Entertainment
- Jan- 2019 -10 January
ദ ആക്സിഡന്റല് പ്രൈം മിനിസ്റ്റര്; നിരോധന ഹര്ജി തള്ളി കോടതി വിധി
മന്മോഹന്സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ദ ആക്സിഡന്റല് പ്രൈം മിനിസ്റ്ററുടെ ട്രെയിലര് നിരോധിക്കണമെന്ന ഹര്ജി കോടതി തള്ളി. ഡല്ഹി സ്വദേശിയായ ഫാഷന് ഡിസൈനര് പൂജാ മഹജന് ആയിരുന്നു…
Read More » - 10 January
രജനീകാന്ത് മമ്മൂട്ടി ചിത്രം മോഹിച്ചിരുന്നു : തലൈവരുടെ ആഗ്രഹം നടക്കാതെ പോയതിനു പിന്നില്
മമ്മൂട്ടിയുടെ കരിയറില് വലിയ വഴിത്തിരിവായ ന്യൂഡല്ഹി എന്ന ചിത്രം സൂപ്പര് താരം രജനികാന്ത് ബോളിവുഡില് ചെയ്യാന് ആഗ്രഹിച്ചിരുന്നു, എന്നാല് ചിത്രത്തിന്റെ നിര്മ്മാതാക്കള് നേരെത്തെ തന്നെ അന്നത്തെ ബോളിവുഡ്…
Read More » - 10 January
ഇത് രജിഷ വിജയന് തന്നെയോ? അമ്പരപ്പില് ആരാധകര്
രജിഷ വിജയന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ‘ജൂണ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രജിഷ വിജയന്റെ…
Read More » - 10 January
‘ഇനി ഒരു ഡേറ്റ് എന്നില് നിന്ന് നീ പ്രതീക്ഷിക്കണ്ട’ : മമ്മൂട്ടിയുടെ മറുപടിയില് ലാല് ജോസ് നിശബ്ദനായി!
കമലിന്റെ സഹസംവിധായകനായിട്ടാണ് ലാല് ജോസ് മലയാള സിനിമാ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ‘മറവത്തൂര് കനവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി നിലയുറപ്പിച്ച ലാല് ജോസ് ‘മീശ മാധവന്’ ഉള്പ്പടെയുള്ള…
Read More » - 10 January
ദുല്ഖറും ഗൗതം മേനോനും ഒന്നിക്കുന്നു
സോളോയ്ക്ക് ശേഷം തമിഴില് പുറത്തിറങ്ങുന്ന ദുല്ഖര് സല്മാനം ചിത്രത്തില് പ്രമുഖ സംവിധായകന് ഗൗതം മേനോനും വേഷമിടുന്നു. നവാഗത സംവിധയകനായ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിഞ്ഞാല്'(കെ.കെ.കെ) എന്ന…
Read More » - 10 January
ഗാനഗന്ധർവ്വന് ഇന്ന് 79-ാം പിറന്നാൾ
മലയാളത്തിന്റെ സ്വന്തം ഗാനഗന്ധര്വ്വന് എഴുപത്തിയൊൻപതിന്റെ നിറവിൽ. കെജെ യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ് മലയാളിയുടെ മായാത്ത ശീലമായി മാറിയത് വളരെ വേഗത്തലായിരുന്നു. 79-ാം വയസ്സിലും അദ്ദേഹത്തിന്റെ…
Read More » - 9 January
വളര്ത്തു പട്ടിക്കൊപ്പമുള്ള ഫോട്ടോ; ദുല്ഖറിന് വിമര്ശനം
