Entertainment
- Jan- 2019 -7 January
ഫെഫ്ക തലപ്പത്ത് ഇനി രഞ്ജി പണിക്കറും ജിത്തു ജോസഫും
കൊച്ചി : മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്കയെ ഇനി രഞ്ജി പണിക്കറും ജിത്തു ജോസഫും നയിക്കും. ഞായറാഴ്ച്ച നടന്ന ജനറല്‍ ബോഡിയാണ് പുതിയ നേതൃത്വത്തെ തീരുമാനിച്ചത്.…
Read More » - 6 January
പിണറായി വിജയന് ആദര്‍ശ ധീരനെന്ന് നടന് സത്യരാജ്
കൊച്ചി : പിണറായി വിജയനേയും കേരളത്തിലെ കമ്മ്യുണിസ്റ്റ് സര്‍ക്കാരിനെയും പുകഴ്ത്തി പ്രമുഖ തമിഴ് നടന് സത്യരാജ്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നടന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി…
Read More » - 5 January
തില്ലങ്കേരി സമര ചരിത്രവുമായി ‘കാലം പറഞ്ഞത്’
കണ്ണൂര്‍ : തില്ലങ്കേരി നെല്ലെടുപ്പ് സമരത്തിന്റെ ചരിത്രം പറയുന്ന 1948 കാലം പറഞ്ഞത് സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. രാജീവ് നടുവനാടാണ് ചിത്രത്തിന്റെ സംവിധാനം. ജനകീയ കൂട്ടായ്മയിലാണ് ചിത്രം…
Read More » - 5 January
ശബരിമല വിഷയം : ശ്രീനിവാസനെ സത്യന് അന്തിക്കാട് വിലക്കിയതിനു പിന്നിലെ കാരണം?
സത്യന് അന്തിക്കാട് ശ്രീനിവാസന് ടീം മലയാളികളുടെ മനസ്സില്‍ മറക്കാനാവാത്ത വിധം സ്ഥാനം നേടിയെടുത്ത കൂട്ടുകെട്ടാണ്. ആക്ഷേപഹാസ്യം അതിമനോഹരമായി സ്ക്രീനിലെത്തിച്ച് കയ്യടി നേടിയ ഇരുവരും പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം…
Read More » - 5 January
‘നല്ല ആളുകള്‍ക്ക് രാഷ്ട്രീയത്തിലേക്ക് സ്വാഗതം’ : പ്രകാശ് രാജിന് ആശംസകളുമായി ആംആദ്മി പാര്‍ട്ടി
ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്ശകന് പ്രകാശ് രാജിന്റെ തിരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള രംഗപ്രവേശനത്തിന് ആശംസയര്‍പ്പിച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ഉപമുഖ്യമന്ത്രിയും അംഅദ്മി പാര്‍ട്ടി നേതാവുമായ…
Read More » - 5 January
കേരളത്തിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് കമല്ഹാസന്
ചെന്നൈ : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് പ്രമുഖ നടനും മക്കള്‍ നീതിമയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന്. സംഘര്‍ഷങ്ങള്‍ക്ക് എണ്ണ…
Read More » - 5 January
‘ഇവിടിങ്ങനാണ് ഭായ്’ 5000 രൂപ പെന്ഷന് കിട്ടാനുള്ള യോഗ്യത നേടിയിരിക്കുന്നു’ : മമ്മൂട്ടി ചിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട പുതുമുഖ താരം ധ്രുവന് പിന്തുണയര്‍പ്പിച്ച് ഷമ്മി തിലകന്
കൊച്ചി : മമ്മൂട്ടി ചിത്രമായി മാമാങ്കത്തില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ട പുതുമുഖ താരം ധ്രുവന് പിന്തുണയുമായി പ്രശസ്ത ചലചിത്ര നടന് ഷമ്മി തിലകന്. തന്റെ ഫെയ്സ്ബുക്ക്…
Read More » - 5 January
പാട്ട് പാടി ജോജുവും മക്കളും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ (വീഡിയോ)
പട്ടാളം എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് കടന്നുവന്ന് യുവനായകനിരയില്‍ തന്റെതായ ഒരിടം കണ്ടെത്തിയ ആളാണ് ജോജു ജോര്‍ജ്. പോയ വര്‍ഷം ജോജുവിന്റെ സിനിമാ ജീവിതത്തില്‍ ഏറെ ശ്രദ്ധനേടിക്കൊടുത്ത…
