Kuwait
- Jan- 2020 -19 January
സിവിൽ വ്യോമയാന മേഖലയിൽ സ്ത്രീശാക്തീകരണത്തിനൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : സിവിൽ വ്യോമയാന മേഖലയിൽ സ്ത്രീശാക്തീകരണത്തിനൊരുങ്ങി കുവൈറ്റ്. സ്ത്രീശാക്തീകരണത്തിനായി സാധ്യമായത് എല്ലാം ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ അൽ ഹമൂദ്…
Read More » - 17 January
ഗൾഫ് രാജ്യം കഴിഞ്ഞ വർഷം നാടുകടത്തിയത് നാല്പതിനായിരം വിദേശികളെ : ഭൂരിഭാഗവും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം നാൽപതിനായിരം വിദേശികളെ കുവൈറ്റിൽ നിന്നും നാട് കടത്തിയതായി റിപ്പോർട്ട്. നാടുകടത്തപ്പെട്ടവരിൽ ഏറെയും താമസ നിയമ ലംഘനത്തിനു പിടിയിലായവരരാണെന്നും,വിവിധ കാരണങ്ങളാൽ നാടുകടത്തിയവരിൽ…
Read More » - 16 January
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി
കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന പ്രവാസി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. നെടുമൺകാവ് സന്തു ഭവനത്തിൽ പരേതനായ സുദർശനന്റെയും വസന്തകുമാരിയുടെയും മകൻ…
Read More » - 9 January
പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റ് : വിശദീകരണവുമായി കുവൈറ്റ് മന്ത്രാലയം : വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിനു പിന്നില്‍ ഇറാന്
കുവൈറ്റ് സിറ്റി; പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റ് , വിശദീകരണവുമായി കുവൈറ്റ് മന്ത്രാലയം. ഇറാന് -അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് .…
Read More » - 9 January
ഇറാന്റെ മിസൈല്‍ ആക്രമണം : കുവൈറ്റ് അതീവ ജാഗ്രതയില്‍
കുവൈറ്റ് സിറ്റി : യുഎസ് -ഇറാന് സംഘര്‍ഷം മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കുവൈറ്റ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ഇറാന് മിസൈല്‍…
Read More » - 8 January
യുദ്ധഭീതി: ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി കുവൈത്ത് ആറുമാസത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കരുതുന്നു
കുവൈത്ത് സിറ്റി: ഗൾഫ്രാജ്യങ്ങളിലെ യുദ്ധസാധ്യത കണക്കിലെടുത്ത് കുവൈത്ത് ആറു മാസത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കരുതി. സഹകരണ സംഘം യൂനിയന്‍ ചെയര്‍പേഴ്സണ്‍ മിശ്അല്‍ അല്‍ സയ്യാര്‍ അറിയിച്ചതാണിത്. മറ്റ് അവശ്യ…
Read More » - Dec- 2019 -30 December
വിസയും ഇഖാമയും പുതുക്കാൻ ഓണ്‍ലൈന്‍ സംവിധാനം
കുവൈറ്റ്: വിസ, ഇഖാമ എന്നിവ പുതുക്കാൻ കുവൈറ്റിൽ ഇനി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഭ്യന്തരമന്ത്രാലയത്തിൻറെ വെബ്സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്,…
Read More » - 25 December
കുവൈറ്റിൽ രോഗികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് : സ്വന്തം ക്ലിനിക്കിനുള്ളില്‍ വെച്ച് രോഗികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ക്ലിനിക്കില്‍ നിന്നുള്ള…
Read More » - 20 December
ആറ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ വിലക്ക് തുടരുവാന്‍ തീരുമാനിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി : ആറ് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ വിലക്ക് തുടരുവാന്‍ തീരുമാനിച്ച് കുവൈറ്റ്. രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടി പാകിസ്ഥാന്, ബംഗ്ലാദേശ്, സിറിയ, യെമന്‍, ഇറാഖ്,…
Read More » - 20 December
700 തടവുകാർക്ക് കുവൈത്ത് പൊതുമാപ്പ് നൽകുന്നു; പട്ടികയിൽ ഇന്ത്യക്കാരും
: ഇന്ത്യക്കാരുൾപ്പെടെ 700 തടവുകാർക്ക് കുവൈത്ത് പൊതുമാപ്പ് നൽകുന്നു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ആണ് പൊതുമാപ്പ് നൽകികൊണ്ടുള്ള…
Read More » - 17 December
ആഗോള മാനവിക നേതാവ്; കുവൈത്തിലെ പ്രമുഖ ബാങ്ക് അമീറിന്റെ സ്വര്‍ണനാണയം പുറത്തിറക്കുന്നു
യു എൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിനെ ആഗോള മാനവിക നേതാവ് എന്ന പദവി നല്കി ആദരിച്ചതിന്റെ സ്മരണാര്‍ത്ഥം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അമീറിന്റെ സ്വര്‍ണനാണയം പുറത്തിറക്കുന്നു.
