Kuwait
- Nov- 2020 -25 November
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ ഒരുങ്ങി കുവൈറ്റ്
കുവൈത്തിൽ കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന സർക്കാർ ജീവനക്കാർക്ക് ബോണസ് അനുവദിക്കും. നിർണായക ഘട്ടത്തിൽ ത്യാഗ മനസ്സോടെ ജോലി ചെയ്തവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർ…
Read More » - 24 November
കുവൈത്തിൽ ഇന്ന് 402 പേർക്ക് കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 402 പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതുവരെ 140,795 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 559 പേർ ഉൾപ്പെടെ…
Read More » - 22 November
ഫലപ്രാപ്തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയുന്നില്ല; കോവിഡ് വാക്സിനെടുക്കാൻ ആരെയും നിർബന്ധിക്കില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിൻ എടുക്കാൻ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരെയും നിർബന്ധിക്കില്ലെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ്…
Read More » - 22 November
കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ ചെലവ് കുറഞ്ഞ രണ്ടാമത്തെ രാജ്യം
കുവൈത്ത് സിറ്റി: കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ ചെലവ് കുറഞ്ഞ രണ്ടാമത്തെ രാജ്യം. ഇക്കണോമിസ്റ്റ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഒമാൻ ആണ് ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് കുറഞ്ഞ…
Read More » - 22 November
കുവൈറ്റിൽ 426 പേർക്കുകൂടി കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം 426 പേർക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1,39,734 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 511 പേർ…
Read More » - 20 November
ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാനം ….അനുമതി വൈകുമെന്ന് സൂചന
കുവൈറ്റ് സിറ്റി; ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേയ്ക്ക് നേരിട്ട് വിമാനം ,അനുമതി വൈകുമെന്ന് സൂചന. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 20 November
ഖത്തർ-കുവൈത്ത് അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു
ദോഹ: ഖത്തറും കുവൈത്തും തമ്മിലെ ഉഭയകക്ഷി, സഹകരണ ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി അഞ്ച് ധാരണപത്രങ്ങളിൽ ഇരുരാജ്യവും ഒപ്പുവെച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തർ-കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര…
Read More » - 16 November
കുവൈറ്റില്‍ വാഹനാപകടം : മൂന്ന് മരണം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫോര്‍ത്ത് റിങ് റോഡിലുണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മൂന്ന് പേരുടെ ആരോഗ്യനില…
Read More » - Oct- 2020 -31 October
കോവിഡ് : വിദേശത്ത് നിന്നും മടങ്ങി എത്തുന്നവരുടെ ക്വാറന്റീന് കാലാവധി കുറയ്ക്കില്ലെന്ന് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശത്ത് നിന്നും മടങ്ങി എത്തുന്നവരുടെ ക്വാറന്റീന് കാലാവധി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കുവൈറ്റ് സിറ്റി. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ബാധകമായ…
Read More » - 31 October
ഗൾഫ് രാജ്യത്ത് ഭൂചലനം
കുവൈറ്റ് : ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റിലെ വടക്കുപടിഞ്ഞാറൻ ജഹ്റ ഭാഗത്തായിരുന്നു ഭൂചലനം.റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തി. ആളപായമോ , പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. Also read…
Read More » - 30 October
കുവൈറ്റിൽ ആറ് കോവിഡ് മരണം കൂടി
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ആറ് കോവിഡ് മരണം കൂടി. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 773 ആയി. 671 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ്…
Read More » - 25 October
കാമുകിയെ കൊലപ്പെടുത്തി : പ്രവാസി യുവാവ് അറസ്റ്റില്‍
കുവൈത്ത് സിറ്റി: കാമുകിയെ കൊലപ്പെടുത്തിയ പ്രവാസി യുവാവ് അറസ്റ്റില്‍. കുവൈറ്റിലാണ് സംഭവം. കാമുകിക്ക് മറ്റൊരാളുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കൊലപാതകം നടത്തിയത്. നേപ്പാള്‍ സ്വദേശിനിയായ യുവതിയെ…
