Entertainment
- Feb- 2019 -11 February
റാം കെ നാം കാണാന്‍ പ്രായപരിധി നിശ്ചയിച്ച് യൂട്യൂബ്; ഹിന്ദുത്വ അജണ്ടയെന്ന് ആനന്ദ് പട്വര്ദ്ധന്
ബാബറി മസ്ജിദ് തകര്‍ത്തതിന് മുന്‍പും ശേഷവുമുള്ള രാഷ്ട്രീയ സാഹചര്യവും ആക്രമണത്തിലൂടെയുണ്ടായ ധ്രുവീകരണവും പ്രമേയമാക്കിയ ആനന്ദ് പട്വര്‍ദ്ധന്റെ പ്രശസ്ത ഡോക്യുമെന്ററിയായ റാം കെ നാം കാണുന്നതിന് യൂട്യൂബ് പ്രായപരിധി…
Read More » - 11 February
വാരിക്കുഴിയിലെ കൊലപാതകം ഈ മാസം തിയറ്ററുകളിലേക്ക്; ട്രെയിലര്‍ റിലീസ് ചെയ്തു
രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ വാരിക്കഴിയിലെ കൊലപാതകം’ ഫെബ്രുവരി 22 ന് തിയേറ്റിലെത്തും. ടേക്ക് വണ്‍ എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ ഷിബു കോലോത്തൊടിയും സുജീഷ് കോലോത്തൊടിയുമാണ്…
Read More » - 11 February
‘അതിശയന്റെ’ കളിക്കൂട്ടുകാരന് ട്രെയിലര്‍ പുറത്ത് വിട്ടു
അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേവദാസ് ആദ്യമായി നാകനായി എത്തുന്ന ചിത്രമാണ് കാളിക്കൂട്ടുകാരന്. പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയാണ് റിലീസ്…
Read More » - 10 February
പ്രശസ്ത ചലചിത്ര-നാടക നടി സജിതാ മഠത്തിലിന്റെ പുസ്തകം പ്രകാശനം ചെയ്തു
കൊച്ചി : പ്രശസ്ത സിനിമാ-നാടക നടി സജിതാ മഠത്തില്‍ രചിച്ച ‘അരങ്ങിലെ മത്സ്യഗന്ധികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. എറണാകുളം വൈലോപ്പളി ഹാളില്‍ വെച്ച് നടന്ന…
Read More » - 10 February
സിനിമാ മേഖലയിലെ വിനോദ നികുതി വര്‍ദ്ധന വിഷയം :അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി
കൊച്ചി : കഴിഞ്ഞ ബജറ്റില്‍ ചലചിത്ര മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ അധിക വിനോദ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ചലചിത്ര പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. മമ്മൂട്ടിയും മോഹന്‍ലാലും…
Read More » - 10 February
തമിഴ് റോക്കേഴ്സിന്റെ അടുത്തപണി; മമ്മൂട്ടി ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത്
നീണ്ട 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായ യാത്രയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിങ്ങ്…
Read More » - 10 February
കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസാരിച്ച വിഖ്യാത സംവിധായകന് അമോല്‍ പരേക്കറിനോട് പ്രസംഗം നിര്ത്താനവശ്യപ്പെട്ട് യുവതി : വീഡിയോ വൈറലായി
മുംബൈ : മറാത്തി സിനിമാ ലോകത്തെ വിഖ്യാത സംവിധായകനും നടനുമായ അമോല്‍ പരേക്കറിനെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് പ്രതിനിധികള്‍ അപമാനിച്ചതായി പരാതി. വിഖ്യാത ചിത്രകാരന്…
Read More » - 9 February
കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ സജ്ഞയ് ദത്ത് വില്ലന്‍
