Cinema

നടി അര്‍ച്ചന കവി വിവാഹിതയായി

കൊച്ചി: നടി അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് വരന്‍. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവിയുടെ അരങ്ങേറ്റം. സിനിമാ മേഖലയില്‍ നിന്ന് റിമ കല്ലിങ്കലും മാളവിക മോഹനും വിവാഹത്തിന് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

shortlink

Post Your Comments


Back to top button