Entertainment
- Jan- 2016 -16 January
നിത്യഹരിതനായകന് ഓർമ്മപ്പൂക്കൾ
കാലം കാത്ത് സൂക്ഷിക്കുന്ന അമൂല്യ നിധികളുണ്ട് ഈ ലോകത്ത്, നമ്മുടെ പൈതൃകം പോലെ, സംസ്കാരം പോലെ. നമ്മുടെ നിത്യഹരിത നായകൻ പ്രേം നസീറിനെ പോലെ.ചിറയൻകീഴിൽ അക്കോട് ഷാഹുൽ…
Read More » - 15 January
ഹോളിവുഡ് നടന് അലന് റിക്മാന് അന്തരിച്ചു
ലണ്ടന്‍: ഹാരിപോട്ടര്‍ സിനിമയിലെ പ്രഫസര്‍ സ്നേപ്, ഡൈ ഹാര്‍ഡ് എന്ന സിനിമാ പരമ്പരയിലെ ഹാന്‍സ് ഗ്രുബര്‍ എന്നീ കഥാപത്രങ്ങളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്-ഹോളിവുഡ് നടന് അലന് റിക്മാന് അന്തരിച്ചു.…
Read More » - 13 January
ബാഹുബലിയുടെ ക്ലൈമാക്സ് ചിത്രീകരിച്ചതിങ്ങനെ
രാജമൌലി ഒരുക്കിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ഗംഭീര ക്ലൈമാക്സിന്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. ബാഹുബലിലെ പ്രധാനരംഗമായ കാളക്കൂറ്റനുമായുള്ള മല്‍പ്പിടുത്തത്തിന്റെ വീഡിയോ കഴിഞ്ഞയാഴ്ച രാജമൌലി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്ലൈമാക്സിന്റെ…
Read More » - 12 January
നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നു
കോഴിക്കോട്: മാന്‍ഹോളില്‍ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നു. ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. നവാഗതനായ…
Read More » - 11 January
സംവിധായകന് വി.ആര്.ഗോപാലകൃഷ്ണന് തൂങ്ങിമരിച്ചു
പാലക്കാട്: ചലച്ചിത്ര സംവിധായകന് വി.ആര്.ഗോപാലകൃഷ്ണന് തൂങ്ങി മരിച്ചു. 60 വയസായിരുന്നു. പാലക്കാട് രാമനാഥപുരത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിലീപിന്റെ ഹിറ്റ് ചിത്രമായ ‘ഈ പറക്കും…
Read More » - 11 January
ഓംപുരി പാക് ചിത്രത്തില്‍ നായകനാവുന്നു
പ്രശസ്ത ബോളിവുഡ് നടന് ഓംപുരി പാക് സിനിമയില്‍ നായകനാവുന്നു. നബീല്‍ ഖുറേഷി സംവിധാനം ചെയ്യുന്ന ‘ന മലൂം അഫ്രാദ്’ എന്ന ചിത്രത്തിലാണദ്ദേഹം നായകനായെത്തുന്നത്. നേരത്തെ നിരവധി പാക്…
Read More » - 10 January
‘കലക്ടര്‍ ബ്രോ’ മലയാള സിനിമയ്ക്ക് തിരക്കഥയെഴുതുന്നു
കോഴിക്കോട്: കോഴിക്കോടിന്റെ സ്വന്തം ‘കലക്ടര്‍ ബ്രോ’ പ്രശാന്ത് ആര് നായര്‍ മലയാള സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ അടുത്ത ചിത്രത്തിനാണ് കോഴിക്കോട്…
Read More » - 10 January
“വിടമാട്ടേൻ? ” എന്ന് തുടങ്ങുന്ന ശബ്ദം ഭാഗ്യലക്ഷ്മിയുടെതല്ല… 23 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഫാസിൽ ദുർഗ്ഗയെ പരിചയപ്പെടുത്തി
നാഗവല്ലിയുടെ ശബ്ദത്തിനുടമ ഭാഗ്യലക്ഷ്മി അല്ലെന്ന് വെളിപ്പെടുത്തി സംവിധായകന് ഫാസില്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദമേകിയത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണെന്ന് ഫാസില്‍.ഒരു വാരികക്ക്…
Read More » - 10 January
ഗാനഗന്ധർവ്വൻ 76 ന്റെ നിറവിൽ….
