Entertainment
- Dec- 2018 -30 December
പ്രേക്ഷക സ്വീകാര്യത നേടി ‘ലൂസര്‍’ എന്ന മലയാള ഹ്രസ്വ ചിത്രം : ആരും ഒന്ന് അതിശയിച്ച് പോകും ഈ ചിത്രത്തിന്റെ മേക്കിങ് കണ്ടാല്‍
കൊച്ചി : നിരാശയിലാണ്ടു പോയ യുവാവിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ കഥ പറയുന്ന ‘ലൂസര്‍’ എന്ന ഹ്രസ്വ ചിത്രം ആഖ്യാന ശൈലി കൊണ്ടും ദൃശ്യമികവ് കൊണ്ടും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. നേരിടേണ്ടി വരുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന…
Read More » - 29 December
കമ്മട്ടിപ്പാടത്തിനു ശേഷം മറ്റൊരു ഹിറ്റിനൊരുങ്ങി രാജീവ് രവി
ബോക്സ് ഓഫീസിലും നിരൂപകര്ക്കിടയിലുമെല്ലാം ഒരുപോലെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ഇപ്പോഴിതാ മറ്റൊരു ഹിറ്റ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന് രാജീവ് രവി. തുറമുഖം എന്നു…
Read More » - 29 December
ഇങ്ങനെയും ആളെ കൊല്ലാം; ഈ രംഗം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും(വീഡിയോ)
തെലുങ്ക് സിനിമയിലെ കോമഡി താരം സമ്പൂര്‍ണ്ണേശിന്റെ ചിത്രത്തിലെ ആക്ഷന്‍ രംഗം കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്‍ഡോനേഷ്യ. സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് ഇത്. സാമൂഹിക…
Read More » - 29 December
ഖാദര്‍ ഖാന് ആശുപത്രയില്‍ : പ്രാര്‍ത്ഥനയുമായി ബോളിവുഡ്
മുംബൈ : ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ബോളിവുഡ് താരം ഖാദര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനഡയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മകന് സര്‍ഫാസും മരുമകളുമാണ് ആശുപത്രിയില്‍…
Read More » - 29 December
രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി അഞ്ജലീന ജോളി
ന്യൂയോര്‍ക്ക് : ഹോളിവുഡിലെ സൂപ്പര്‍ നായിക അഞ്ജലീന ജോളി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്. ’20 വര്‍ഷം…
Read More » - 28 December
‘പേട്ട’ യുമായി പൊങ്കലിന് രജനി എത്തും : ട്രെയിലര്‍ റിലീസ് ചെയ്തു
ചെന്നൈ :’സ്റ്റൈല്‍ മന്നന്’ രജനീകാന്തിന്റെ പൊങ്കല്‍ ചിത്രം ‘പേട്ട’ യുടെ ട്രൈയിലര്‍ റിലീസ് ചെയ്തു. വ്യത്യസ്ഥങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് താരം ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം…
Read More » - 28 December
നികുതി അടച്ചില്ല : തെലുങ്ക് നടന് മഹേഷ് ബാബുവിനെതിരെ ജിഎസ്ടി നടപടി
ഹൈദരാബാദ്: തെലുങ്ക് നടന് മഹേഷ് ബാബുവിനെതിരെ നികുതി കൃത്യമായി അടക്കാത്തതിനെ തുടര്‍ന്ന് ജിഎസ്ടി വകുപ്പിന്റെ നടപടി. 2007-08 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് നികുതി കുടിശിക വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 18.5…
Read More » - 28 December
മലയാളത്തില്‍ തിരിച്ചെത്തുന്ന ‘സുഡുമോന്’
കൊച്ചി : സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയില്‍ വേഷമിടുന്നു. എ.ജോജി…
Read More » - 28 December
മന്മോഹൻ സിംഗിന്റെ ജീവിതം വെള്ളിത്തിരയിൽ ; ട്രെയിലര്‍ പുറത്തിറങ്ങി
മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ജീവിതം വെള്ളിത്തിരയിൽ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മന്‍മോഹന്‍സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച ”ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍” എന്ന പുസ്തകത്തെ…
Read More » - 27 December
വൈറലായി ദീപികയുടെ ‘ബാക്ക് ടു ട്രാക്ക് വീഡിയോ
സമൂഹമാധ്യമങ്ങളിൽ വൈറലായി ബോളിവുഡ് താരം ദീപിക പദുക്കോനിന്റെ ‘ബാക്ക് ടു ട്രാക്ക് വീഡിയോ. വിവാഹശേഷം വലിയ ഇടവേളയൊന്നുമെടുക്കാതെ തന്നെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സിനിമയില്‍ മാത്രമല്ല…
Read More » - 26 December
പഴയ പ്രതാപം തിരിച്ച് പിടിക്കാന്‍ ‘ഡോണ്‍ 3’ യുമായി ഷാരൂഖ് എത്തും
മുംബൈ : അടുത്തിടെയായി ബോളിവുഡില്‍ പരാജയങ്ങളില്‍ ഉലയുന്ന ഷാരൂഖ് ഖാന് വിജയ സിംഹാസനം തിരിച്ച് പിടിക്കാന്‍ തന്റെ ഭാഗ്യ ക്ഥാപാത്രവുമായി വീണ്ടും എത്തുന്നു. ഡോണ്‍ സീരീസലെ മൂന്നാം…
Read More » - 26 December
അറിയാം 2019ല്‍ അരങ്ങുവാഴാനൊരുങ്ങുന്ന ചില സിനിമാ വിശേഷങ്ങള്‍
പ്രേക്ഷകരെ നിരാശപ്പെടുത്താത്ത മികച്ച നിരവധി സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2018. പ്രതീക്ഷകളെ തകിടം മറിച്ച് വലിയ ഹൈപ്പുമായി വന്ന ചില ചിത്രങ്ങള്‍ അത്രകണ്ട് ക്ലിക്കായില്ലെങ്കിലും പ്രമോഷനുകളേറെയിലാതെത്തിയ പലചിത്രങ്ങളും…
Read More » - 26 December
ആ നാഗവല്ലി ചിത്രത്തിലെ യുവതി ആരാണ് : തുറന്നു പറഞ്ഞ് ഫാസില്‍
കൊച്ചി : മലയാളികളുടെ മനസ്സില്‍ എന്നും സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് 1993 ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിചിത്രത്താഴ്. പിന്നിടിങ്ങോട്ട് നിരവധി പ്രേത ചിത്രങ്ങള്‍ മലയാളിയുടെ…
Read More » - 26 December
നടി സായ് ധന്‍സികയ്ക്ക് ചിത്രീകരണത്തിനിടെ പരിക്ക്
ചെന്നൈ: ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടി സായ് ധന്‍സികയ്ക്ക് പരിക്കേറ്റു. യോഗി ദാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. കണ്ണിനാണ് താരത്തിന് പരിക്ക് പറ്റിയത് . ആക്ഷന്‍…
Read More » - 26 December
കല്കിയിലേക്ക് നായികയെ വേണം; നിങ്ങള്‍ക്കുണ്ടോ ഈ പ്രത്യേകതകള്‍
മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന യുവ താരം ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന കല്‍കിയില്‍ നായികയെ തേടുന്നു. സോഷ്യല്‍ മീഡിയ വഴി വ്യത്യസ്തമായൊരു നായികയെ തേടലാണ് അണിയറ…
Read More » - 25 December
തമിഴ്നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ, അതു താനല്ല : വിജയ് സേതുപതി
ചെന്നൈ : തന്നെ സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളോട് ഒടുവില്‍ പ്രതികരണവുമായി വിജയ് സേതുപതി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യത്തിലുള്ള വിഷമം…
Read More » - 25 December
ബാഹുബലി ഹിന്ദിയില്‍ എടുക്കുമ്പോള്‍ താരങ്ങളാകുന്നത് ഇവരായിരിക്കും
ബോക്സ്ഓഫീസ് പിടിച്ചു കുലുക്കിയ വമ്പന്‍ ചിത്രമായിരുന്നു ബാഹുബലി 2 ലോകത്തിലെ എല്ലാ റെക്കോര്‍ഡുകളും പുഷ്പംപോലെ കാറ്റില്‍ പറത്തി പ്രേക്ഷകരുടെ മനം കവര്‍ന്നു. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മൊഴിമാറ്റം…
