India
- Aug- 2016 -27 August
വിഘടനവാദി നേതാക്കൾ വീട്ടുതടങ്കലിൽ
കാശ്മീർ : വിഘടനവാദി നേതാക്കൾ ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ. തുടർന്ന് ജെ.കെ. അൽ. അഫ് നേതാവ് യാസിൻ മാലിക്കിനെ ഡൽഹിയിലേക്ക് മാറ്റാനും തീരുമാനിച്ചു. കൂടാതെ ആക്രമണത്തിന് പ്രേരണ…
Read More » - 27 August
ആം ആദ്മി പാര്‍ട്ടി കൺവീനർക്കെതിരെ നടപടി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്കാന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ ആം ആദ്മി പാര്‍ട്ടി നീക്കി. കെജ്രിവാളിന്റെ…
Read More » - 27 August
ബംഗാളില്‍ പൊതുപണിമുടക്ക് അനുവദിക്കില്ല: ശക്തമായി നേരിടുമെന്ന് മമതാബാനര്‍ജി
കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പൊതുപണിമുടക്ക് ബംഗാളിൽ നടപ്പാവില്ലന്ന് മമത ബാനർജി. കേന്ദ്ര ട്രേഡ് യൂണിയനുകൾ പൊതുപണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബർ രണ്ടിനു ബംഗാളിൽ കടകമ്പോളങ്ങൾ തുറക്കുകയും…
Read More » - 27 August
ഉത്തര്‍പ്രദേശില്‍ എണ്‍പതോളം എം.എല്‍.എമാര്‍ ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ എം.എല്‍.എമാരാണ് ബിജെപിയിലെത്തുന്നത്. പകുതിയിലേറെയും ബി.എസ്.പിയില്‍…
Read More » - 27 August
കശ്മീരില്‍ പോലീസുകാരന് കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരില്‍ പോലീസുകാരന് കൊല്ലപ്പെട്ടു രാവിലെ പാല് വാങ്ങാനായി കടയിലേക്ക് പോകുംവഴി വീടിന് സമീപത്ത് വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റാണ് മരിച്ചത്.…
Read More » - 27 August
സാക്കിര്‍ നായിക്ക് വീണ്ടും കുരുക്കിൽ
ന്യൂഡൽഹി: വിവാദമതപ്രഭാഷകൻ സാക്കിർ നായിക്ക് വീണ്ടും കുരുക്കിൽ. സാക്കിര്‍ നായികിനെതിരെ തീവ്രവാദ നിരോധന നിയമപ്രകാരം കേസെടുക്കുമെന്നാണ് വിവരം. സാക്കിര്‍ നായികിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനും…
Read More » - 27 August
പ്രസവവേദനയുമായി പൂര്‍ണ്ണ ഗര്‍ഭിണിക്ക് ആശുപത്രിയിലേക്ക് നടക്കേണ്ടി വന്നത് ആറ് കിലോമീറ്റര്‍
ഭോപ്പാൽ: പ്രസവവേദനയുമായി പൂർണഗർഭിണിക്ക് ആശുപത്രിയിലേക്ക് നടക്കേണ്ടി വന്നത് ആറ് കിലോമീറ്റർ. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. പ്രസവ വേദന കടുത്തതിനെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും വെള്ളപ്പൊക്കത്തെ തുടർന്ന്…
Read More » - 27 August
മദ്യം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര് ബാര്‍ കൊള്ളയടിച്ചു
ന്യൂഡല്‍ഹി: മദ്യം നല്കാന് ഉടമ വിസമ്മതിച്ചതിനെ തുടര്‍ന്നു സി.ആര്.പി.എഫ് ജവാന്മാര് ബാര്‍ കൊള്ളയടിച്ചു. ഹൗറ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ബാറിലാണു സംഭവം. മൂന്നു സിആര്‍പിഎഫ് ജവാന്മാര് മദ്യ…
Read More » - 27 August
അടുത്ത ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഏറെ പ്രതീക്ഷിക്കാം… താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി മുന്നിട്ടിറങ്ങുന്നു
ന്യൂഡല്‍ഹി : ഒളിംപിക്സിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. 2020, 2024, 2028 തുടങ്ങിയ വര്‍ഷങ്ങളില്‍ നടക്കാനുള്ള ഒളിംപിക്സിനുളള…
