Oman
- Jan- 2021 -29 January
ഒമാനിൽ വാഹനത്തിന് തീപിടിത്തം
മസ്കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ വാഹനത്തില്‍ തീപ്പിടുത്തം ഉണ്ടായിരിക്കുന്നു. മാബേല മേഖലയിലാണ് വാഹനത്തില്‍ തീ പടര്‍ന്ന് പിടിച്ചത്. ആര്‍ക്കും പരിക്കുകളില്ല. മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള അഗ്നിശമന സേനാ…
Read More » - 28 January
ഒമാനില്‍ ഇന്ന് 154 പേര്‍ക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ 154 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 28 January
സാമൂഹിക പരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഒമാൻ
മസ്കത്ത്: ഒമാനിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക പരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സമ്മേളനങ്ങൾ, എക്സിബിഷിനുകൾ, പ്രാദേശിക പരിപാടികൾ, സ്പോർട്സ് ഇവെന്റുകൾ, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകൾ ,പൊതു…
Read More » - 28 January
ഒമാനില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ 167 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിക്കുകയുണ്ടായി. കഴിഞ്ഞ 24…
Read More » - 22 January
സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്
മസ്കത്ത്: ഒമാനില്‍ സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം കസ്റ്റംസും പൊലീസും ചേര്‍ന്ന് തടഞ്ഞിരിക്കുന്നു . മസ്കത്ത് ഗവര്‍ണറേറ്റിലെ റുസൈൽ വ്യവസായ മേഖലയിൽ നിന്നാണ് 1900ത്തിലധികം ബോക്സ് സിഗരറ്റുകൾ…
Read More » - 22 January
രണ്ട് കാറുകൾ തീയിട്ട് നശിപ്പിച്ചു; പ്രതി അറസ്റ്റിൽ
മസ്കത്ത്: ഒമാനില്‍ രണ്ട് കാറുകള്‍ക്ക് തീയിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. ഷിനാസ് വിലായത്തില്‍ വെച്ചാണ് ഇയാള്‍ രണ്ട് വാഹനങ്ങള്‍…
Read More » - 21 January
ഒമാനിൽ ഇന്ന് 169 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 169 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ…
Read More » - 21 January
ഒമാന്‍ സന്ദര്ശിയ്ക്കുന്നവര്ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം
മസ്കത്ത് : ഒമാന്‍ സന്ദര്ശിയ്ക്കുന്നവര്ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ഒമാനില്‍ വിസ ഇല്ലാതെ സന്ദര്ശിയ്ക്കാനുള്ള കാലാവധി 14 ദിവസമായി ഉയര്‍ത്തി. വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 20 January
ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊവിഡ്
മസ്കത്ത്: ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്…
Read More » - 20 January
ഇലക്ട്രോണിക് തട്ടിപ്പുകള്‍ നടത്തിയ ആറ് പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: ഒമാനില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ നടത്തിയ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി. ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ വഴിവിട്ട മാര്‍ഗങ്ങളിലൂടെ ശേഖരിച്ച്…
Read More » - 20 January
ഒമാനില്‍ എത്തുന്നവര്‍ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണമെന്ന് അധികൃതര്‍
മസ്കത്ത്: ഒമാനില്‍ എത്തുന്നവര്‍ കുറഞ്ഞത് എട്ട് ദിവസം രാജ്യത്ത് തങ്ങണമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഇത് സംബന്ധിച്ച അറിയിപ്പുകള്…
Read More » - 20 January
ഒമാനിൽ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചത് 135 പേർക്ക്
മസ്കത്ത്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 135 പേർക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ…
Read More » - 18 January
ഒമാനില്‍ 170 കിലോഗ്രാം മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
മസ്കറ്റ്: ഒമാനില്‍ 170 കിലോഗ്രാം ലഹരിമരുന്നും 10,000ത്തിലധികം ലഹരി ഗുളികകളുമായി നാലുപേര്‍ അറസ്റ്റിൽ ആയിരിക്കുന്നു. അന്താരാഷ്ട്ര സംഘങ്ങളുമായി ചേര്‍ന്ന് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയ നാലുപേരെ ജനറല്‍ അഡ്മിനിസ്ട്രേഷന്…