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തന്നെ ചരിത്രം സൃഷ്ടിച്ച കെജിഎഫിന്റെ രണ്ടാം ഭാഗമായ ചാപ്റ്റര്‍ 2വില്‍ വില്ലനായ് സജ്ഞയ് ദത്ത് എത്തുന്നു. ആദ്യ ചിത്രത്തിലും വില്ലനാകാന്‍ അദ്ദേഹത്തെ…
Read More » - 9 February
കാളിദാസിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു
കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം…
Read More » - 9 February
വീണ്ടും സ്പോര്‍ട്സ് താരമായി വിജയ് സേതുപതി
വീണ്ടും സ്പോര്‍ട്ട്സ് താരമായി വെള്ളിത്തിരയില്‍ എത്താനൊരുങ്ങി വിജയ് സേതുപതി. നവാഗതനായ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വോളിബോള്‍ താരമായി സേതുപതി എത്തുന്നത്. മുമ്പ് വെണ്ണില കബഡി…
Read More » - 9 February
മന്മോഹന് സിങ്ങിനും നരേന്ദ്ര മോദിക്കും പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്
മുംബൈ : ബോളിവുഡില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇപ്പോള്‍ രാഷ്ട്രീയ സിനിമകളുടെ കാലമാണ്. നവാസുദ്ദിന്‍ സിദ്ധിഖി നായകനായ ‘താക്കറെ’യാണ് അടുത്തകാലത്തായി ഈ ശ്രേണിയില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം, ശിവസേന…
Read More » - 9 February
പ്രശസ്ത ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു: മരണത്തിൽ ദുരൂഹത
മുംബൈ: ബോളിവുഡ് താരം വില്ലന്‍ മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. നിരവധി ഹിറ്റ്…
Read More » - 9 February
യുവസംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി
കൊച്ചി : രാമലീല ,ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ വിജയ സിനിമകളുടെ തോഴന് എന്ന് വിളിപ്പേര് സ്വന്തമാക്കിയ സംവിധായകന് അരുണ്‍…
Read More » - 9 February
ആദ്യം ഈ ചിത്രം കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി പിന്നീട് ഒത്തിരി വിഷമവും- അഞ്ജലി അമീര്‍
കൊച്ചി : മലയാളത്തിന്റെ ഹാസ്യ താരം സലീം കുമാറിനൊപ്പമുള്ള സണ്ണി ലിയോണിന്റെ രസകരമായ ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാള ചിത്രം രംഗീലയുടെ…
Read More » - 9 February
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു; മലര്വാടികൂട്ടത്തിന്റെ പുതിയ വിശേഷങ്ങള്‍
രൂപത്തിലും ഭാവത്തിലുമെല്ലാം ഒരുപാടു മാറ്റം വന്നെങ്കിലും ആ പഴയ ടീം ഒന്നിച്ചപ്പോഴുള്ള ചുറുചുറുക്കിന് ഒരു കുറവും ഉണ്ടായിരുന്നില്ല. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ മലര്‍വാടി ആര്‍ട്സ്…
Read More » - 9 February
‘സോഞ്ചിരിയ’ പ്രമോ വീഡിയോ പുറത്തു വിട്ടു
സുശാന്ത് സിങ് രജ്പുതിന്റെ പുതിയ ചിത്രമാണ് ‘സോഞ്ചിരിയ’. ചിത്രത്തിന്റെ പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഉട്താ പഞ്ചാബ്, ദേദ് ഇഷ്കിയാ എന്നിവ സംവിധാനം ചെയ്ത…
Read More » - 8 February
‘സയാന’ മസ്കറ്റില്‍ പ്രദര്‍ശനം നടത്തി
