India
- Sep- 2016 -15 September
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു
കോയമ്പത്തൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ഒലവക്കോട് സ്വദേശി സോമസുന്ദരത്തിന്റെ മകള്‍ ധന്യയാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് പുത്തൂര്‍ സ്വദേശി ഷക്കീറിനെ പോലീസ് പിടികൂടിയെങ്കിലും…
Read More » - 15 September
ലാലുവിന്റെ മകന് തേജ് പ്രതാപിന്റെ ക്രിമിനല്ബന്ധത്തിന്റെ തെളിവുകള്‍ പുറത്ത്!
പാറ്റ്ന : മാധ്യമപ്രവര്‍ത്തകനായിരുന്ന രാജ്ദിയോ രഞ്ജന്‍ കൊലപാതകകേസിൽ പിടികിട്ടാപുള്ളിയായ മുഹമ്മദ് കൈഫ് എന്ന ബണ്ടിയോടൊപ്പമുള്ള ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപിന്റെ ചിത്രം വിവാദമാകുന്നു. മുഹമ്മദ്…
Read More » - 15 September
പെന്‍ഷന്‍കാര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പെന്‍ഷന്‍കാര്‍ക്ക് ഇനി എസ്എംഎസ് വഴിയും വെബ് സൈറ്റ് വഴിയും പരാതി നൽകാനും പെൻഷൻ വിവരങ്ങൾ അറിയാനും കഴിയും. അതിനുവേണ്ടിയുള്ള പുതിയ വെബ് സൈറ്റ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 15 September
കൊലപാതക വിചാരണ മിന്നല്‍വേഗത്തില്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച് മഹിളാ കോടതി!
ഡിണ്ടിഗല്‍: കൊലപാതകം നടന്നതിന്റെ പതിനഞ്ചാം നാൾ വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു. ഡിണ്ടിഗലിലെ മഹിള കോടതിയാണ് ആര്.വി.എസ് നഗറിലെ പി.ഇളന്കുമരന് 10 വർഷത്തെ തടവ് വിധിച്ചിരിക്കുന്നത്.…
Read More » - 15 September
ഭീകരവാദം: പാക്-നയത്തിന്റെ പൊള്ളത്തരം ഉയര്‍ത്തിക്കാട്ടി അഫ്ഗാന് പ്രസിഡന്റ്
ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുമായി അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി. തീവ്രവാദം പാമ്പിനെ പോലെ കൊത്തുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ്…
Read More » - 15 September
സിപിഎമ്മിന്റെ തെറ്റ് മമത തിരുത്തി!
സിംഗൂര്‍: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് കൈമാറി. 2006 ല്‍ ടാറ്റയുടെ നാനോ ഫാക് ടറിക്കായി ബുദ്ധദേബ് സര്‍ക്കാര്‍ ഏറ്റെടുത്ത…
Read More » - 15 September
ഭീകരതയ്ക്കെതിരെ കൈകോര്‍ക്കാന്‍ ഇന്ത്യ-അഫ്ഗാന് ധാരണ
ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഒരുമിക്കാൻ ഇന്ത്യയും -അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണ.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.ഇരു രാജ്യങ്ങള്‍ക്ക്…
Read More » - 15 September
പ്രധാനമന്ത്രി ഇടപെട്ടു; 11-വര്‍ഷം നീണ്ട ഇരുട്ടില്‍ നിന്ന് ബിദിയഗ്രാമവാസികള്ക്ക് മോചനം
ഇറ്റാ: 11 വര്‍ഷം മുമ്പ് ഒരു പ്രകൃതിദുരന്തത്തില്‍ നഷ്ടമായ വൈദ്യുത കണക്ഷന് ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലുള്ള ബിദിയ ഗ്രാമത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ ചൊവ്വാഴ്ച തിരികെകിട്ടി. 11 വര്‍ഷം…
