ച് മരിച്ചു. ഓച്ചിറ കൃഷ്ണപുരം സ്വദേശി ഹാരിസ് അബൂബക്കർ കുഞ്ഞ് (50) ആണ് മരിച്ചിരിക്കുന്നത്. നിസ്വ സര്ക്കാര് ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു…
Read More » - 12 December
കോവിഡ് ബാധിച്ചു ഒമാനിൽ പ്രവാസി മലയാളി മരിച്ചു
ഒമാൻ: ഒമാനില് കൊറോണ വൈറസ് രോഗം ബാധിച്ച് പ്രവാസി മലയാളി മരിച്ചു. കൊല്ലം സ്വദേശി ഹാരിസ് അബൂബക്കര് കുഞ്ഞാണ് മരിച്ചിരിക്കുന്നത്. 50 വയസായിരുന്നു ഇയാൾക്ക്. നിസ്വ ആശുപത്രിയില്…
Read More » - 10 December
വിസയില്ലാതെ ഒമാനില് പ്രവേശിക്കാം, വിശദാംശങ്ങള് പുറത്ത്
മസ്കറ്റ്: വിസയില്ലാതെ ഒമാനില് പ്രവേശിക്കാം, വിശദാംശങ്ങള് പുറത്ത് . 103 രാജ്യങ്ങളില് നിന്നുള്ള സന്ദര്ശകര്ക്കാണ് വിനോദ സഞ്ചാരത്തിനായി വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി നിലവില് വന്നത്. റോയല്…
Read More » - 9 December
ഒമാനിൽ 164 പേര്ക്ക് കോവിഡ് ബാധ
മസ്കറ്റ്: ഒമാനില് ഏഴുപേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. 164 പേര്ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 8 December
ഒമാനിൽ 211 പേര്ക്ക് കോവിഡ് ബാധ
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമാനില് രണ്ടുപേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 211 പേര്ക്ക് കൂടി പുതിയതായി…
Read More » - 6 December
ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട റാന്നി സ്വദേശി ഒഴുവന്പാറ എടശ്ശേരില് തോമസ് ജോസഫ് (ജയ്മോന്) ആണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റുസെയ്ലില്വച്ചുണ്ടായ വാഹന…
Read More » - 3 December
ഒമാനില് 184 പേർക്ക് കോവിഡ് ; 5 മരണം
മസ്കറ്റ്: ഒമാനില് അഞ്ചു പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ആകെ 1435 പേരാണ് കൊറോണ വൈറസ് രോഗം…
Read More » - 3 December
കോവിഡ് വ്യാപനം; ഒമാനില് 184 പുതിയ രോഗികള് കൂടി
മസ്കറ്റ്: ഒമാനില് അഞ്ചു പേര് കൂടി കൊവിഡ് വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 1435 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 184…
Read More » - 3 December
ഒമാനില് വിദേശികള്ക്ക് അടുത്ത മാസം ഡിസംബർ ആറ് മുതൽ ജനുവരി ആറ് വരെ തൊഴിൽ സ്റ്റാറ്റസ് മാറ്റാം,ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി
ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ചതായി തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഒമാനിൽ തൊഴിലുടമകൾക്ക്…
Read More »