കുവൈറ്റ് : ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റിലെ വടക്കുപടിഞ്ഞാറൻ ജഹ്റ ഭാഗത്തായിരുന്നു ഭൂചലനം.റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തി. ആളപായമോ , പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Also read : ഭൂചലനം : മരണസംഖ്യ 22 ആയി ; സുനാമി ഭീതിയിൽ രാജ്യം
തൽക്കാലം ആശങ്കപ്പെടേണ്ടതില്ലെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ആറ് ദിവസം മുമ്പ് കുവൈറ്റ് സിറ്റിയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് സ്കെയിലിൽ 2.2 രേഖപ്പെടുത്തിയ മറ്റൊരു ലഘു ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Post Your Comments