NewsIndia

കല്യാണം മുടങ്ങാന്‍ ഇങ്ങനെയും ഒരുകാരണം

ബംഗളൂരു: കഴിഞ്ഞ ദിവസം കരിഷ്മ വാലിയ എന്ന യുവതിയില്‍ നിന്നും തന്നെ കെട്ടാന്‍ പോവുന്ന ശരവണ്‍ കൃഷ്ണന് വിചിത്ര അനുഭവണ്ടായി. കല്ല്യണമൊക്കെയുറപ്പിച്ച് കെട്ടാന്‍ പോവുന്ന പെണ്ണുമായി ചാറ്റ് തുടങ്ങിയ ശേഷമാണ് തനിക്കൊപ്പം തന്റെ വളർത്തുനായയെയും സ്വീകരിക്കണമെന്ന് യുവതി ശരവണ്‍കൃഷ്ണയോട് ആവശ്യപ്പെട്ടത്.തന്റെ പട്ടിയെ ആര്‍ക്കുവേണ്ടിയും ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് യുവതി ഉറച്ച് നിന്നു. പക്ഷെ പെണ്ണ് കെട്ടിയാല്‍ ഒരു പട്ടി സൗജന്യം എന്ന നിലാപുടുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന് ശരവണ്‍ അറിയച്ചതോടെ കെട്ടാന്‍ വേറെ പെണ്ണിനെ നോക്കിക്കോ എന്നായി യുവതി. യുവതിയുമായുള്ള ചാറ്റ് ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ശരവണ്‍ കൃഷ്ണന്‍ ഫെയിസ്ബുക്കിലിട്ടതോടെ സംഭവം വൈറലാവുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button