Read More » - 27 August
കുറഞ്ഞചിലവിൽ യാത്ര ചെയ്യാനായി ജെറ്റ് എയർവേയ്സിന്റെ പുതിയ ഓഫർ
ന്യൂഡൽഹി : കുറഞ്ഞചിലവിൽ യാത്ര ചെയ്യാനായി ജെറ്റ് എയർവേയ്സിന്റെ പുതിയ ഓഫർ .949 രൂപയ്ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാം. സെപ്റ്റംബര്‍ 14നും അതിനു ശേഷവുമുള്ള ദിവസങ്ങളിലുമാണ് ഈ…
Read More » - 26 August
മോദി വിമര്‍ശനം: സംഘടനകള്‍ക്ക് നിര്‍ദ്ദേശവുമയി ആര്.എസ്.എസ്
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് നിര്‍ദ്ദേശം നല്കി. 33 സംഘടനകള്‍ പങ്കെടുത്ത യോഗത്തില്‍ വച്ചാണ് നിര്‍ദ്ദേശം…
Read More » - 26 August
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പത്രവാര്‍ത്തകള്‍
സോമരാജന് പണിക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായി എന്ന വാര്‍ത്തയ്ക്ക് ചില പത്രങ്ങള്‍ നല്‍കിയിരിക്കുന്ന തലക്കെട്ട് വായിച്ചാൽ എതോ വ്യവസായിയുടെ വാർഷിക ലാഭത്തിൽ വൻ വർദ്ധനവു ഉണ്ടായതു…
Read More » - 26 August
രമ്യയ്ക്ക് ചീമുട്ടയേറിന് പിന്നാലെ ചെരിപ്പേറും
മംഗളൂരു : കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയ്ക്ക് ചീമുട്ടയേറിന് പിന്നാലെ ചെരിപ്പേറും. കഴിഞ്ഞ ദിവസം രമ്യയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവര്‍…
Read More » - 26 August
അരവിന്ദ് കേജ്രിവാളിന് വീണ്ടും തലവേദന സൃഷ്ടിച്ച് എഎപി നേതാക്കന്മാർ
ഛണ്ഡിഗഡ്: അരവിന്ദ് കേജ്രിവാളിന് തലവേദന സൃഷ്ടിച്ച് വീണ്ടും എഎപി നേതാവ്. പഞ്ചാബിലെ നിയമസഭാതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിത്വത്തിനായി കോഴ വാങ്ങുന്ന മുതിര്‍ന്ന എ എ പി നേതാവിനെതിരെയുള്ള ദൃശ്യങ്ങൾ പുറപുറത്തു…
Read More » - 26 August
കാമുകിക്ക് നേരെ ആസിഡ് ആക്രമണം ; മുന്‍ ഇന്‍കംടാക്സ് ജീവനക്കാരന് അറസ്റ്റില്‍
ചെന്നൈ : കാമുകിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മുന്‍ ഇന്‍കംടാക്സ് ജീവനക്കാരന് അറസ്റ്റില്‍. മോഹിത് പഥക് എന്ന പെണ്‍കുട്ടിയെ ആക്രമിച്ച കേസിലാണ് പ്രതിയായ ജി പ്രഭു(30)നെ…
Read More » - 26 August
വധഭീഷണിയുണ്ടെന്നും പിന്നില്‍ ആരൊക്കെയാണെന്നും വീഡിയോ സന്ദേശം ഇട്ട യുവതിക്ക് വിധിയെ തടുക്കാനായില്ല
ഡൽഹി: വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി കൊല്ലപ്പെട്ടു. പിതാവും സഹോദരനും തന്നെ കൊല്ലാനായി കൊണ്ടു പോകുകയാണെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.…
Read More » - 26 August
ഒഡീഷയില്‍ ട്രെയിന്‍ തട്ടിമരിച്ച വൃദ്ധയുടെ മൃതദേഹത്തോട് ഞെട്ടിക്കുന്ന ക്രൂരത
ഭുവനേശ്വര്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍, ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭർത്താവും മകളും പത്തു കിലോമീറ്ററിലേറെ നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഒഡിഷയില്‍നിന്ന് കരളലിയിക്കുന്ന മറ്റൊരു ദൃശ്യം കൂടി…
Read More » - 26 August
അവിഹിതം: യുവതിക്ക് ഭര്‍ത്താവിന്റെയും സഹോദരിയുടേയും കൈകൊണ്ട് അന്ത്യം!
