Oman
- Jun- 2021 -10 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1640 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്.…
Read More » - 10 June
മുന്നൂറിലധികം മദ്യകുപ്പിയുമായി പ്രവാസി അറസ്റ്റിൽ
മസ്കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ് പോലീസ് കമാൻഡ് മദ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങളുടെ പേരില്‍ പ്രവാസിയെ അറസ്റ്റ് ചെയ്തു. തന്റെ സ്വകാര്യ വാഹനത്തിൽ വിൽപ്പനക്കായി മദ്യം കടത്തുന്നതിനിടയിലാണ്…
Read More » - 7 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
മസ്കത്ത്: ഒമാനിൽ പുതുതായി 1216 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ…
Read More » - 3 June
ഒമാനിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് വീണ്ടും നീട്ടി
മസ്കത്ത്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിലവിലുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി ഒമാൻ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.…
Read More » - 2 June
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഒമാൻ; ഇളവുകൾ ഇങ്ങനെ
മസ്കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവുമായി സുപ്രീം കമ്മിറ്റി. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്കാരത്തിനായി തുറക്കാന്‍ അനുവദിച്ചു. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍…
Read More » - 1 June
ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ചത് 1047 പേർക്ക്
ഒമാൻ; കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ 1047 പേർക്ക് കൂടി കൊറോണ രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതോടെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം…
Read More » - 1 June
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പഴഞ്ഞി കാട്ടകാമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ കെ.എം കമറുദ്ദീൻ (51) ആണ് ഒമാനിലെ…
Read More » - May- 2021 -31 May
ഒമാനില്‍ പുതുതായി കോവിഡ് ബാധിച്ചത് 1041 പേര്‍ക്ക്
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി 1041 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24…
Read More » - 30 May
ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ
മസ്കത്ത്: ഒമാനില്‍ പുതുതായി 2399 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 31 മരണങ്ങളാണ് രാജ്യത്ത്…
Read More » - 29 May
കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മുഹ്സിന് , കൊല്ലം സ്വദേശി മജീദ് കുട്ടി എന്നിവരാണ് ഒമാനിൽ കൊറോണ വൈറസ്…
Read More » - 28 May
ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ജൂണ്‍ 1 മുതല്‍
മസ്കറ്റ്: ഒമാനികളല്ലാത്ത തൊഴിലാളികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഉയര്‍ന്നതും ഇടത്തരം തൊഴിലുകള്‍ക്കും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്കുമാണ് പുതിയ…
Read More » - 24 May
ഒമാനിൽ പുതുതായി 857 പേര്‍ക്ക് കൂടി കൊവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 857 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കോവിഡ് ബാധിച്ച്…
Read More » - 23 May
ഒമാനിൽ പുതുതായി 1757 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 26 കൊറോണ വൈറസ് മരണങ്ങളാണ്…
Read More » - 21 May
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 802 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായും 11 പേർ മരിച്ചതായും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ…
Read More » - 17 May
ജോലി സ്ഥാപനത്തില്‍ നിന്ന് മോഷണം; പ്രവാസി അറസ്റ്റിൽ
മസ്കത്ത്: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളുമായി രാജ്യം വിടാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിൽ ആയിരിക്കുന്നു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ റോയല്‍ ഒമാന്‍…
Read More » - 17 May
ഒമാനിൽ നിന്നും 1,400 മദ്യക്കുപ്പികള്‍ കണ്ടെത്തി
മസ്കറ്റ്: ഒമാനിലെ ബോഷെര്‍ വിലായത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയത് ആയിരത്തിലേറെ മദ്യക്കുപ്പികള്‍. പ്രവാസി തൊഴിലാളികളുടെ സ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്ക് അസ്സെസ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് മദ്യം…
Read More » - 17 May
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 796 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത്…
Read More » - 17 May
ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെ ലഹരിമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ…
Read More » - 17 May
ഒമാനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. കൊല്ലം കിളിയല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍-19 ആനന്ദ മന്ദിരത്തില്‍ കെ വി ശശികുമാറാണ് (80) മരിച്ചിരിക്കുന്നത്.…
Read More » - 16 May
കോവിഡ് ബാധിച്ച് ഒമാനിൽ നഴ്സ് മരിച്ചു
മസ്കത്ത്: ആരോഗ്യമന്ത്രാലയത്തിൽ പ്രവർത്തിച്ചുവന്ന ഒമാനി പൗരയായ നഴ്സ് കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. ഷനൂന അൽ നുഅ്മാനി എന്ന നഴ്സാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിക്കുന്ന…
Read More » - 12 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍
ന്യൂഡൽഹി : കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍. ഓക്സിജന്‍ സിലിണ്ടര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒമാന്‍ ഇന്ത്യയിലെത്തിച്ചു. Read…
Read More » - 10 May
ഒമാനിലെ പ്രധാന നഗരങ്ങളിൽ ബസ് സർവീസുകൾ റദ്ദാക്കി
മസ്കത്ത്: രാജ്യത്തെ പ്രധാന നഗരങ്ങളായ മസ്കത്തിലും സലാലയിലും ബസ് സർവിസുകൾ റദ്ദാക്കിയതായി ഗതാഗത മന്ത്രാലയം അറിയിക്കുകയുണ്ടായി. ഞായറാഴ്ച മുതൽ പെരുന്നാൾ കാല ലോക്ഡൗൺ അവസാനിക്കുന്ന മേയ് 15വരെയാണ്…
Read More » - 8 May
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
സലാല: കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേൽ ബുഷറ മൻസിലിൽ ഫിജാസ് (38) സലാലയിൽ നിര്യാതനായിരിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് സുഹ്യത്തുക്കളോടൊപ്പം മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു…
Read More » - 8 May
ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; 1,286 കിലോ ലഹരിമരുന്ന് പിടികൂടി
മസ്കറ്റ്: ഒമാന്‍ തീരത്ത് കനേഡിയന്‍ നേതൃത്വത്തിലുള്ള സംയുക്ത ടാസ്ക് ഫോഴ്സിന്റെ ഇടപെടലില്‍ പിടികൂടിയിരിക്കുന്നത് വന്‍ മയക്കുമരുന്ന് ശേഖരം.1,286 കിലോ ഹെറോയിനാണ് രണ്ട് കപ്പലുകളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. സേനയുടെ…
Read More » - 8 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
മസ്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ പുതിയതോപ്പിലകം ഷുഹൈല്‍ (44) ആണ് മസ്കത്തില് മരിച്ചിരിക്കുന്നത്. റുസ്താഖിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി…
Read More »