Entertainment
- Feb- 2019 -8 February
സേവ് ലുട്ടാപ്പി ക്യാംപെയിനുമായി സോഷ്യല്‍ മീഡിയ
കൊച്ചി: മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ ‘നീക്ക’ത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. വളരെ പ്രസിദ്ധമായ മായാവി ചിത്രകഥ ഇത്രയധികം പ്രചാരം നേടാന്‍ കാരണം ലുട്ടാപ്പിയാണെന്നാണ്…
Read More » - 8 February
പത്മഭൂഷണൊക്കെ കിട്ടിയത് നല്ല കാര്യം, എന്നാല്‍ സ്വന്തം ഡ്യൂട്ടി മറക്കരുത്; മോഹന്‍ലാലിനെതിരെ തുറന്നടിച്ച് രഞ്ജിനി
സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശവുമായി നടി രഞ്ജിനി രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് അതേ നാണയത്തില്‍ രഞ്ജിനി നല്കിയ മറുപടി മോഹന്‍ലാല്‍ ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇതിനെ…
Read More » - 7 February
അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ നിന്ന് സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരണത്തിനൊരുങ്ങുന്നു
ചെന്നൈ: പ്രദര്‍ശനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍…
Read More » - 7 February
ശിവ കാര്‍ത്തികേയന്റെ മിസ്റ്റര്‍ ലോക്കല്‍
ശിവകാര്ത്തികേയന്- നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. മിസ്റ്റര്‍ ലോക്കല്‍ എന്നാണ് ചിത്രത്തിന്റ പേര്. ചിത്രത്തില്‍ മിസ്റ്റര്‍ ലോക്കലായാണ് ശിവ കാര്ത്തികേയന്…
Read More » - 7 February
ഓര്‍ഡിനറി ഫെയിം ശ്രിത ശിവദാസ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു
ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ശ്രിത ശിവദാസ് തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സന്താനം നായകനാകുന്ന കോമഡി ഹൊറര്‍ ചിത്രം ധില്ലുകു ധുഡ്ഡു -2വില്‍…
Read More » - 7 February
ട്രോളന്മാര്ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി
സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്ക് നടി രജ്ഞിനി. തന്റെ ഫോട്ടോ ചേര്‍ത്തു വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളിന്…
Read More » - 7 February
‘വൈറസി’നെതിരായ ആരോപണം വ്യാജമെന്ന് അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബു സംവിധാനംചെയ്യുന്ന വൈറസ് എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണംതള്ളി അണിയറ പ്രവര്‍ത്തകര്‍. കഥ കോപ്പിറൈറ്റ് ചെയ്തുവെന്ന്…
Read More » - 7 February
പ്രശസ്ത ഗായകന് സോനു നിഗത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ :പ്രശസ്ത ഗായകന് സോനു നിഗം ആശുപത്രിയില്‍. ഫുഡ് അലര്‍ജിയെ തുടര്‍ന്നാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയിരിക്കുന്നത്. ഇടത് കണ്ണിന്…
Read More » - 7 February
കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജിന്റെ 9 ഇന്ന് തിയറ്ററുകളില്‍
പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘9’. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇന്ന് തിയേറ്ററില്‍ എത്തും. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണ് നയന്‍. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായാണ്…
Read More » - 6 February
9നെ കുറിച്ച് സുപ്രിയ
നയന്‍ സിനിമയ്ക്ക് പ്രത്യേകതകളേറെയാണ്. സയന്റിഫിക് ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് സോണി പിക്ചേഴ്സാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ചേര്‍ന്നാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ്…
Read More » - 6 February
നയന്‍താരയുടെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി അയ്റ; വീഡിയോ വൈറല്‍
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര മുഖ്യ വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ തമിഴ് ചിത്രമാണ് അയ്റ. അജിത്തിന്റെ വിശ്വാസത്തിനു ശേഷമാണ് നയന്‍സിന്റെ പുതിയ ചിത്രം വരുന്നത്. ഒരു…
Read More » - 6 February
കക്ഷി അമ്മിണിപിള്ളയുടെ ടീസര്‍ പുറത്തിറങ്ങി
പുതുമുഖ സംവിധായകമായ ദിന്‍ജിത്ത് അയ്യാത്താന്റെ ആദ്യ പടം കക്ഷി അമ്മിണിപിള്ളയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആസിഫ് അലി നായകവേഷത്തിലെത്തുന്നു. സിനിമ മുഴുനീള എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് ടീസര്‍…
Read More » - 6 February
കുമ്പളങ്ങി നൈറ്റ്സ് നാളെ തിയറ്ററുകളിലേക്ക്
നവാഗതനായ മധു സി. നാരായണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് നാളെ തീയറ്ററുകളിലെത്തും. ഷെയ്ന് നിഗം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു…
Read More » - 6 February