Read More » - 17 December
കുവൈറ്റിൽ ഇനി പാര്‍പ്പിടാനുമതി ലഭിക്കണമെങ്കിൽ ഈ രേഖകൾ നിർബന്ധം
കുവൈറ്റ്: കുവൈറ്റിൽ ആദ്യമായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിടാനുമതി ലഭിക്കണമെങ്കില്‍ ഇനി രണ്ട് പൊലീസ് ക്ലിയറന്‍സുകള്‍ നിർബന്ധം. രാജ്യത്തേക്ക് പുതുതായി എത്തുന്ന പ്രവാസികള്‍ ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങളിലും…
Read More » - 16 December
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. കുവൈത്തിലെ യു.എസ് ആര്‍മി ആരിഫ്ജാന്‍ ക്യാമ്പില്‍ സപ്ലൈ ടെക് ആയി ജോലിചെയ്തുവരികയായിരുന്ന എറണാകുളം സ്വദേശിയായ സനൂഫ്(32) ആണ് …
Read More » - 15 December
കുവൈറ്റിലെ ഭരണത്തിന് ഇനി പുതിയ ഭരണസാരഥികള്‍
കുവൈത്ത് സിറ്റി : കുവൈറ്റില്‍ ഭരണരംഗത്തേയ്ക്ക് പുതിയ ഭരണ സാരഥികള്‍. പുതിയ മന്ത്രിസഭയെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ്…
Read More » - 13 December
പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന പ്രവാസികളുടെ ശമ്പളം സംബന്ധിച്ച് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുവൈറ്റ് മാന്‍ പവര്‍ അതോറിറ്റിയുടെ കര്‍ശന ഉത്തരവ്
കുവൈറ്റ് സിറ്റി : പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന പ്രവാസികളുടെ ശമ്പളം സംബന്ധിച്ച് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുവൈറ്റ് മാന്‍ പവര്‍ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. തൊഴിലാളിയുടെ ആദ്യ ശമ്പളം…
Read More » - 11 December
മലയാളികളടക്കുള്ള പ്രവാസി നഴ്സുമാര്‍ക്ക് തിരിച്ചടിയായി ഈ ഗള്‍ഫ് രാജ്യത്തിന്റെ തീരുമാനം
കുവൈത്ത് സിറ്റി: മലയാളികളടക്കുള്ള പ്രവാസി നഴ്സുമാര്‍ക്ക് തിരിച്ചടിയായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം. നഴ്സിങ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാല്പത് വയസ്സാക്കി. നിലവില്‍ മുപ്പത്തഞ്ച് വയസാണ് അപേക്ഷിക്കാനുള്ള…
Read More » - 9 December
ഇറാഖില്‍ സംഘര്‍ഷാവസ്ഥ : അതിര്‍ത്തിയില്‍ കുവൈറ്റ് സുരക്ഷ ശക്തമാക്കി
കുവൈറ്റ് സിറ്റി : അയല്‍രാജ്യമായ ഇറാഖില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ കുവൈത്ത് ശക്തമാക്കി. അക്രമം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് ഇറാഖിനോട്…
Read More » - 7 December
കുവൈറ്റിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷപെടാന്‍ പ്രവാസിയുടെ ശ്രമം : ബഹുനില കെട്ടിടത്തിൽ നിന്നും വീണ് ദാരുണാന്ത്യം
കുവൈറ്റ് : പോലീസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രവാസിക്ക് ബഹുനില കെട്ടിടത്തിൽ നിന്നും വീണ് ദാരുണാന്ത്യം. മഹ്ബുലയിലെ താമസ സ്ഥലത്ത് രാത്രിയിലായിരുന്നു സംഭവം. ഇവിടെയത്തിയെ…
Read More » - 5 December
കുവൈറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി
കുവൈറ്റ് സിറ്റി : കത്തിക്കരിഞ്ഞ നിലയിൽ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. 3 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത്…
Read More » - 5 December
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു : ആശങ്കയോടെ പ്രവാസികള്‍
കുവൈത്ത് സിറ്റി : കുവൈറ്റില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 4000 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 2013ല്‍ 600 കേസുകള്‍ മാത്രമായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം സൈബര്‍…
Read More » - 4 December
സൗദിയിലേക്കും കുവൈറ്റിലേക്കും തൊഴിൽ അവസരങ്ങൾ
നോർക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ്…
Read More » - 3 December
മദ്യം വിളമ്പുകയും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആഘോഷ പരിപാടികള്‍ നടത്തുകയും ചെയ്ത 13 ശൈത്യകാല തമ്പുകള്‍ അധികൃതര്‍ പൊളിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 13 ശൈത്യകാല തമ്പുകള്‍ അധികൃതര്‍ പൊളിച്ചു നീക്കി. മദ്യം വിളമ്പുകയും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആഘോഷ പരിപാടികള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അധികൃതരുടെ…
Read More » - 3 December
വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു; സംഭവമിങ്ങനെ
കുവൈറ്റ്: ഖത്തർ എയർവേയ്സ് വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു. അസ്വാഭാവിക പെരുമാറ്റത്തെ തുടർന്നാണ് ദോഹയിലേക്ക് പോകാനെത്തിയ ആളെ കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് പുറത്താക്കിയത്. ഇലക്ട്രോണിക് സിഗററ്റുമായായിരുന്നു ഇയാൾ വിമാനത്തിൽ…
Read More » - 2 December
വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഈ ഗള്‍ഫ് രാജ്യം വിലക്ക് ഏര്‍പ്പെടുത്തി
കുവൈറ്റ് സിറ്റി : വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഈ ഗള്‍ഫ് രാജ്യം വിലക്ക് ഏര്‍പ്പെടുത്തി . 25 രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി.…
Read More » - 2 December
വൻ അവസരങ്ങൾ; ഇന്ത്യയിലെ നഴ്സുമാർക്ക് കുവൈത്തിലേക്ക് പറക്കാം
കുവൈത്തിൽ നഴ്സുമാർക്ക് വൻ അവസരങ്ങൾ. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. സ്ഥിര നിയമനത്തിന് പകരം കരാർ വ്യവസ്ഥയിലാകും നിയമനം.
Read More »