മനാമ: ബഹ്റൈനില്‍ പ്രവാസി തൊഴിലാളിയില്‍ നിന്ന് കൊറോണ വൈറസ് രോഗം ബാധിച്ചത് നാല് താമസസ്ഥലങ്ങളിലെ 13 പേര്‍ക്ക്. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ നടത്തിയ പരിശോധനയിലാണ് പ്രവാസി തൊഴിലാളിക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയുണ്ടായി.
ഇന്നലെയാണ് ആരോഗ്യമന്ത്രാലയം ഈ വിവരം പുറത്ത് വിടുകയുണ്ടായത്. 43കാരനായ കൊറോണ വൈറസ് രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ആറുപേര്‍ക്ക് കൊവിഡ് പകര്‍ന്നത്. കൂടുതല്‍ പരിശോധനയില്‍ മറ്റ് ഏഴുപേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയായിരുന്നു ഉണ്ടായത്.
Post Your Comments