news
- Sep- 2023 -22 September
പാലക്കാട് പാലക്കയത്ത് ഉരുള്‍പൊട്ടല്‍: കടകളിലും വീടുകളിലും വെള്ളം കയറി
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഊരുകളില്‍…
Read More » - 2 September
തുടർച്ചയായി കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തി: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്
തൊടുപുഴ: യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ്…
Read More » - Apr- 2022 -17 April
കേസ് : പ്രതികളില്‍ ഒരാൾ റിട്ട . പോലീസ് ഉദ്യോഗസ്ഥന്
തഞ്ചാവൂര്‍: വൃദ്ധയായ അമ്മയെ 10 വർഷത്തോളം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ട് മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈയിൽ പോലീസ് ഇൻസ്പെക്ടറായിരുന്ന…
Read More » - 16 April
സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും മാറ്റമില്ലാതെ രണ്ടാം ദിവസവും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ രണ്ടാം ദിവസവും തുടരുന്നു. വ്യാഴാഴ്ച്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു.…
Read More » - 16 April
തേക്കടി പുഷ്പമേളയ്ക്ക് തുടക്കം: ഇനി വസന്തം പൊഴിക്കുക പതിനായിരക്കണക്കിന് ചെടികള്‍
ഇടുക്കി : പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. മെയ് 2 വരെയായിരിക്കും മേള. കുമളി പഞ്ചായത്ത്, തേക്കടി അഗ്രിക്കൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവരാണ് മേളയുടെ സംഘാടകർ.…
Read More » - 14 April
എലിപ്പനിയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെ ‘മൃത്യുഞ്ജയം: ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: എലപ്പനിക്കെതിരേ ക്യാമ്പയിൻ ആരംഭിച്ച് ആരോഗ്യവകുപ്പ്. ‘മൃത്യുഞ്ജയം’ എന്ന പേരിലാണ് ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. ക്യാമ്പയിൻ ഉദ്ഘാടനവും പോസ്റ്റർ…
Read More » - Mar- 2021 -1 March
മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടക വസ്തു നിറച്ച കാർ കണ്ടെത്തിയ സംഭവം; പങ്കില്ലെന്ന് ജെയ്ഷുൽ ഹിന്ദ്
റിലയൻസ് ഇൻഡസ്ട്രീസ് ഉടമയും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷുൽ…
Read More » - Jan- 2021 -11 January
അതീവ ജാഗ്രത…! എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗെല്ല
കൊച്ചി: എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസുള്ള യുവാവിനാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ…
Read More » - Sep- 2020 -2 September
ഓണക്കാലത്തെ പുലികളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലികളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ. നാലാമോണം വൈകിട്ടാണ് പുലികളി നടക്കുന്നത്. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ…
Read More » - Aug- 2020 -30 August
ഓണവും മഹാബലി തമ്പുരാനും
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെ. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും…
Read More » - 29 August
ഓണക്കാലത്തെ പ്രധാന അനുഷ്ഠാനകലയായ ഓണത്തെയ്യം
തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ‘ഓണത്താർ’ എന്നാണ് പേര്. വണ്ണാൻമാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം…
Read More » - 28 August
ദീര്‍ഘദൂര സര്‍വീസ് ഇന്നുമുതല്‍ പുനരാരംഭിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം : ഓണക്കാലത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതിനെ തുടർന്ന് ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിച്ച് കെഎസ്ആര്‍ടിസി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സെപ്തംബര്‍ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി…
Read More » - 28 August
ഐതിഹ്യപ്പെരുമയുടെ ഓണവില്ല്
ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക…
Read More » - 27 August
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന തലപന്തു കളിയെ പരിചയപ്പെടാം
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന പ്രധാന വിനോദങ്ങളിലൊന്നാണ് തലപന്തു കളി അല്ലെങ്കിൽ ഓണപ്പന്ത്. മൈതാനത്തും വീട്ട്മുറ്റത്തും ഇത് കളിക്കാവുന്നതാണ്. ക്രിക്കറ്റിന് സമാനമായി രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു…
Read More » - 26 August
തിരുവോണത്തെ വരവേല്‍ക്കുന്ന ഉത്രാടപ്പാച്ചില്‍
തിരുവോണത്തിന്റെ തലേന്നാണ് ഉത്രാടം. ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്.…
Read More » - 25 August
ഓണാഘോഷങ്ങൾക്ക് നിറം പകരുന്ന കൈകൊട്ടിക്കളി
സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ…
Read More » - 25 August
ഓണം പഴം പച്ചക്കറി മേള : റസിഡന്റ്സ് അസ്സോസിയേഷനുകൾക്ക് നേരത്തെ ബുക്ക് ചെയ്യാം.
