Kuwait
- Feb- 2019 -18 February
റസ്റ്ററന്റുകളുടെ അടുക്കളയിലും ഇനി നിരീക്ഷണ ക്യാമറ
കുവൈത്ത്: കുവൈത്തില്‍ റസ്റ്ററന്റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം. ഭക്ഷ്യ, പോഷകാഹാര അതോറിറ്റി ചെയര്മാന് ഈസ അല്‍ കന്ദരിയാണ് ഇതിന്റെ നര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട…
Read More » - 15 February
ശസ്ത്രക്രിയയുടെ അനന്തരഫലങ്ങൾ രോഗിയെ അറിയിച്ചില്ല; ഡോക്ടർക്ക് കോടതി വിധിച്ചത്
കുവൈത്ത് സിറ്റി: രോഗിയോട് ശസ്ത്രക്രിയയുടെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാത്ത ഡോക്ടര്‍ക്ക് 10,000 ദിനാര്‍ ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. സ്വദേശി വനിതയുടെ പരാതിപ്രകാരം…
Read More » - 14 February
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇപ്പോഴുമുണ്ടെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോക സമാധാനത്തിന് ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ഈ സമയത്തും കരുതിയിരിക്കണമെന്ന് കുവൈറ്റ്. ഇവരുടെ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതായി എന്ന് പറയാനിയിട്ടില്ല. അന്താരാഷ്ട്ര…
Read More » - 14 February
വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്തു; കുവൈറ്റിൽ 20കാരൻ അറസ്റ്റിൽ
കുവൈത്ത് : വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കുവൈത്തില്‍ 20കാരൻ അറസ്റ്റിൽ. തന്നെ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഗമുണ്ടെന്നും വിശ്വസിപ്പിച്ച് യുവാവ് യുവതിയുടെ…
Read More » - 14 February
എയര്‍പോര്‍ട്ടിലെ പാര്‍ക്കിംങ്ങിനു ഉയര്‍ന്ന ഫീസ് ഏർപ്പെടുത്തി
കുവൈറ്റ് സിറ്റി: എയര്‍പോര്‍ട്ടിലെ പുതിയ പാര്‍ക്കിംങ്ങിനു ഉയര്‍ന്ന ഫീസ് ഏർപ്പെടുത്തി. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ നാലിലെ വാഹന പാര്‍ക്കിങ്ങിനുള്ള ഫീസാണ് പ്രഖ്യാപിച്ചത്. ഇവിടുത്തെ പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍…
Read More » - 13 February
എയർ ഇന്ത്യ സർവീസുകളിൽ ഇനി കൂടുതൽ ലഗേജ് കൊണ്ടുപോകാം
കുവൈറ്റ്: എയർ ഇന്ത്യയുടെ കുവൈറ്റില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകളിൽ ഇനി 40 കിലോ ലഗേജ് കൊണ്ടുപോകാം. കുറഞ്ഞ കാലയളവില്‍ മാത്രമാണ്…
Read More » - 10 February
ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്. വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമിയുടെ കാര്‍മികത്വത്തിലും സാന്നിധ്യത്തിലും സബ്ഹാനില്‍…
Read More » - 10 February
കുവൈറ്റിൽ പ്രവാസികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം
കുവൈറ്റ്: സ്വദേശി താമസ മേഖലകളില്‍ പ്രവാസികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു. വിവാഹിതരാണെന്ന് തെളിയിച്ചാൽ മാത്രമേ ഇവർക്ക് വീട് ലഭിക്കുകയുള്ളു. അതിനായി അതാത് രാജ്യങ്ങളുടെ…
Read More » - 10 February
നവംബറിലെ മഴ; നാശ നഷ്ടങ്ങള്‍ക്ക് കാരണം 12 കമ്പനികളെന്ന് കണ്ടെത്തി
കുവൈത്ത്: നവംബറിലെ ശക്തമായ മഴയെ തുടര്‍ന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നിര്‍മാണ മേഖലയിലെ 12 കമ്പനികള്‍ ഉത്തരവാദികളാണെന്ന് കണ്ടെത്തി. മഴക്കെടുതിയുണ്ടാവാന് ഇടയാക്കിയ കാരണങ്ങള്‍ കണ്ടെത്താന്‍ നിയമിച്ച…
Read More » - 10 February
കുവൈത്തിന്റെ അഭിമാന സ്തംഭമായ പാലം; ഉദ്ഘാടന തിയ്യതി നിശ്ചയിച്ചു
കുവൈത്ത്: കുവൈത്തിന്റെ യസ്സുയര്ത്തുന്ന ശൈഖ് ജാബിര്‍ പാലം ഏപ്രില്‍ 30ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഭൂരിഭാഗം ജോലിയും പൂര്‍ത്തിയായ പാലത്തിലൂടെ ദേശീയ-വിമോചന ദിനത്തോനുബന്ധിച്ച് യാത്ര സാധ്യമാക്കുമെന്നും റോഡ്-…
Read More » - 9 February
വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാർ പിടിയിൽ
കുവൈറ്റ്: വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാർ കുവൈറ്റിൽ പിടിയിൽ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ ആരംഭിച്ച പരിശോധനകളിലാണ് ഇവരുടെ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുത ഇല്ലെന്ന്…
Read More » - 9 February
കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി : കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി.കുവൈത്തിലെ അദാന്‍ ആശുപത്രിയ്ക്ക് സമീപം കിംഗ് ഫഹദ് എക്സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം…
Read More » - 8 February
കുവൈത്ത് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു
ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ്…