Read More » - 14 September
പാക്കിസ്ഥാന് തിരിച്ചടി; ബലൂച്ചിസ്ഥാന്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് ഇന്ത്യ
ജനീവ : കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള രാജ്യാന്തര വേദികളില്‍ ഉന്നയിക്കുന്നത് പതിവാക്കിയ പാക്കിസ്ഥാന് ബലൂച്ചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അതേവേദിയില്‍ ഉന്നയിച്ച് ഇന്ത്യയുടെ മറുപടി. ബലൂച്ചിസ്ഥാനില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍…
Read More » - 14 September
ശബരിമലയിലെ ട്രാക്ടർ സമരത്തിനെതിരെ കർശന നടപടി: ശബരിമലയെ സമര ഭൂമിയാക്കില്ല: ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ കൂലിത്തർക്കത്തിന്റെ പേരിൽ ഒരാഴ്ചയായി തുടരുന്ന ട്രാക്ടർ പണിമുടക്ക് പിൻവലിക്കണമെന്നും, ഓടാത്ത ട്രാക്ടറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.ഓടാത്ത ട്രാക്റ്ററുകൾക്കെതിരേ എന്തു നടപടി…
Read More » - 14 September
പീഡനക്കേസിലെ ഇരയ്ക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ല
ഗാന്ധിനഗര്‍: മാനഭംഗത്തിന് ഇരയായി ഗര്‍ഭിണിയായ ബാലികയ്ക്ക് ഗര്‍ഭഛിദ്രത്തിന് ഗുജറാത്ത് ഹൈക്കോടതി അനുമതി നിഷേധിച്ചു. 28 ആഴ്ചയായ ഭ്രൂണം നശിപ്പിക്കുന്നത് പതിനാലു വയസുമാത്രമുള്ള ബാലികയുടെ ജീവനു തന്നെ ഭീഷണിയാകുമെന്നു…
Read More » - 14 September
സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധി നാളെ
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധി നാളെ. വധശിക്ഷയ്ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്കിയ അപ്പീലിലാണ് വിധി പറയുക. അപ്പീല്‍ പരിഗണിക്കുമ്പോള്‍ കോടതി കൊലപാതകത്തിന് തെളിവ് ആരാഞ്ഞിരുന്നു.…
Read More » - 14 September
ഉത്തര കൊറിയയുടെ അണുവായുധശേഷി കണക്കാക്കാനാവാത്ത വിധത്തിൽ: ആണവ വിദഗ്ദ്ധർ
സോള്‍: ഈ വര്‍ഷം അവസാനത്തോടെ ഇരുപതിലധികം അണ്വായുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഉത്തര കൊറിയ കൈവരിക്കുമെന്ന് ആണവ വിദഗ്ധര്‍. ഉത്തരകൊറിയയുടെ വര്‍ധിച്ച യുറേനിയം ശേഖരണവും അവരുടെ പക്കലുള്ള പ്ലൂട്ടോണിയത്തിന്റെ…
Read More » - 14 September
ചിക്കുന്‍ഗുനിയ പടരുന്നു ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്നും പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി…
Read More » - 14 September
കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട ഒരാളെ കാണാതായി; മൂന്നു പേരെ രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു. പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു പേരേ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. പാലക്കാട് ചെര്പുളശ്ശേരി സ്വദേശി അഫ്സല്(17)നെയാണ്…
Read More » - 14 September
ഉന്നം തെറ്റി; എംഎല്എയ്ക്കിട്ട് എറിഞ്ഞ ഷൂ കൊണ്ടത് മന്ത്രിക്ക്!
