India
- Mar- 2016 -9 March
ഫുഡ് പാര്‍ക്കിനും സി.ഐ.എസ്. എഫ് സുരക്ഷ
ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാം ദേവിന്റെ ഹരിദ്വാറിലെ ഭക്ഷ്യ പാര്ക്കിന് കേന്ദ്ര വ്യവസായിക സുരക്ഷാസേനയുടെ മുഴുവന്‍സമയ സംരക്ഷണം. ഇന്‍ഫോസിസ്പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇത്തരം സംരക്ഷണമുള്ളത്. 35…
Read More » - 9 March
അഞ്ചു വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യ ഭാരം കുറയ്ക്കാനാവശ്യപ്പെട്ട ജീവനക്കാര്‍ 295 പേര്
കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ എയര്‍ ഇന്ത്യ ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ടത് 295 ക്യാബിന് ക്രൂ അംഗങ്ങളോട്. ഇതില്‍ നല്ലൊരു ശതമാനവും ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വനിതാ…
Read More » - 9 March
പരിശീലനം കിട്ടിയത് രാജ്യസുരക്ഷയ്ക്ക്,ചെയ്യുന്നത് വി വി ഐ പി കാവല്‍
രാജ്യത്ത് അടിയന്തര തീവ്രവാദ ആക്രമണങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ഇടപടാന്‍ പരിശീലനം നല്കി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന കമാന്‍ഡോകളുടെ ജോലി വിവിഐപികള്‍ക്കു കാവല്‍ നില്ക്കുക. രാജ്യത്തെ 16 വിവിഐപികള്‍ക്കു കാവലിനായി…
Read More » - 9 March
ജെ.എന്‍.യുവിനെതിരായ വനിതാ വിദ്യാര്‍ത്ഥി നേതാവിന്റെ പ്രസംഗം വിവാദമാകുന്നു
ന്യൂഡല്‍ഹി : ജെ.എന്‍.യുവിനെതിരായ വനിതാ വിദ്യാര്‍ത്ഥി നേതാവിന്റെ പ്രസംഗം വിവാദമാകുന്നു. ജെ.എന്‍.യു ബലാത്സംഗത്തിന്റെയും, ലൈംഗികാതിക്രമത്തിന്റെയും വിളനിലമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഇടത്പക്ഷ വിദ്യാര്‍ത്ഥി യൂണിയന് നേതാവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍…
Read More » - 9 March
2016 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. സൂര്യോദയത്തിലാണ് ഇന്ത്യയില്‍ ഗ്രഹണം നടക്കുക. പുലര്‍ച്ചെ 6.30…
Read More » - 9 March
വിജയ് മല്യയെപ്പോലുള്ളവര്‍ക്ക് കൊടുത്ത അവസാന നയാപൈസ വരെ പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചു പിടിക്കണം: ധനമന്ത്രി
വിജയ് മല്യക്കെതിരെ പൊതുമേഖലാ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബാങ്കുകള്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട്, മല്യക്ക് കൊടുത്ത അവസാന നയാപൈസ വരെ തിരിച്ചു പിടിക്കണമെന്ന്…
Read More » - 8 March
ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുടെ വെടിയേറ്റ് മലയാളി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി ശ്രീകുമാര്‍ നായര്‍ (62) ആണ് മരിച്ചത്. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവോണ്‍ ജില്ലയില്‍ പല്ലെമാഡി ഗ്രാമത്തിലെ…
Read More » - 8 March
മകന്റെ മുന്നിലിട്ട് കൂട്ടമാനഭംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി
ബംഗളൂരു: മുപ്പത്തഞ്ചുകാരിയെ മകന്റെ മുന്നലിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. ബംഗളൂരുവിലാണ് സംഭവം. പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേരാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് കാണിച്ച് ഇവര്‍ പോലീസില്‍ പരാതി നല്കി.…