Read More » - 24 October
നടുറോഡിൽ തല്ലുണ്ടാക്കിയ എട്ടു വിദേശികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : നടുറോഡിൽ കൂടുതലുണ്ടാക്കിയവർ കുവൈറ്റിൽ അറസ്റ്റിൽ. സബാഹ് അല്‍ സാലെമിലുണ്ടായ സംഭവത്തിൽ വിവിധ രാജ്യക്കാരായ എട്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ടു…
Read More » - 21 October
കുവൈത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേര്‍ക്ക്: 7 മരണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേര്‍ക്ക്. ഇതോടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 118531 ആയി.718 പേര് ഇന്ന്…
Read More » - 20 October
കുവൈറ്റിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൻ തീപിടിത്തം. ഷഖായയില്‍. ടയര്‍ സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.33നാണ് തീപിടിത്തം സംബന്ധിച്ച് ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റില്‍…
Read More » - 19 October
നബി ദിനം : അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : നബി ദിന അവധി പ്രഖ്യാപിച്ച് കുവൈറ്റ്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ…
Read More » - 19 October
പൊതുമര്യാദകൾ ലംഘിച്ച വാര്‍ത്താ അവതാരകയെ നാടുകടത്തി
കുവൈറ്റ് സിറ്റി : പൊതുമര്യാദകൾ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ലെബനാന് സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്ദെലിനെ അധികൃതർ നാടുകടത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്ന…
Read More » - 18 October
മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരിയാണ് (48)…
Read More » - 18 October
പൊതുമര്യാദകൾ ലംഘിച്ചു : വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : പൊതുമര്യാദകൾ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ലെബനാന് സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്ദെലിനെ അധികൃതർ നാടുകടത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്ന…
Read More » - 17 October
മദ്യവുമായി നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : മദ്യവുമായി നാല് ഇന്ത്യൻ പ്രവാസികൾ പിടിയിൽ. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ വിരലടയാളമെടുത്ത് തിരിച്ചുവരാൻ കഴിയാത്ത വിധം കരിമ്പട്ടികയില്‍പ്പെടുത്തിയ ശേഷം നാടുകടത്തും.ഇവര്‍ക്ക് മദ്യം…
Read More » - 17 October
അമേരിക്കന്‍ സൈനിക വാഹനത്തിനു നേരെയുണ്ടായ ആക്രമണം : പ്രതിക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് സിറ്റി : അമേരിക്കന്‍ സൈനിക വാഹനത്തിനു നേരെ ആക്രമണമുണ്ടായ കേസിൽ, പ്രതിക്ക് ശിക്ഷ വിധിച്ച് കുവൈറ്റ് സുപ്രീം കോടതി. ഈജിപ്ത് പൗരനായ ഇബ്രാഹിം സുലൈമാനാണ്(32) ജീവപര്യന്തം…
Read More » - 17 October
കോവിഡ് : നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്.
റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ച് സൗദി എയർലൈൻസ്. ആദ്യഘട്ട സർവിസുകളുടെ ഷെഡ്യുളും പ്രഖ്യാപിച്ചു. ഒക്ടോബറിലെ സർവീസുകളുടെ വിശാദംശങ്ങളാണ്…
Read More » - 16 October
നിരവധി പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
കുവൈറ്റ് സിറ്റി : നിരവധി പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ.ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങളിലെയും മാന്‍പവര്‍ അതോരിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ നടത്തിയ…
Read More » - 14 October
മദ്യപിച്ച് ബോധരഹിതനായ നിലയില്‍ പിടിയിലായ ഇന്ത്യക്കാരനെ നാടുകടത്താൻ ഉത്തരവ്
കുവൈറ്റ് സിറ്റി : മദ്യപിച്ച് ബോധരഹിതനായ നിലയില്‍ പിടിയിലായ ഇന്ത്യൻ പ്രവാസിയെ കുവൈറ്റിൽ നിന്നും നാടുകടത്താൻ ഉത്തരവ്. തലസ്ഥാന ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍…
Read More » - 14 October
പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിൽ കെ.ആര്.എച്ച് കമ്പനി ജീവനക്കാരാനായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘുവാണ് (43) തൂങ്ങി മരിച്ചത്.…
Read More »