ചണ്ഡിഗഢ്: പഞ്ചാബിലെ ശിരോമണി അകാലിദള്‍ – ബിജെപി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം വീണ്ടും നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് എംഎല്‍എ ത്രിലോചന്‍ സൂന്ധ്, അകാലിദളിന്റെ…
Read More » - 14 September
മലയാളികളെ വീണ്ടും പുകഴ്ത്തി മാര്‍ക്കണ്ഡേയ കട്ജു
തിരുവനന്തപുരം : കേരളത്തെയും മലയാളികളെയും പുകഴ്ത്തി വീണ്ടും മുന്‍ സുപ്രീംകോടതി ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. മലയാളികള്‍ക്ക് ഓണാശംസകള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക്…
Read More » - 14 September
മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന് മലയാളികളുടെ ശത്രു: വി എസ്
തിരുവനന്തപുരം:മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനനെ മലയാളികള്‍ ശത്രുവായാണ് കാണുന്നതെന്ന് വിഎസ് പറഞ്ഞു. വാമനജയന്തിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് വഴി ബിജെപിയുടെ രോഷപ്രകടനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിഎസ് പറഞ്ഞു.…
Read More » - 14 September
ഓണത്തിന് കരുനാഗപ്പള്ളിക്കാരെ തോൽപ്പിക്കാനാവില്ല :2015ലെ റെക്കോഡ് മറികടക്കാനൊരുങ്ങി ബിവറേജസ് കോര്പ്പറേഷന്
കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കാര്‍ ഇത്തവണത്തെ ഓണത്തോടനുബന്ധിച്ച് ഇതുവരെ കുടിച്ചു തീര്‍ത്തത് മൂന്നു കോടിയിലധികം രൂപയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. താലൂക്കിലെ കരുനാഗപ്പള്ളി, ഓച്ചിറ, തെക്കുംഭാഗം, ചവറ…
Read More » - 14 September
എംബസിയുടെ അനുമതിയില്ല: കുഞ്ഞിനെ അനാഥാലയത്തിലേക്ക് അയയ്ക്കാനുള്ള നീക്കത്തിനെതിരെ സുഷമ സ്വരാജ്
ന്യൂഡൽഹി: ബ്രിട്ടീഷ് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ പിറന്ന കുഞ്ഞിനെ അനാഥാലയത്തിലേക്ക് അയയ്ക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബ്രിട്ടീഷ് ദമ്പതികളായ ക്രിസ്, മിഷേൽ ന്യൂമാൻ എന്നിവർക്ക്…
Read More » - 14 September
ഭീകരര്‍ക്കു പ്രോത്സാഹനം: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയും അഫ്ഗാനും
ന്യൂഡല്‍ഹി: ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അയല്‍രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനും. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇരുവരുടെയും സംയുക്ത പ്രസ്താവന.ഭീകരവാദത്തെ ഫലപ്രദമായി എതിരിടാനും സുരക്ഷയും പ്രതിരോധരംഗത്തെ സഹകരണവും…
Read More » - 14 September
മദ്യപാനികൾക്ക് ഉപദേശവുമായി നിതീഷ് കുമാർ
പാറ്റ്ന: മദ്യപാനികൾക്ക് ഉപദേശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ച് ആരോഗ്യം മോശമാക്കുന്നതിലും നല്ലത് ഇരുട്ട് മുറിയില്‍ ഇരുന്ന് ജ്യൂസ് കുടിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യ…
Read More » - 14 September
പഞ്ചാബ് നിയമസഭയില്‍ ചെരിപ്പേറും, ലക്ഷ്യം തെറ്റലും!!!
ചണ്ഡിഗഢ്: പഞ്ചാബിലെ ശിരോമണി അകാലിദൾ – ബിജെപി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം കോൺഗ്രസ് എംഎൽഎ ത്രിലോചൻ സൂന്ധ്, അകാലിദൾ എംഎൽഎയായ വിർസ വൽതോഹയ്ക്കുനേരെ…
Read More » - 14 September
സംഘര്‍ഷത്തിന് അയവ്: കര്‍ണ്ണാടകം ശാന്തമാകുന്നു
ബെംഗളൂരു: കാവേരി നദീജലത്തര്ക്കത്തുടര്ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന കർണാടകയിലെ ജനജീവിതം സാധാരണ നിലയിലേക്ക്. ഇതേ തുടർന്ന് ബെംഗളൂരുവിലെ 16 പോലീസ് സ്റ്റേഷന് പരിധികളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു.ഇന്ന് രാവിലെയാണ്…
Read More » - 14 September
കല്യാണം മുടങ്ങാന്‍ ഇങ്ങനെയും ഒരുകാരണം
ബംഗളൂരു: കഴിഞ്ഞ ദിവസം കരിഷ്മ വാലിയ എന്ന യുവതിയില്‍ നിന്നും തന്നെ കെട്ടാന്‍ പോവുന്ന ശരവണ്‍ കൃഷ്ണന് വിചിത്ര അനുഭവണ്ടായി. കല്ല്യണമൊക്കെയുറപ്പിച്ച് കെട്ടാന്‍ പോവുന്ന പെണ്ണുമായി ചാറ്റ്…
Read More »