NewsIndia

ബംഗാളില്‍ പൊതുപണിമുടക്ക് അനുവദിക്കില്ല: ശക്തമായി നേരിടുമെന്ന് മമതാബാനര്‍ജി

 

കേന്ദ്ര ട്രേഡ് ‌യൂണിയനുകൾ പ്രഖ്യാപിച്ച പൊതുപണിമുടക്ക് ബംഗാളിൽ നടപ്പാവില്ലന്ന് മമത ബാനർജി. കേന്ദ്ര ട്രേഡ് ‌യൂണിയനുകൾ പൊതുപണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബർ രണ്ടിനു ബംഗാളിൽ കടകമ്പോളങ്ങൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്യുമെന്നു ബംഗാൾ മുഖ്യമന്ത്രി. ബന്ദനുകൂലികൾ കടകളോ വാഹനങ്ങളോ ആക്രമിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കും. കടകൾക്കോ വാഹനങ്ങൾക്കോ നാശനഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നൽകുമെന്നും മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button