Read More » - 4 January
പ്രതീക്ഷകളുടെ നൃത്തച്ചുവടുമായി കുമ്പളങ്ങി നൈറ്റ്സിലെ ടീസര്‍ ഇറങ്ങി(വീഡിയോ)
ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ദിലീഷ് പോത്തന് ശ്യാം പുഷ്കരന് ടീം ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷെയ്ന് നിഗം, ഫഹദ്…
Read More » - 4 January
ഭര്‍ത്താവ് നല്കിയ പിറന്നാള്‍ സമ്മാനം കണ്ട് അമ്പരന്ന് താര സുന്ദരി (വീഡിയോ)
ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിലവതരിപ്പിച്ച് പ്രായബേധമന്യേ ഏവരുടേയും പ്രിയ താരവും മലയാളിയും കൂടിയായ വിദ്യാബാലന് പുതുവത്സരത്തില്‍ പിറന്നാളിന്റെ മധുരം കൂടിയുണ്ടായിരുന്നു. നാല്പതാം പിറന്നാള്‍ ആഘോഷിച്ച ജനുവരി ഒന്നിന് വിദ്യാബാലന്…
Read More » - 4 January
മക്കയില്‍ നിന്നൊരുക്കിയ ഈ കാഴ്ചകള്‍ അതിമനോഹരം(വീഡിയോ)
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും അതിശയിപ്പിക്കുന്ന ഒരു പരസ്യ ചിത്രം പുറത്തിറങ്ങിയിരിക്കുന്നു. ഹജ്ജിന്റെ യഥാര്‍ത്ഥ ഭംഗി ഒപ്പിയെടുക്കാന്‍ ഏറെ നാള് കാത്തിരുന്നാണ് സൗദി ടെലികോമിന് വേണ്ടി അയാസ്…
Read More » - 3 January
വീണ്ടും ചരിത്രം സൃഷ്ടിച്ച് പുതിയ റെക്കോര്‍ഡുമായി രജനിയുടെ ‘2.0 ‘
ചെന്നൈ : രജനി ചിത്രം ‘2.0’ മറ്റൊരു റെക്കോര്‍ഡ് കൂടി പിന്നിട്ടു. ഒരു സെക്കന്റില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റുപോയ ചിത്രമെന്ന ഖ്യാതി ഇനി…
Read More » - 3 January
ഹര്‍ത്താല്‍ ദിനത്തില്‍ സ്കൂട്ടറില്‍ ഷൂട്ടിംഗ് സൈറ്റിലേക്ക് പുറപ്പെട്ട് സലീം കുമാര്‍
കൊച്ചി : ഹര്‍ത്താല്‍ ദിനത്തിലും ഷൂട്ടിംഗ് മുടക്കാന്‍ തയ്യാറാകാത്തെ നടന് സലിം കുമാറിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സലീം കുമാര്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫെയസ്ബുക്ക…
Read More » - 2 January
പ്രശസ്ത ബംഗാളി നടി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബംഗാളിലെ പ്രശസ്ത നടി മൗഷുമി ചാറ്റര്‍ജി ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി അസ്ഥാനത്ത് വെച്ച് നടന്ന…
Read More » - 2 January
‘പതിനെട്ടാം പടി’യുമായി പുതുവര്‍ഷത്തില്‍ മമ്മൂട്ടി
കോഴിക്കോട് : പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസ് നല്കി മമ്മൂട്ടിയെത്തി. തന്റെ പുതിയ ചിത്രമായ പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ…
Read More » - 2 January
ആരാധകര്‍ക്ക് പ്രതീക്ഷയേകി ടൊവിനോ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദി ഓസ്കര് ഗോസ് ടുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഏറെ യാതനകള്‍ സഹിച്ച് വളര്‍ന്നു വരുന്ന…
Read More » - 1 January
സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥകളില്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങള്‍ ഉണ്ടാവും, തന്റെ അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടെന്ന് നടി പാര്‍വതി
കൊച്ചി : സിനിമയിലെ സ്ത്രീവിരുദ്ധത സംബന്ധിച്ച് തന്റെ അഭിപ്രായങ്ങള്‍ വളച്ചൊടിക്കപ്പെടുകയാണ് ചെയ്തതെന്ന് നടി പാര്‍വതി. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് നടി തന്റെ നയം വ്യക്തമാക്കി രംഗത്ത്…