കൊല്ലൂര്‍: ഇന്ന് ഗാനഗന്ധര്വ്വന് കെ.ജെ.യേശുദാസിന്റെ 76-ാം ജന്മദിനം. എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തിലാണ് അദേഹം.1940 ജനുവരി പത്തിനാണ് യേശുദാസ് ജനിച്ചത്. ഫൊർട്ട് കൊച്ചിയിൽ സംഗീതജ്ഞനായ…
Read More » - 8 January
എന്നു നിന്റെ മൊയ്തീന്റെ ചരിത്രവിജയത്തിനു ശേഷം പ്രിഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ആർ എസ് വിമൽ ചിത്രം
മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാർത്ഥപ്രണയകഥ വെള്ളിതിരയിലെതിച്ച് മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച സംവിധായകനാണ് ആർ എസ് വിമൽ കഴിഞ്ഞ കൊല്ലത്തെ ഏറ്റവും അധികം കളക്ഷൻ നേടിയ…
Read More » - 8 January
ഫ്രൈഡേ ഫിലിം ഹൗസ് രണ്ടു ഹിറ്റ് ചിത്രങ്ങളുടെ രണ്ടാംഭാഗവുമായ് എത്തുന്നു
കഴിഞ്ഞകൊല്ലം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച രണ്ട് ഹിറ്റ് ചിത്രങ്ങളായിരുന്നു ആട് ഒരു ഭീകരജീവിയല്ലയും അടി കപ്പ്യാരെ കൂട്ടമണിയും അഭിനേതാക്കളായ വിജയ് ബാബുവിന്റെയും സാന്ദ്രാ തോമസിന്റെയും ഉടമസ്ഥതയിലുള്ള…
Read More » - 7 January
സിനിമാ സമരം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാക്കള്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. സാങ്കേതിക തൊഴിലാളികളുടെ വേതനവര്‍ധന അനുവദിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു സമരം. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. 33…
Read More » - 7 January
ചുംബന സമരത്തെ വിമര്‍ശിച്ച് നടി ഷീല
ചുംബനസമരത്തെ വിമര്‍ശിച്ച് നടി ഷീല. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഷീല. പുതുവത്സര ദിനത്തില്‍ കോഴിക്കോട് അരങ്ങേറിയ ചുംബന സമരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചുംബന സമരങ്ങള്‍…
Read More » - 7 January
മുപ്പത്തിയേഴര ലക്ഷം കാഴ്ച്ചക്കാരുമായ് സണ്ണിയുടെ ചൂടന്‍ ചിത്രം മസ്തിസാദേയിലെ റൊം റൊം റൊമാന്റിക് എന്ന സ്പൈസി ഗാനം യൂട്യുബിൽ വയറൽ
ചിത്രത്തിലെ ആദ്യ ഗാനമായ റൊം റൊം റൊമാന്റിക് റിലീസ് ചെയ്തത് ഡിസംബർ ഇരുപത്തിയെട്ടിനാണ് ചുരുങ്ങിയ ദിവസം കൊണ്ടാണ് ഗാനം ഇത്രയും വൈറൽ ആയിരിക്കുന്നത് അമാൽ മാലിക് ആണ്…
Read More » - 6 January
ബാഹുബലിയിലെ അത്ഭുതപ്പെടുത്തുന്ന രംഗത്തിന്റെ മേക്കിംഗ്..വീഡിയോ കാണാം..
വിഷ്വല്‍ ഇഫക്ട്സിന്റെയും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറികളുടെയും മികച്ച മിശ്രണത്തിന്റേതുമായിരുന്നു രൗജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ഭല്ലാ ദേവന് കൂറ്റന്‍ കാളയെ കീഴ്പ്പെടുത്തി കരുത്തറിയിക്കുന്നത് ബാഹുബലിയിലെ അമ്പരപ്പിച്ച രംഗങ്ങളിലൊന്നാണ്.…
Read More » - 6 January
സംഗീതം കൊണ്ട് ഉള്ളുലച്ച് ദൈവത്തിന്റെ സ്വന്തം എ ആർ
ശ്രീ അല്ലാ രഖാ റഹ്മാൻ, ദൈവത്താൽ പരിപാലിക്കപ്പെടുന്നവൻ എന്നാണു ആ പേരിന്റെ അർത്ഥം. പ്രശസ്ത മലയാളം-തമിഴ് സംഗീത സംവിധായകനായിരുന്ന ആർ കെ ശേഖരിന്റെ മകനായി 1966 ജനുവരി…
Read More » - 6 January
കളക്ഷനിൽ ബാജിറാവു ദിൽവാലയെ തോൽപ്പിച്ചു