Read More » - 8 March
പ്രധാനമന്ത്രിക്കായി കാണ്പൂര്കാരന് സന്ദീപ് സോണിയുടെ അമൂല്യസമ്മാനം
കാണ്പൂര്കാരന് സന്ദീപ് സോണിക്ക് ഇത് സ്വപ്നസാഫല്യമായിരുന്നു. സന്ദീപിന്റെ ദൈവീകമായ ഉദ്യമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അകമഴിഞ്ഞ സംതൃപ്തിയും. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയയ സന്ദീപ് ഒരു പത്രവിതരണക്കാരനും വിദഗ്ദ്ധനായ തച്ചനുമാണ്.…
Read More » - 8 March
തെറ്റ് ചൂണ്ടിക്കാണിച്ച ഇന്ത്യന്‍ ഹാക്കര്‍ക്ക് ഫേസ്ബുക്കിന്റെ സമ്മാനം
ബംഗളുരു: ലോഗ് ഇന്‍ സെക്ഷനിലെ വലിയൊരു തെറ്റ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് ഫേസ്ബുക്കിന്റെ സമ്മാനം പത്ത് ലക്ഷം രൂപ. ബംഗളുരുവില്‍നിന്നുള്ള ഹാക്കര്‍ ആനന്ദ് പ്രകാശിനാണ് ഫേസ്ബുക്ക് 15,000…
Read More » - 8 March
ശ്രീമതി ടീച്ചറുടെ ലോക്സഭാ പ്രസംഗം: സ്ത്രീകള്‍ക്ക് കിട്ടിയ അവസരത്തിന് നന്ദിയും സന്തോഷവും പ്രകടിപ്പിച്ച്
സ്ത്രീകളോടുള്ള സമീപനം വളരെ പോസിറ്റീവ് ആയിട്ടുള്ളതാണെന്നു സിപിഎം MP പി കെ ശ്രീമതി ടീച്ചര്‍ പാർലമെന്റില്‍ ഇന്ന് വിമൻസ് ഡേ സ്പെഷ്യൽ സെഷനിൽ പറഞ്ഞു. ലോകസഭയിൽ വനിതാംഗങ്ങൾക്ക്…
Read More » - 8 March
ഒരു ഗ്രാമം ദത്തെടുത്ത് ഇരുപത്തിനാലുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി
ബംഗളൂരു: ഇരുപത്തിനാലുകാരനായ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? നന്നായി പഠിക്കുക, ജോലി നേടുക, സമ്പാദിക്കുക. അല്ലേ..? എന്നാല്‍ രാഹുല്‍ പ്രസാദ് എന്ന വിദ്യാര്‍ത്ഥി ചെയ്തത്…
Read More » - 8 March
മുസാഫര്‍ നഗര്‍ കലാപം: പ്രചരിപ്പിച്ചതെല്ലാം നുണ;മാധ്യമങ്ങള്‍ക്ക് വിമര്‍ശനം
ലഖ്നൗ:മുസാഫര്‍ നഗറില്‍ മൂന്നുവര്‍ഷംമുമ്പ് ഉണ്ടായ വര്‍ഗ്ഗീയ കലാപം മാധ്യമങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചതാണ് . കലാപത്തില്‍ പ്രതിസ്ഥാനത്ത് ബി.ജെ.പി.യും സംഘപരിവാറും ആയിരുന്നു. പക്ഷെ ജസ്റ്റിസ് വിഷ്ണുസഹായ് നടത്തിയ അന്വേഷണത്തിന്റെ…
Read More » - 8 March
പണിമുടക്കിയ ട്രെയിന്‍, യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷന് വരെ തള്ളി
ബാര്‍മര്‍: ബൈക്കും കാറും തുടങ്ങി ബസുകള്‍ വരെ പണിമുടക്കിയാല്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കാറുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ബാര്‍മര്‍ കല്‍ക്ക എക്സ്പ്രസ് റെയില്‍ പാളത്തില്‍ കുടുങ്ങിയതോടെ…
Read More » - 8 March
വിജയ് മല്യക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട്; രാജ്യം വിടാതിരിക്കാന്‍ മുന്‍കരുതല്‍
ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ, ജസ്റ്റിസ് യു.യു ലളിത്…
Read More » - 8 March
സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ തെലുങ്കു നടന് ബാലകൃഷ്ണ വിവാദക്കുരുക്കില്‍
ഹൈദരാബാദ്: സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ തെലുങ്ക് നടനും എം.എല്‍.എയുമായ എന്‍.ബാലകൃഷ്ണക്കെതിരെ പോലീസില്‍ പരാതി. സാവിത്രി എന്ന തെലുങ്ക് സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനിടയില്‍ നടത്തിയ…