Read More » - 24 December
യേശു ക്രിസ്തു ആയി അഭിനയിക്കാന്‍ മോഹം, അരെങ്കിലും സമീപിച്ചാല്‍ അപ്പോള്‍ തന്നെ സമ്മതം മൂളും : ജയസൂര്യ
കൊച്ചി : യേശു ക്രിസ്തുവായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന മോഹം തുറന്നു പറഞ്ഞ് പ്രശസ്ത നടന് ജയസൂര്യ. അടുത്തിടെയായി നിരവധി വ്യത്യസ്ഥങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് ജയസൂര്യ.…
Read More » - 24 December
ആ പ്രണയം പൂവണിഞ്ഞു; സഞ്ജു- ചാരു വിവാഹത്തിന്റെ മനോഹര ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സഞ്ജു സാംസണിന്റെ വിവാഹ വീഡിയോ ടീസര്‍ പുറത്ത്. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ക്രിക്കറ്റ് താരം സഞ്ജു സാംസൺ ചാരുലതയെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം സ്വദേശി…
Read More » - 24 December
12 മണിക്കൂര്‍ തുടര്‍ച്ചയായി തത്സമയം : ഗിന്നസ് റെക്കോര്‍ഡ് നിറവില്‍ കോമഡി ഉത്സവം
കൊച്ചി : ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിന് ഗിന്നസ് റെക്കോര്‍ഡ്. 12 മണിക്കൂര്‍ തുടര്‍ച്ചയായി തത്സമയ പരിപാടിയിലൂടെയാണ് കോമഡി ഉത്സവം ചരിത്രത്തിലേക്ക് ഇടം പിടിച്ചത്. ഏറ്റവും കൂടുതല്‍…
Read More » - 23 December
96 കിലോയില്‍ നിന്നും മെലിഞ്ഞുണങ്ങിയ സുന്ദരിയായി സാറാ അലിഖാന്
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറാ അലി ഖാന് ബോളിവുഡിന്റെ പുത്തന്‍ നായികയായി മാറിയിരിക്കുകയാണ്. മെലിഞ്ഞുണങ്ങിയ സുന്ദരിക്കുട്ടിയാണ് സാറ ഇപ്പോൾ. എന്നാല്‍ ഏതാനും നാളുകള്‍ക്ക്…
Read More » - 23 December
സഞ്ജുവിനും ചാരുലതയ്ക്കും വിഹാശംസകളുമായി രാഹുല്‍ ദ്രാവിഡും
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനും ചാരുലതയ്ക്കും വിഹാശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. തിരുവനന്തപുരത്തെ വിവാഹസത്കാരത്തില്‍ കുടുംബസമേതമാണ് രാഹുലെത്തിയത്. അടുത്ത ബന്ധുക്കളുടെ…
Read More » - 22 December
കുട്ടികള്‍ക്കായി കോട്ടയത്ത് ചലച്ചിത്ര നിര്‍മ്മാണ ശില്പശാല
കോട്ടയം : സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചലച്ചിത്ര രംഗത്തെ വിവിധ തലങ്ങളിലേക്ക് അഭിരുചി വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോട് കൂടി ചലചിത്ര നിര്‍മ്മാണ ശില്പശാല സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്റ്റേറ്റ്…
Read More » - 21 December
മീ ടു മൂവ്മെന്റില്‍ നിലപാട് വ്യക്തമാക്കി നടി ലെന
കൊച്ചി : സമൂഹത്തിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെ വെളിച്ചത്ത് കൊണ്ട് വന്ന മി ടു മൂവ്മെന്റില്‍ നിലപാട് വ്യക്തമാക്കി നടി ലെന. മീടു മൂവ്മെന്റിനെ അനുകൂലിക്കുകയോ…
Read More » - 21 December
‘അറിഞ്ഞതിലും കണ്ടതിലും ഏറ്റവും സുന്ദരനായ മനുഷ്യന്’ നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം : ഫഹദ്
കൊച്ചി : പ്രശസ്ത നാടക നടന് കെഎല്‍ ആന്റണിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് ഫഹദ് ഫാസില്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയതാരത്തിന് ഫഹദ് ആദരാഞ്ജലികള്‍ നേര്‍ന്നത്.…
Read More »