മസ്കറ്റിലും കേരളത്തിലുമായി ചിത്രീകരിച്ച ആദ്യ ഇന്‍ഡോ-അറബ് ചിത്രം സയാനയുടെ ആദ്യ പ്രദര്‍ശനം മസ്കറ്റില്‍ നടത്തി. ഒമാനില്‍ വെച്ച് അപനമാനിക്കപ്പെട്ട ഒരു സ്വദേശി വനിത കേരളത്തിലെത്തി വിദ്യാഭ്യാസം…
Read More » - 8 February
പ്രശസ്ത ഹോളിവുഡ് നടന് അന്തരിച്ചു
ന്യൂയോർക്ക് : പ്രശസ്ത ഹോളിവുഡ് നടന് ആല്‍ബര്‍ട്ട് ഫിന്നി(82) അന്തരിച്ചു. റോയല്‍ മാസ്ഡെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. വൃക്കയില്‍ അര്‍ബുധം ബാധിച്ചതിനാൽ 2011…
Read More » - 8 February
ഏറ്റവും വലിയ സ്വപ്നം മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുക; പൃഥ്വിരാജ്
മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. മമ്മൂക്കയ്ക്ക് അര്‍ഹതപ്പെട്ട തിരക്കഥയില്‍ ഒരു സിനിമ ചെയ്യുക എന്നാണ് എന്റെ ഏറ്റവും…
Read More » - 8 February
ഉദ്ഘാടനത്തിന് വന്നപ്പോള്‍ പൊരിഞ്ഞ തല്ല് : ഇടിക്കൂട്ടത്തിനിടയിലൂടെ കൂളായി നടന്ന് നീങ്ങി നടന് ഷറഫുദ്ദിന്
തിരുവനന്തപുരം : കോളേജ് ക്യാംപസില്‍ ആഘോഷ ദിവസങ്ങളില്‍ അന്യോനം അടി കൂടുന്നത് ഒരു പുതിയ സംഭവൊന്നുമല്ല. എന്നാല്‍ ഈ പൊരിഞ്ഞ തല്ല് നടക്കുന്നതിനിടയില്‍ അടിപിടിയെ ഒന്ന് ഗൗനിക്കുക…
Read More » - 8 February
വിക്കിപീഡിയ പറയുന്നു, ഇന്നോളം ഒരു സുപ്രധാന അവാര്‍ഡും ഈ മനുഷ്യനെ തേടി വന്നിട്ടില്ല : ഷൈജു ഖാലിദിനെ കുറിച്ച് സംവിധായകന് വിസി അഭിലാഷ്
കോഴിക്കോട് : ശ്യം പുഷ്കരന് തിരക്കഥയെഴുതി നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്യ്്ത കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫഹദ് ഫാസില്‍,…
Read More » - 8 February
അഡാര്‍ ലവ്വിനെതിരെ ഭീഷണിയെന്ന് ഒമര്‍ ലുലു
റിലീസിനൊരുങ്ങുമ്പോള്‍ പടം പൊട്ടിക്കും എന്ന ഭീഷണികള്‍ ഉണ്ടെന്ന് അഡര് ലൗ എന്ന ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന ഒരു അഡാര്‍…
Read More » - 8 February
ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു
ഓസ്കാര്‍ ജേതാവ് ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു. കാമുകനായ കുക്ക് മറോണിയെയാണ് ജെന്നിഫര്‍ വിവാഹം ചെയ്യുന്നത്. ഒന്‍പത് മാസത്തെ പ്രണയ ബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ…
Read More » - 8 February
ഒരുപാട് തോറ്റിട്ടുണ്ട് പക്ഷേ തളര്‍ന്നിട്ടില്ല’;നമ്മുടെ ചിന്ത തെറ്റായി എന്നു തോന്നുന്നതാണ് യഥാര്‍ത്ഥ തോല്‍വി- ഫഹദ് ഫാസില്‍
കൊച്ചി : ആദ്യ സിനിമയായ കയ്യെത്തും ദൂരത്തിലുടെ മലയാളി സിനിമാ പ്രേക്ഷകരുടെ കടുത്ത ആക്ഷേപങ്ങള്‍ക്ക് വിധേയനായ ഒരു നടന് പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ച് വന്ന് ഓരോ സിനിമകളിലും…
Read More » - 8 February
മഹാവീര്‍ കര്‍ണ ഷൂട്ടിംഗ് ആരംഭിച്ചു
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിനെ നായകനാക്കി നിര്‍മിക്കുന്ന ബിഗ്ബജറ്റ് ചിത്രം ‘മഹാവീര്‍ കര്‍ണ’യുടെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.…
Read More »