കുട്ടിക്കാലത്ത് തനിക്ക് നായ്ക്കളെ വലിയ പേടിയായിരുന്നെന്നും ‘ഹണി’ എന്നെ മാറ്റിക്കളഞ്ഞെന്നുമുള്ള കുറിപ്പോടെയാണ് ദുല്ഖര് ഇന്സ്റ്റഗ്രാമില് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല് നായക്കൊപ്പമുള്ള ചിത്രം സോഷ്യല് മീഡിയയില്…
Read More » - 9 January
പിറന്നാള് ദിനത്തില് സൂപ്പര് താരത്തിന് അശംസകള് നല്കാന് സാധിച്ചില്ല : ആരാധകന് തീകൊളുത്തി മരിച്ചു
ബംഗലൂരു : കന്നഡ സൂപ്പര് താരം യാഷിന്റെ ആരാധകന് അദ്ദേഹത്തിന്റെ വീടിന് മുന്നില് തീകൊളുത്തി മരിച്ചു. ബംഗലുരു സ്വദേശി രവി രഘുറാമാണ് ബുധനാഴ്ച്ച ആശുപത്രിയില് വെച്ച് മരണപ്പെട്ടത്…
Read More » - 9 January
കമല്ഹാസന്റെ കൊച്ചുമകനായി ചിമ്പു
ഉലകനായകന് കമല്ഹാസന് ചിത്രം ഇന്ത്യന് 2വില് കമല്ഹാസന്റെ കൊച്ചുമകനായി ചിമ്പുവെത്തും. കാജല് അഗര്വാള് നായികയാകുന്ന ചിത്രത്തില് സൗത്ത് കൊറിയന് സുന്ദരി ബേ സുസി കൂടി അഭിനയിക്കുന്നുണ്ട്.…
Read More » - 9 January
തെലുങ്കില് പോരാട്ടത്തിനൊരുങ്ങി നിത്യയുടെ ‘പ്രാണ’
നിത്യാ മേനോന് ഹൊറര് ത്രില്ലര് ചിത്രം പ്രാണ അടുത്ത മാസം എട്ടിന് തെലുങ്കില് റിലീസ് ചെയ്യും. എന്ടിആറിന്റെ മഹാനായകടു, യാത്ര എന്നീ ചിത്രങ്ങളും റിലീസിനെത്തുന്ന അതേ…
Read More » - 9 January
വിവാദം കത്തുന്നു: കോടതികയറി ‘ ദി ആക്സിഡന്റല് പ്രൈംമിനിസ്റ്റര് ‘
മുന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ‘ ദി ആക്സിഡന്റല് പ്രൈം മിനിസ്റ്റര്’ കോടതി കയറുന്നു. വെള്ളിയാഴ്ച റിലീസിന് തയ്യാറെടുക്കവേയാണ് സിനിമയെ സംബന്ധിക്കുന്ന വിവാദം…
Read More » - 9 January
മോഹന്ലാല് രാഷ്ട്രീയക്കാരനായെത്തുന്നു
താരരാജാവ് മോഹന്ലാല് രാഷ്ട്രീയക്കാരനായെത്തുന്ന പുതിയ സിനിമയുടെ ചിത്രങ്ങള് പുറത്ത്. തമിഴ് ചിത്രമായ കാപ്പാനിലെ ഫോട്ടോകളാണ് അണിയറപ്രവര്ത്തകര് പുറത്ത് വിട്ടത്. സൂര്യയും മോഹന്ലാലുമാണ് ചിത്രത്തില് പ്രധാനവേഷങ്ങളിലെത്തുന്നത്. കെ.വി ആനന്ദാണ്…
Read More » - 9 January
കേരള ലിറ്ററേച്ചര് ഫെസ്റ്റ്: പ്രദര്ശനത്തിനൊരുങ്ങി ‘ഐ ടെസ്റ്റും’ ‘അറ്റാസി’യും
കോഴിക്കോട്: കേരള ലിറ്ററേച്ചര് ഫെസ്റ്റിവലിന്റെ നാലം പതിപ്പില് ഐ ടെസ്റ്റും’ ‘അറ്റാസി’യും പ്രദര്ശിപ്പിക്കും. സുധ പത്മജ ഫ്രാന്സിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോണ് ഫീച്ചര് വിഭാഗത്തില് മികച്ച…
Read More » - 9 January
മിന്നല് മാസായി മമ്മൂട്ടി; പ്രിയദര്ശന് അത് ആദ്യം അറിയിച്ചത് മോഹന്ലാലിനെ!!