തിരുവനന്തപുരം : സംസ്ഥാന സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഓണം പഴം പച്ചക്കറി മേളയിൽ തിരുവനന്തപുരം നഗരസഭാ കൃഷിഭവൻ പ്രദേശത്തെ റെസിഡന്റ്സ് അസ്സോസിയേഷനുകൾക്ക് മുൻകൂട്ടി പഴം ,പച്ചക്കറി…
Read More » - 25 August
ഓണം സമൃദ്ധി 2020 : കൃഷിവകുപ്പ് ഓണം പഴം പച്ചക്കറി മേള സംഘടിപ്പിക്കുന്നു,
തിരുവനന്തപുരം : കേരള സർക്കാർ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണം പഴം പച്ചക്കറി വിപണി സംഘടിപ്പിക്കുന്നു. ആഗസ്ത് 27 മുതൽ 30 വരെ വഴുതക്കാട് കോട്ടൺ ഹിൽ…
Read More » - 24 August
പാരമ്പര്യത്തനിമ കാക്കുന്ന മലയാള മണ്ണിന്റെ ഓണപ്പൂക്കളം
ഓണത്തിന്റെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. ‘അത്തം പത്തോണം’ എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി…
Read More » - 23 August
ഓണത്തെ ചൂടുപിടിപ്പിച്ച ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ…
Read More » - 22 August
മലയാളികൾ മറന്നുതുടങ്ങുന്ന ഓണച്ചൊല്ലുകൾ
പൂവിളിയും ഓണപ്പാട്ടുമായി ഓണത്തപ്പനെ വരവേറ്റിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. എന്നാൽ ഓണാഘോഷങ്ങളിലെ പരമ്പരാഗതമായ പലതും നമുക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. അതിലൊന്നാണ് ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ. .…
Read More » - 21 August
തിരുവോണ നാളിലെ പ്രധാന ചടങ്ങുകൾ
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട…
Read More » - 20 August
ഓണത്തിന് പിന്നിലെ ഐതിഹ്യം
മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം. മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലാണ് ഓണം തുടങ്ങുന്നത്. ഓണത്തെക്കുറിച്ച് പല ഐതീഹ്യങ്ങളാണ് പറയപ്പെടുന്നത്. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലി തമ്പുരാന്റെ ഓർമ്മയ്ക്കായാണ്…
Read More » - 19 August
അത്തം മുതൽ പൂക്കളം ഒരുക്കേണ്ട ചിട്ടകൾ
ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.തിരുവോണ ദിവസം പ്രജകളെ കാണുവാൻവേണ്ടി വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം…
Read More » - 18 August
തലസ്ഥാന നഗരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ‘ഓണത്തിരക്കിലേക്ക്’……
തിരുവനന്തപുരം: മാസങ്ങൾ നീണ്ട ലോക്ക്ഡൗൺ പിൻവലിച്ചതോടെ പതിയെ ഉണർന്നു തുടങ്ങുകയാണ് തലസ്ഥാനത്തെ വ്യാപാരമേഖല. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കിയാണ് ഹൈപ്പർ മാർക്കറ്റുകളടക്കമുള്ളവ തുറന്നത്. ജില്ലയിൽ കോവിഡ്…
Read More »