ദില്‍വാലെ 143 കോടി ബാജിറാവു മസ്താനി 163 കോടിബോളിവുഡ് സൂപ്പര്‍ താരമൂല്യമുണ്ടായിട്ടും ഷാരൂഖ് ചിത്രം ദില്‍വാലേ അടുത്തിടെയായി ഇറങ്ങിയ ഷാരൂഖ് ചിത്രങ്ങളെ വച്ച് നോക്കിയാല്‍ കളക്ഷന്‍ കാര്യത്തില്‍…
Read More » - 5 January
അവിചാരിത ഭാഗ്യവുമായി ജെനീലിയയും റിതേഷ് ദേശ്മുഖും
അഭിനേതാക്കളും യഥാർത്ഥ ജീവിതത്തിൽ ഭാര്യാഭർതാക്കന്മാരുമായ ജെനീലിയയും റിതേഷ് ദേശ്മുഖും ബോളിവുഡിൽ പതിമൂന്നു വർഷം തികയ്ക്കുകയാണ് ഇന്ന് തന്റെ റ്റ്വിറ്ററിൽ തന്റെ ആദ്യചിത്രത്തിന്റെ പോസ്റ്റർ ഷെയര്‍ ചെയ്ത് കൊണ്ട്…
Read More » - 4 January
പ്രഥ്വിരാജിന്റെ 2016 ആദ്യചിത്രം പാവാട ജനുവരിയിൽ റിലീസ്
പ്രിഥ്വിരാജിന്റെ ഇക്കൊല്ലത്തെ ആദ്യ ചിത്രമാണ് പാവാട ഇതിന്റെ ട്രെയിലര്‍ ഇപ്പോള്‍ തന്നെ യുട്യൂബില്‍ രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരുമായി വൈറല്‍ ആണ്. പാമ്പ് ജോയി എന്ന മുഴുക്കുടിയനായ കഥാപാത്രത്തെയാണ്…
Read More » - 4 January
ഈ ഫെബ്രുവരിയിൽ വാലന്റൈൻസ് ദിനത്തിൽ ഏറ്റുമുട്ടാൻ മൂന്നു യുവതാര പ്രണയചിത്രങ്ങൾ
സനം തേരി കസം സനം രേ ഫിട്ടൂർ എന്നീ യുവതാരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന മൂന്നു പ്രണയചിത്രങ്ങളാണ് ഫെബ്രുവരിയിൽ പ്രണയത്തിന്റെ മാസത്തിൽ ബോളിവുഡ്ന്റെ പ്രണയസമ്മാനമായി റിലീസിന് ഒരുങ്ങിനിൽക്കുന്നത് ഒന്നും…
Read More » - 4 January
ഓകെ കണ്മണി ബോളിവുഡിലേയ്ക്കോ?
ദുല്‍ക്കര്‍ സല്‍മാനും നിത്യാ ദാസും നായികാനായകന്മാരായ മണിരത്നം ചിത്രം ഓകെ കണ്മണി ബോളിവുഡിലേക്ക് ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് .ദുല്ഖര്സല്മാന് നിത്യാമേനോന് പ്രണയചിത്രം മണിരത്നം സംവിധാനം…
Read More » - 3 January
തിരുവഞ്ചൂരിനെ ആക്ഷേപിച്ച കോട്ടയം നസീര്‍ മാപ്പുപറഞ്ഞു
കോട്ടയം: സംസ്ഥാന സിനിമ-വനംവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ആക്ഷേപിക്കുന്ന തരത്തില്‍ കോമഡി ഷോ അവതരിപ്പിച്ചതിന് നടന് കോട്ടയം നസീര്‍ മാപ്പ്പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെക്കുറിച്ച് അത്രയും…
Read More » - 2 January
സ്റ്റൈൽ
അമൽ ദേവ ഇക്കൊല്ലത്തെ ആദ്യ മലയാളം റിലീസ് ആണ് ഉണ്ണിമുകുന്ദന്റെ സ്റ്റൈൽ ഉണ്ണിമുകുന്ദന്റെ കഴിഞ്ഞകൊല്ലത്തെ കെ.എല്‍ 10 പത്ത്,സാമ്രാജ്യം റ്റു എന്നീ ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ…
Read More » - 2 January
സംഗീത ഇതിഹാസം ഇളയരാജയ്ക്ക് നിശാഗന്ധി പുരസ്കാരം
സംഗീത ഇതിഹാസം ഇളയരാജ കേരള സർക്കാരിന്റെ നിശാഗന്ധി പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടതായ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു എഴുപത്തിരണ്ടു വയസ്സുള്ള ഈ സംഗീത രാജാവിന്റെ കലാപരമായ കഴിവുകൾക്കും…
Read More » - 1 January
അസിന്റെ വിവാഹ മോതിരത്തിന്റെ വില കേട്ടാല്‍ ഞെട്ടും
അസിന്റെ വിവാഹമോതിരത്തിന്റെ വില കേട്ടാല്‍ ഞെട്ടും. പ്രശസ്ത സിനിമാതാരം അസിനും മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മ്മയും ജനുവരി 23ന് ദില്ലിയില്‍ വെച്ചാണ് വിവാഹിതരാകുന്നത്. ആറു കോടി രൂപ…
Read More »