സൂപ്പര് താരങ്ങളായ മമ്മൂട്ടിക്കും മോഹന്ലാലിനും ഇരുവരുടെയും കരിയറില് വിജയങ്ങളോടൊപ്പം വലിയ പരാജയങ്ങളും നേരിട്ടുണ്ട്. മമ്മൂട്ടി എന്ന സൂപ്പര് താരത്തെ നിലനിര്ത്തുന്നതില് പ്രധാന പങ്കുവഹിച്ച ചിത്രമാണ് ജോഷി സംവിധാനം…
Read More » - 8 January
ചിമ്പുവിന്റെ നായികയെ തീരുമാനിച്ചു
ചിമ്പു നായകനായ ‘മാനത’യുടെ നായികയെ തീരുമാനിച്ചു. ഇമൈകള് നൊടിക്ക എന്ന ചിത്രത്തില് അഭിനയിച്ച റാഷി ഖന്നയാണ് ചിമ്പുവിന്റെ പുതിയ ചിത്രത്തില് നായികയായെത്തുന്നത്. 2018ലെ രണ്ട് സൂപ്പര്ഹിറ്റ് ചിത്രങ്ങളുടെ…
Read More » - 8 January
‘കാര് ഡിക്കി ഒരു ആകാശം’ : ‘ചന്ദ്രനും നക്ഷത്രവുമായി’ പ്രിയാ വാര്യറും റോഷനും – ഫോട്ടോഷൂട്ട് വൈറല്
കൊച്ചി : ‘ഒരു അഡാര് ലവ്’ എന്ന തങ്ങളുടെ കന്നി സിനിമ പുറത്തിറങ്ങുന്നതിന് മുന്പേ തന്നെ താരങ്ങളായവരാണ് പ്രിയ വാര്യരും റോഷനും. സംസ്ഥാനത്തിനകത്ത് മാത്രമല്ല രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന്…
Read More » - 8 January
പ്രതിഷേധം ആരവമായി ഉയരും : ആലപ്പാട് കരിമണല് ഖനന വിഷയത്തില് പ്രതികരണവുമായി നടന് പൃഥ്വിരാജ്
കൊച്ചി : ആലപ്പാടിലെ കരിമണല് ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി നടന് പ്രിഥ്വിരാജ്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മതങ്ങളേയും ആചാരങ്ങളേയും കുറിച്ച്…
Read More » - 8 January
ഞങ്ങളുടെ സൗകര്യം നോക്കി വന്ന സൂപ്പര് താരമാണ് മോഹന്ലാല്: സിബി മലയില്
മോഹന്ലാല് എന്ന നടന്റെ അഭിനയ ആഴം ഏറ്റവും കൂടുതല് കണ്ടിട്ടുളളത് സിബി മലയില് ചിത്രങ്ങളിലാണ്. കിരീടവും, ചെങ്കോലും, ഭരതവും, ദശരഥവുമൊക്കെ പ്രേക്ഷക മനസ്സിന്റെ വിങ്ങലായപ്പോള് ലോഹിതദാസ് എന്ന…
Read More » - 8 January
പേട്ട ടിക് ടോക് ചലഞ്ച്; തകര്ത്തഭിനയിക്കൂ നിങ്ങള്ക്കും സിനിമാ താരമാകാം
ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്റെ പേട്ട. വിജയ് സേതുപതിയും തൃഷയും സിമ്രാനുമൊക്കെ ഒരുമിക്കുന്ന ചിത്രത്തിന് പ്രത്യേകതകള് ഒരുപാടാണ്. ചിത്രം തിയറ്ററിലെത്തുന്ന ജനുവരി 10ലേക്ക് ഇനി…
Read More » - 8 January
ബോളിവുഡ് താരം രാകേഷ് റോഷന് അര്ബുദത്തിന്റെ പിടിയില്