ലിപ്ലോക് സീനുമായി പ്രിയ വാര്യരും റോഷനും : അഡാര്‍ ലൗവിലെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി : കഴിഞ്ഞ കുറച്ചു മാസങ്ങളായി സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘ഒരു അഡാര്‍ ലവ്’. ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ…
Read More » - 6 February
‘ഇന്ന് ആട് ഡേ ആണ്. എന്നാല്‍ ഇന്ന് തന്നെ പറഞ്ഞേക്കാം… ആട് 3 വരും’ ; ആട് സിനിമയുടെ മൂന്നാംഭാഗം വരുന്നു
ആട് സീരീസ് സിനിമകള്‍ മലയാളി സിനിമാപ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. മിഥുന് മാനുവല്‍ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളും സിനിമാ പ്രേമികള്‍ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ…
Read More » - 6 February
ദുല്‍ഖറിന്റെ അഭിനയം എങ്ങനെയുണ്ട്? അവതാരകന് മമ്മൂട്ടി കൊടുത്ത മാസ് മറുപടി
‘ദുല്‍ഖറിന്റെ അഭിനയം എങ്ങനെയുണ്ട്’ ? അടുത്തിടെ തമിഴ്നാട്ടില്‍ നടന്ന വികടന് സിനിമാ അവാര്‍ഡ്ദാന ചടങ്ങില്‍ ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടിയുടെ നേര്‍ക്കുയര്‍ന്ന ചോദ്യമാണിത്. ദുല്‍ഖറിനെ കുറിച്ചുള്ള അഭിപ്രായം അവതാരകര്‍…
Read More » - 6 February
അജുവിനെ കേന്ദ്രകഥാപാത്രമാക്കി ഷാന്‍ റഹ്മാന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ്
മലയാളത്തിന് തുടരെതുടരെ ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകന് ഷാന്‍ റഹ്മാന് വീണ്ടുമൊരു ഹിറ്റുമായി എത്തിയിരിക്കുകയാണ്. അജു വര്‍ഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊളംബ്യന്‍ അക്കാഡമിയിലെ ലഹരി എന്നു…
Read More » - 6 February
30 വയസിനു മുന്‍പ് തന്നെ സെറ്റില്‍ഡ് ആകണമെന്നാണ് അച്ഛന് ഉപദേശിച്ചത്; അതി പ്രശസ്തരുടെ ഫോര്‍ബ്സ് മാഗസിനില്‍ ഇടം നേടി വിജയ് ദേവാരകൊണ്ട
സിനിമ പാരമ്പര്യം കൊണ്ടൊല്ലാതെ സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ വിജയം കൊയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് വിജയ് ദേവാരകൊണ്ട. സഹനടനായാണ് സിനിമയിലെ തുടക്കം. പിന്നീട് പെല്ലി ചൂപ്പലു…
Read More » - 6 February
രണ്‍വീറിന്റെ എടുത്ത് ചാട്ടം പിഴച്ചു : ആരാധികയ്ക്ക് തലയ്ക്ക് പരിക്ക്
മുംബൈ : തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിനിടെ തന്നെ കാണാനെത്തിയ ആരാധകന്മാര്ക്ക് ഇടയിലേക്ക് എടുത്ത് ചാടിയ രണ്‍വീറിന് പക്ഷെ ചാട്ടം പിഴച്ചു. രണ്‍വീര്‍ ചെന്നു വീണത് ആരാധികമാരുടെ…
Read More » - 6 February
‘ ഡാഡി ഗിജിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുന്നു’ – മമ്മൂട്ടി
‘നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്’. യാത്ര സിനിമയുടെ മലയാളം ട്രെയിലര്‍ ലോഞ്ചിനെത്തിയ മമ്മൂട്ടി ആരാധകരോട് പറഞ്ഞു. മോഹന്‍ലാലിന്റെ പുലിമുരുകനില്‍ വില്ലനായി തകര്‍ത്താടിയ ജഗപതി ബാബു…
Read More » - 5 February
കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ പോസ്റ്ററില്‍ കിടിലന്‍ ലുക്കുമായി ഫഹദ് ഫാസില്‍
ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസിലിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി നാരായണന് സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ്…
Read More » - 5 February
പേട്ടയ്ക്ക് ശേഷം വിജയ് സേതുപതിയുടെ തുഗ്ലക്ക്
പേട്ടയ്ക്കു ശേഷം വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് തുഗ്ലക്ക്. അണിയറയില്‍ ഒരുങ്ങുന്ന മാമനിതനു പിന്നാലെയാണ് മക്കള്‍സെല്‍വന്റെ മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. സേതുപതിയുടെ തന്നെ…
Read More » - 5 February
ഷോഷാങ്ക് റിഡംപ്ഷനെ പിന്നിലാക്കി പേരന്പ് ഐഎംഡിബി റേറ്റിങ്ങില്‍ കുതിക്കുന്നു
കൊച്ചി: ഐഎംഡിബി റേറ്റിംഗില്‍ ഷോഷാങ്ക് റിഡംപ്ഷനെയും പിന്നിലാക്കി മമ്മൂട്ടിയുടെ പേരന്പ്. ഹോളിവുഡ് ബ്ലോക്ബസ്റ്റര്‍ ഷോഷാങ്ക് റിഡംപ്ഷന് യൂസര്‍ റേറ്റിംഗ്സില് ഇതുവരെ ലഭിച്ചിരിക്കുന്നത് 9.3 ആണ്. എന്നാല്‍…
Read More » - 5 February
‘ഒരു പഴയ ബോംബ് കഥ’യ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ്ജ് വീണ്ടും നായകനാകുന്നു
കൊച്ചി : സൂപ്പര്‍ ഹിറ്റ് ചിത്രം ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ്ജ് വീണ്ടും നായകവേഷത്തില്‍ എത്തുന്നു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ഹിറ്റ് ചിത്രം…
Read More » - 5 February
ഇയാളതെടുത്ത് സിനിമയാക്കാന്‍ പാടുണ്ടോടോ മനസ്സാക്ഷിയില്ലാത്തവനേ, ഹൃദയത്തെ, സ്വസ്ഥതയെ നശിപ്പിച്ച സിനിമ :പേരന്‍പിനെ പ്രശംസിച്ച് ഒരു യുവാവിന്റെ വ്യത്യസ്ഥമായ കുറിപ്പ്
കൊച്ചി : മമ്മൂട്ടി ചിത്രം ‘പേരന്പ്’ പ്രക്ഷക ഹൃദയങ്ങളില്‍ ഒരു വിങ്ങലായി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ മനസാക്ഷിയുള്ള…
Read More »