Read More » - 8 March
വരുന്നു ഇന്ത്യയുടെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ടീം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് സംഘം ജൂണ്‍ 18-ന് ചുമതലയേല്‍ക്കും. എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹ അറിയിച്ചതാണ് ഇക്കാര്യം. പരിശീലനത്തിനുള്ള മൂന്ന് വനിതകള്‍ യുദ്ധവിമാനം…
Read More » - 8 March
വനിതകളുടെ സ്വപ്നങ്ങളിലൂടെ ഗൂഗിള്‍ ഡൂഡില്‍
ന്യുഡല്‍ഹി: അന്തര്‍ദേശീയ വനിത ദിനത്തില്‍ വനിതകളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കുന്ന വീഡിയോയുമായി ആഗോള ഇന്റര്‍നെറ്റ് സേര്‍ച്ച് കമ്പനിയായ ഗൂഗിളിന്റെ ഡൂഡില്‍. ഏതാനും സ്ത്രീകള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കുവയ്ക്കുന്ന…
Read More » - 8 March
സിസ്റ്റര്‍ സാലിയെ യെമനില്‍ നിന്ന് രക്ഷിച്ചതായി സുഷമാ സ്വരാജ്
ഇന്ത്യന്‍ മിഷനറി നെഴ്സുമാരെ കൊലപ്പെടുത്തുകയും മലയാളിയായ വൈദീകനെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ യെമനില്‍ നിന്ന് മദര്‍ സുപ്പീരിയര്‍ സാലിയെ കാണാതായിരുന്നു. കേരളത്തില്‍ നിന്നുള്ള അവരെ സുരക്ഷിതയാക്കി എന്ന്…
Read More » - 8 March
വീഡിയോ:വനിതാ ദിനത്തില്‍ എല്ലാരെയും ഞെട്ടിച്ചു വനിതാ എം പി പാര്‍ലമെന്റില്‍
ബീഹാര്‍ എം പി പപ്പുയാദവിന്റെ ഭാര്യയും കോണ്‍ഗ്രസ് എം പിയുമായ രാജനീത് രഞ്ജന്‍ ആണ് പുരുഷന്മാര് പോലും സ്വന്തമാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഹാര്‍ലിയില്‍ പാര്‍ലമെന്റില്‍ എത്തിയത്. നീലനിറത്തിലുള്ള പാന്‍സും…
Read More » - 8 March
ബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു
ബര്‍ഹാംപൂര്‍ : ബംഗാളില്‍ മുര്‍ശിദാബാദ് ജില്ലയില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ ആസാദ് ഷെയ്ഖ്…
Read More » - 8 March
വനിതാദിനത്തിലും സ്ത്രീകള്‍ക്ക് ‘സുരക്ഷയില്ല’ ഡല്‍ഹിയില്‍ പതിനഞ്ചുകാരിക്ക് നേരെ യുവാവിന്റെ പ്രതികാരം
ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡല്‍ഹിയിലെ ഗൗതംബുദ്ദ നഗര്‍ ജില്ലയിലെ ഗ്രാമത്തില്‍…
Read More » - 8 March
വനിതാ സംരംഭകര്‍ക്കായ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി : വനിതാ സംരംഭകര്‍ക്കായ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി. ഗ്രാമീണ മേഖലകളില്‍ നിന്നുളള സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിറ്റഴിക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ വേദിയായ ”മഹിള…
Read More » - 8 March
സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദേല്‍ അല്‍-ജുബൈര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച…
Read More » - 8 March
ലോകവനിതാദിനത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിന്ന് സാന്ഫ്രാന്സിസ്ക്കോയിലേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് കൗതുകകരമായ ഈ വനിതാ പ്രാതിനിധ്യം.രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനാറ് വനിതാജീവനക്കാരാണുള്ളത്. മാര്‍ച്ച് ആറിന് പുറപ്പെട്ട വിമാനം…
Read More »