ബോളിവുഡ് താരം രാകേഷ് റോഷൻ ക്യാൻസർ രോഗ ചികിത്സയിൽ. പിതാവ് ഇന്ന് ചികിത്സയുടെ ഭാഗമായി ഓപ്പറേഷന് വിദേയനാകുകയാണെന്ന് മകൻ ഋതിക് റോഷനാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞത്. തന്റെ…
Read More » - 8 January
മഞ്ജുവിന്റെ പ്രകടനം കൂവല് കൊണ്ട് നിറഞ്ഞേനെ ; തുറന്നു പറഞ്ഞു രണ്ജി പണിക്കര്
പുരുഷ മേധാവിത്വമുള്ള കഥാപാത്രങ്ങളെഴുതി തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച രചയിതാവ് എന്ന നിലയില് രണ്ജി പണിക്കര് അന്നത്തെ കാലത്ത് നിരവധി വിമര്ശനങ്ങള് നേരിട്ടിട്ടുണ്ട്. തന്റെ സിനിമയില് ശക്തമായ സ്ത്രീ…
Read More » - 8 January
വംശീയതയ്ക്ക് വഴിയൊരുക്കി അബ്രഹാമിന്റെ സന്തതികള്; വിമര്ശനവുമായി അരുന്ധതി റോയ്
മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള് എന്ന സിനിമയിലെ വംശീയതയെ വിമര്ശിച്ച് അരുദ്ധതി റോയ്. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്ഗ് എന്ന ഓണ്ലൈന് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അരുന്ധതി റോയ്…
Read More » - 7 January
മംഗലശ്ശേരി നീലകണ്ഠന് എന്റെതായിരുന്നെങ്കില്?; മോഹം തുറന്നു പറഞ്ഞു ഷാജി കൈലാസ്
ഹിറ്റ് ചിത്രങ്ങളുടെ തോഴരാണ് ഷാജികൈലാസും മോഹന്ലാലും. ആറാം തമ്പുരാനും, നരസിംഹവുമൊക്കെ മലയാള സിനിമാ പ്രേക്ഷകര് പലയാവര്ത്തി കണ്ടുകൊണ്ടിരിക്കുന്നതും, കാണാന് ആഗ്രഹിക്കുന്നതുമായ ചിത്രങ്ങളാണ്, പക്ഷേ ഷാജി കൈലാസ് എന്ന…
Read More » - 7 January
തമിഴില് അഭിനേതാവായി അരങ്ങേറ്റത്തിനൊരുങ്ങി ലാല് ജോസ്
കൊച്ചി : തമിഴില് അഭിനേതാവായി അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ പ്രിയ സംവിധായകന് ലാല് ജോസ്. ജീവ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ജിപ്സി എന്ന സിനിമയിലുടെയാണ് ലാല് ജോസ് തമിഴില് അഭിനേതാവായെത്തുന്നത്. ചിത്രത്തിന്റെ…
Read More » - 7 January
ആദ്യം ജഗതി ശ്രീകുമാര്, മോഹന്ലാല് പെട്ടെന്ന് തിരുത്തി മമ്മുക്ക മതി!!
മലയാള സിനിമയില് ഇന്നും മാറ്റമില്ലാതെ തുടരുന്ന സൂപ്പര് താരങ്ങളായി മമ്മൂട്ടിയും മോഹന്ലാലും വിലസുമ്പോള് ഇവരുടെ കൂട്ടുകെട്ടില് പിറവിയെടുത്ത നിരവധി സിനിമകള് പ്രേക്ഷകര്ക്ക് ഇന്നും കാണാന് രസം തോന്നുന്ന…
Read More »