Read More » - 8 February
വിവാഹം കഴിഞ്ഞു, മൂന്നു മിനുട്ടിനുള്ളില്‍ വിവാഹ മോചനവും നേടി; കാരണം ഇതാണ്
കുവൈറ്റ്: വിവാഹിതരായ ദമ്പതികള്‍ വെറും മൂന്ന് മിനുട്ട് കൊണ്ട് വേര്‍പിരിഞ്ഞു. അതും വിവാഹ വേദിയില്‍ വെച്ചു തന്നെ. കുവൈറ്റിലാണ് സംഭവം. രാജ്യത്തെ ഏറ്റവും വേഗമേറിയ വിവാഹ…
Read More » - 7 February
ഇന്ത്യയിൽ നിന്നുള്ള ഇത്തരം ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള ചിക്കൻ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്. പക്ഷിപ്പനി ബാധയ്ക്കെതിരെയുള്ള മുൻകരുതലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫ്രഷ്, ഫ്രോസൻ കോഴി ഇറച്ചിയും അനുബന്ധ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യരുതെന്നാണ്…
Read More » - 5 February
സാമ്പത്തിക ബാധ്യതയിൽപെട്ട രണ്ട് ലക്ഷം പേര്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി : സാമ്പത്തിക ബാധ്യതയിൽപെട്ട രണ്ട് ലക്ഷം സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍…
Read More » - 2 February
പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കി; അമീറിനെ കാണാനൊരുങ്ങി പ്രതിപക്ഷം
കുവൈത്ത്: കുവൈത്ത് പാര്‍ലമെന്റില്‍ പ്രതിപകിഷ നിരയിലെ രണ്ട് അംഗങ്ങളെ അയോഗ്യരാക്കിയ പശ്ചാത്തലചത്തില്‍ പ്രതിപക്ഷ എം.പിമാര്‍ തിങ്കളാഴ്ച അമീറിനെ കാണും. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍…
Read More » - 1 February
കുവെെറ്റില്‍ ഫാമിലി താമസ ഇടങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെ താമസം മാറ്റുന്നു
കുവൈത്ത് : ഫാമിലി താമസ സ്ഥലങ്ങളില്‍ താമസിക്കുന്ന ബാച്ച്ലര്‍മാരെ കുടിയൊഴിപ്പിക്കുന്ന നടപടി കുവെെറ്റില്‍ ആരംഭിച്ചു. മുനിസിപ്പാലിറ്റിയും പോലീസും ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി നടക്കുന്നത്. ഫഹാഹീല്‍ പ്രദേശങ്ങളില്‍ നിന്ന്…
Read More » - 1 February
കുവൈറ്റിലെ കുടുംബവീസ നിബന്ധനകളിൽ മാറ്റം
കുവൈറ്റ്: കുടുംബവീസയിൽ മാതാപിതാക്കൾ/സഹോദരങ്ങൾ എന്നിവരെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ പ്രീമിയം അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി.സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ 3000 ദിനാർ വരെയുള ഇൻഷുറൻസ് പ്രീമിയം അടക്കണമെന്ന്…
Read More » - 1 February
കുവൈറ്റിൽ ഇറക്കുമതി ചെയ്ത കേടായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു
കുവൈറ്റ് : ഇറക്കുമതി ചെയ്ത കേടായ 23 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു. ഫിലിപ്പീനില്നിന്ന് ഇറക്കുമതി ചെയ്ത നട്സാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇത് മനുഷ്യോപയോഗത്തിന്…
Read More » - 1 February
ഡ്രൈവിങ്ങ് ലൈസന്‍സ് ഇനി പുതിയ സംവിധാനത്തിലൂടെ
കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം വിജയകരമെന്ന് വിലയിരുത്തല്‍. സെല്‍ഫ് സര്‍വീസ് കിയോസ്ക്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണം ചെയ്യുന്ന…
Read More » - Jan- 2019 -31 January
സ്വദേശി തൊഴില്‍ ക്വോട്ടയില്‍ വിദേശികളെ നിയമിക്കുന്നത്; പിഴ വര്‍ദ്ധിപ്പിച്ച് കുവെെറ്റ് അധികൃതര്‍
കുവൈത്ത് : സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി തൊഴില്‍ ക്വോട്ടയില്‍ വിദേശികളെ നിയമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി കുവെെത്ത് സര്‍ക്കാര്‍. ഇത്തരത്തിലുളള നിയമനത്തിന് ഈടാക്കിയിരുന്ന പിഴ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് അധികൃതര്‍.…
Read More » - 31 January
കെഫാക്- കെ വാല്യു അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകുന്നു
കുവൈത്ത് : കെഫാക്- കെ വാല്യു അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കമാകുന്നു. ന് മിഷ്റഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് കളിക്കളമൊരുങ്ങുക.…
Read More » - 31 January
ആശുപത്രികളില്‍ ഇനിമുതല്‍ ഇ-ഫയലിംഗ് സംവിധാനം വരുന്നു
കുവൈത്ത്:കുവൈത്തിലെ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അല്‍ സബാഹ്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.…
Read More » - 29 January
വിദേശികളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം
കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ വിസാ കാറ്റഗറികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന സംവിധാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പുതിയ സംവിധാനത്തില്‍…
Read More »