Read More » - 1 January
നടനും തിരക്കഥാകൃത്തുമായ കാദര്ഖാന് വിടവാങ്ങി
മുംബൈ : പ്രമുഖ ഹിന്ദി നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന് നിര്യാതനനായി. 81 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കാനഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് മകനും മരുമകളും…
Read More » - 1 January
‘മീ ടു’ : പുതിയ ആരോപണവുമായി തമിഴ് ഗായിക ചിന്മയി രംഗത്ത്
ചെന്നൈ : പ്രമുഖര്‍ക്കെതിരായ മി ടു ആരോപണങ്ങളിലൂടെ തമിഴകത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഗായിക ചിന്മയ പുതിയ ആരോപണവുമായി രംഗത്തി. ആരോപണങ്ങളുടെ പേരില്‍ തന്നെ പുറത്താക്കിയ തമിഴ്…
Read More » - Dec- 2018 -31 December
ലാലേട്ടന് ബിജെപിയാണോ? അതിന് ലാലേട്ടന് നല്കിയ കിടുക്കന്‍ മറുപടി : വൈറലായി യുവാവിന്റെ കുറിപ്പ്
കൊച്ചി : മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെന്നും ലാലേട്ടന്. താരരാജാവിനെ നേരിട്ട് കാണാന്‍ സാധിക്കുകയെന്നത് തന്നെ ഓരോ മോഹന്‍ലാല്‍ ആരാധകനും പറഞ്ഞറിയിക്കാനാവാത്ത അവേശമാണ് മനസ്സില്‍ നിറയ്ക്കുക. പലര്‍ക്കും അതിനുള്ള…
Read More » - 31 December
ബിഗ് ബോസ് കിരീടം സ്വന്തമാക്കി ദീപിക; ശ്രീശാന്ത് പൊരുതിവീണു
മുംബൈ: മൂന്നു മാസം നീണ്ട പോരാട്ടത്തിനൊടുവിൽ ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ് 12ന് പര്യവസാനം. ഹിന്ദി സീരിയല്‍ താരം ദീപിക കക്കര്‍ കിരീടമണിഞ്ഞു. ശക്തമായ…
Read More » - 30 December
ഇന്ത്യയില്‍ ആസ്ഥാനം നിര്‍മ്മിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്
ചെന്നൈ: യുഎസ് മാധ്യമ സ്ഥാപനമായ നെറ്റ്ഫ്ളിക്സിന് ഇനിമുതല്‍ ഇന്ത്യയിലും ആസ്ഥാനം. ഇന്ത്യയില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി മുംബൈയിലെ ബാന്ദ്രകുര്ല കോംപ്ലക്സില്‍ 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് ഓഫീസ്…
Read More » - 30 December
‘വിശ്വാസം’ കാക്കാന്‍ ‘തല’ എത്തുന്നു : പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ വന്‍ ഹിറ്റ്
ചെന്നൈ :ഇത്തവണയും അജിത്ത് തന്റെ ആരാധകരുടെ വിശ്വാസം കാത്തു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.വീരം, വേതാളം, വിവേഗം…
Read More » - 30 December
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
കൊച്ചി : സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടെന്ന് അറിയപ്പെടുന്ന മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു. നീണ്ട 10 വര്‍ഷത്തെ ഇടവേളക്ക ശേഷമാണ് മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നത്.…
Read More » - 30 December
വിഖ്യാത ചലചിത്രകാരന് മൃണാള്‍ സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത : വിഖ്യാത ബംഗാളി ചലചിത്രകാരനും ദാദാ സാഹോബ് പുരസ്കാര ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. സത്യജിത്ത് റേ, റിഥ്വക് ഖട്ടക് എന്നീ മഹാന്മഥരോടൊപ്പം ലോകത്തിന് മുന്നില്‍…
Read More »