ന്യൂഡൽഹി: ഭർത്താവും തന്റെ സഹോദരിയും തമ്മിലുള്ള അവിഹിതബന്ധം എതിർത്തയുവതിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി പാലം സ്വദേശിനിയായ പൂജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാഹുൽ, പൂജയുടെ സഹോദരി…
Read More » - 26 August
വീഡിയോ കാണാം: സ്വന്തം കുഞ്ഞിനെ മര്‍ദ്ദിക്കുന്ന അമ്മയെ സിസിടിവി ക്യാമറയിലൂടെ അച്ഛന് കുടുക്കി!
ബറേലി : പിഞ്ചുകുഞ്ഞിനെ മാതാവ് മർദിക്കുന്നു എന്ന സംശയത്തെതുടർന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ് ദൃശ്യങ്ങൾ കണ്ടു ഞെട്ടി. ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം. കുഞ്ഞിനെ മർദിക്കുന്നതു ശ്വാസം…
Read More » - 26 August
എയർ ഹോസ്റ്റസ് വിമാനത്തിനകത്ത് ഉറങ്ങുന്നതിനെതിരെ പരാതി: ഉർവശി ശാപം ഉപകാരമായി
ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ഇരുന്നുറങ്ങുന്ന എയര്‍ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ചതിനെത്തുടര്ന്നുള്ള വിവാദങ്ങള്‍ക്കു പിന്നാലെ പുതിയ തീരുമാനവുമായി രംഗത്ത്. കെ എം ബഷീര്‍ എന്ന ഗള്‍ഫ് മലയാളിയാണ്…
Read More » - 26 August
ഹാജി അലി ദര്‍ഗയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് മുംബൈ ഹൈക്കോടതിയുടെ വിധി വന്നു
മുംബൈ: പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി .സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി…
Read More » - 26 August
സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ചു : യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചണ്ഡീഗഡ്: സ്മാര്‍ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ ഫോണുമായി ബന്ധപ്പെട്ട അപകടങ്ങളും വര്‍ധിച്ചുവരികയാണ്. ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും മരണമടയുന്നവരുടെയും വാര്‍ത്തകള്‍ ഇന്ത്യയുടെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍…
Read More » - 26 August
അമിതാഭ് ബച്ചനെയും പിന്നിലാക്കി നരേന്ദ്ര മോദി
ന്യൂഡൽഹി : സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ഇന്ത്യക്കാരന് എന്ന ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ബോളീവുഡ് നടന് അമിതാഭ് ബച്ചനെ പിന്തള്ളിയാണ് മോദി…
Read More » - 26 August
കശ്മീരിലെ സഘർഷം തടയാൻ ഇനി മുതൽ ‘പാവ ഷെല്ലുകൾ ‘
ന്യൂഡൽഹി∙ കശ്മീരിലെ സംഘർഷം തടയാൻ ഇനി മുതൽ സുരക്ഷാസേന ‘പാവ ഷെല്ലുകൾ’ ഉപയോഗിക്കും. പെല്ലറ്റ് തോക്കുകളേപ്പോലെ ഇതു മാരകമല്ലെന്നും എന്നാൽ ജനക്കൂട്ടത്തെ നിർവീര്യമാക്കാൻ പാവ ഷെല്ലുകൾ ഫലപ്രദമാണെന്നും…
Read More » - 26 August
കാശ്മീരില്‍ കലാപത്തിനായി പണം: പാക് ഭരണകൂട-ഐഎസ്ഐ-ഹിസ്ബുള്‍ അവിശുദ്ധകൂട്ടുകെട്ടിന്റെ പുതിയ വിവരങ്ങള്‍ കണ്ടെത്തി എന്‍ഐഎ
ന്യൂഡല്‍ഹി: കാശ്മീരില്‍ കലാപാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി പണം ഒഴുകിയെത്തിയ വഴികളെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദക്ഷിണകാശ്മീരിലെ 22 ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു…
Read More »