Read More » - 17 January
നാളെ മുതൽ കര അതിർത്തികൾ അടക്കാനൊരുങ്ങി ഒമാൻ
മസ്കത്ത്: ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിക്കുകയുണ്ടായി. തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുന്നത്. കൊറോണ വൈറസ്…
Read More » - 14 January
ഹുക്ക കഫേകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഒമാൻ
മസ്കറ്റ്: കര്‍ശന മുന്‍കരുതല്‍ നടപടികളോട് കൂടി ഒമാനിലെ പൊതുസ്ഥലങ്ങളിലെ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിരിക്കുകയാണ്. ജനുവരി 17 ഞാറാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍…
Read More » - 14 January
ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില്‍ ഇന്ന് 178 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 131,264…
Read More » - 13 January
ചരിത്രത്തില്‍ ആദ്യമായി ഒമാന്‍ കിരീടവകാശിയെ നിയമിച്ചു
മസ്ക്കറ്റ്: ഗള്‍ഫ് ചരിത്രത്തില്‍ ആദ്യമായി ഒമാന്‍ തങ്ങളുടെ പഴയ നിയമങ്ങള്‍ പൊളിച്ചെഴുതി. തങ്ങളുടെ ഭരണാധികാരിയെ തരെഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങളാണ് ഒമാന്‍ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നിയമം നിലവില്‍ വന്നതോടെ…
Read More » - 12 January
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്കറ്റ്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പത്തനംതിട്ട ചെന്നീര്‍ക്കര കാലായില്‍ കിഴക്കേതില്‍ ജോര്‍ജ് വര്‍ഗീസാണ് മരിച്ചിരിക്കുന്നത്. 60 വയസ്സായിരുന്നു ഇദ്ദേഹത്തിന്. 30 വര്‍ഷമായി ഒമാനില്‍…
Read More » - 12 January
ഒമാനിൽ ഇന്ന് 164 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് പുതിയതായി 164 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു…
Read More » - 11 January
ഒമാനിൽ ഇന്ന് 172 പേർക്ക് കോവിഡ് ബാധ
മസ്കത്ത്: ഒമാനിൽ 172 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ…
Read More » - 11 January
തൊഴിലാളികളുടെ താമസസ്ഥലത്ത് വൻ തീപ്പിടുത്തം
മസ്കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപ്പിടുത്തം ഉണ്ടായിരിക്കുന്നു. തെക്കന്‍ അല്‍ മാബില മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തീപ്പിടുത്തം മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്…
Read More » - 11 January
മലയാളി പ്രവാസി ഉൾപ്പെടെ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
മസ്കറ്റ്: ഒമാനിലെ സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചിരിക്കുന്നു. സുഹൈല്‍ ബഹ്വാന് കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വര്‍ഗീസിന്റെ മകന്…
Read More » - 11 January
രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ഒമാനില്‍ രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ധന സ്റ്റേഷന് മാനേജര്‍, ഒപ്റ്റിക്സുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്ണട വില്‍പ്പന എന്നീ മേഖലകളില്‍ സ്വദേശിവത്കരണം…
Read More » - 10 January
ഒമാനിൽ ഇന്ന് 538 പേർക്ക് കോവിഡ്
മസ്കത്ത് : ഒമാനില്‍ ഇന്ന് 538 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു . ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 130,608 ആയി ഉയര്‍ന്നു. മൂന്ന്…
Read More » - 10 January
സൗദിയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനസർവീസുകൾ നാളെ മുതൽ
ദോഹ: സൗദിയുടെ വിമാനകമ്പനിയായ സൗദിയ ദോഹയിലേക്കുള്ള വിമാനസർവീസുകൾ ജനുവരി 11 മുതൽ പുനരാരംഭിക്കാനൊരുങ്ങുന്നു. ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് സൗദിയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ചിരുന്നത്. റിയാദിൽ നിന്ന് നാല്…
Read More »