Entertainment
- Apr- 2019 -16 April
ടൊവിനോയുടെ കല്‍ക്കി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കല്‍ക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസിങ് ദിവസവും പുറത്തുവിട്ടു. ആഗസ്റ്റ് എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവാഗതനായ പ്രവീണ്‍…
Read More » - 16 April
ആലിയയുടെ പുതിയ അബദ്ധം; വീഡിയോ വൈറല്‍
വരുണ്‍ ധവാനെ രണ്‍ബീര്‍ എന്ന് വിളിച്ച് ആലിയ . താരങ്ങളുടെ പുതിയ ചിത്രമായ കലങ്കിന്റെ പ്രമോഷന് പ്രോഗ്രമിനിടെ ആലിയയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ വൈറലാകുന്നത്.…
Read More » - 16 April
ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് ടീസര്‍ പുറത്തുവിട്ടു
അര്ജുന് കപൂര്‍ നായകനാകുന്ന പുതിയ ചിത്രം ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്റലിജന്‍സ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ അര്ജുന് കപൂര്‍ അഭിനയിക്കുന്നത്. 2007 മുതല്‍…
Read More » - 16 April
ദുല്‍ഖര്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി
ദുല്‍ഖര്‍ സല്മാന് ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി. ‘ഇനി വന്ദിപ്പിന്‍ മാളോരെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ്…
Read More » - 16 April
ടൊവിനോ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ടൊവിനോ തോമസ് നായികനാകുന്ന പുതിയ ചിത്രം ഫോറന്‍സികിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കി. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.…
Read More » - 16 April
ഒടുവില്‍ ഗാനഗന്ധര്‍വ്വനും ഇളയരാജയും വീണ്ടും ഒന്നിക്കുന്നു
പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഗാനഗന്ധര്‍വ്വനും ഇളയരാജയും ഒന്നിക്കുന്നു. ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന തമിഴരശന് എന്ന ചിത്രത്തിലൂടെയാണ് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത്.…
Read More » - 16 April
സല്ലുവിന്റെ ഭാരതിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
സല്മാന് ഖാന് നായകനാകുന്ന പുതിയ ചിത്രം ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. കത്രീന കൈഫ്, ദിഷ…
Read More » - 16 April
പ്രധാനമന്ത്രിയായി മോഹന്‍ലാലിന്റെ കാപ്പാന്
ലൂസിഫറിന് ശേഷം തമിഴില്‍ ആഘോഷമാക്കാന്‍ മോഹന്‍ലാല്‍ എത്തുന്നു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ…
Read More » - 15 April
തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തമാശ’.ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു. ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു…
Read More » - 15 April
വെള്ളിത്തിരയില്‍ ഒന്നിക്കാന്‍ ശ്രീനിവാസനും ധ്യാനും
ശ്രീനിവാസനും മകന് ധ്യാനും വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിച്ചെത്തുന്നു. വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിലൂടെയാണ് അച്ഛനും മകനും ഒന്നിച്ചെത്തുന്നത്. മീര വാസുദേവും, ദുര്‍ഗ്ഗ…
Read More » - 15 April
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടിയുടെ ‘ഉണ്ട’
മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷു ദിനത്തില്‍ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ജെമിനി സ്റ്റുഡിയോസിന്റെ…
Read More » - 15 April
ബ്രാഡ്പിറ്റും ആഞ്ജലിന ജോളിയും വിവാഹ മോചിതരായി
ബ്രാഡ്പിറ്റും ആഞ്ജലിന ജോളിയും ഇനി സിംഗിള്‍. ഹോളിവുഡിന്റെ പ്രിയതാര ജോഡികളായ ഇവര്‍ രണ്ടു വര്‍ഷം മുമ്പാണ് വിവാഹമോചനത്തിന് നിയമനടപടി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദത്തെടുത്ത…
Read More » - 15 April
മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ഓണത്തിനെത്തും
മലയാള സിനിമയിലെ മികച്ച കുറ്റാന്വേഷണ പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ ഏതൊരു മലയാളിയും നിസ്സംശയം പറയുന്ന പേര്, സേതുരാമയ്യര്‍ സിബി ഐ ഇറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികഞ്ഞിരിക്കുകയാണ്.…
Read More » - 15 April
ചെമ്പന്‍ വിനോദിന്റെ പൂഴിക്കടകന്‍ ചിത്രീകരണം ആരംഭിച്ചു
ചെമ്പന്‍ വിനോദ് ഹവില്‍ദാറായി എത്തുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലായില്‍ തുടങ്ങുന്നു. സഹസംവിധായകനായ ഗിരീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാമുവല്‍ ജോണ്‍ എന്ന ഹവില്ദാറായിട്ടാണ്…
Read More » - 15 April
ഒരു യമണ്ടന്‍ പ്രേമകഥയിലെ ക്യാരക്ടര്‍ പോസ്റ്റ് പുറത്ത് വിട്ടു
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. എസ് ഐ…
Read More » - 15 April
ജീന്‍ പോള്‍ ലാല്‍ ചിത്രത്തില്‍ പൃഥിരാജ് നായകന്
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥിരാജ് നായകനാകുന്നു. ഡ്രൈവിംഗ് ലൈസെന്‍സ് എന്ന ചിത്രത്തിലാണ് പൃഥി നായകനാകാന്‍ ഒരുങ്ങുന്നത്. ഹണീ ബി 2…
Read More » - 14 April
83 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; കപിലായി രണ്‍വീര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ’83’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read More » - 14 April
സൂര്യയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ‘സൂരറൈ പോട്ര്’ ചിത്രീകരണം ആരംഭിച്ചു
സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ നടന്നു വരുന്നു. ‘ഇരുതി സുട്ര് ‘ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായിക സുധാ കൊങ്ങര…
Read More » - 13 April
രാഹുല്‍ മാധവും ബാലയും ദിലീപ് നാരായണന് ചിത്രത്തില്‍ ഒന്നിക്കുന്നു
ദിലീപ് നാരായണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിച്ചു. ചിത്രത്തില്‍ രാഹുല്‍ മാധവ്,ബാല,അഷ്ക്കര്‍ സൗദാന്‍,ആര്യന് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സായ് കുമാര്‍,ബിജു…
Read More » - 13 April
പാര്‍വതിയുടെ ഉയരെയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
നവാഗതനായ മനു അശോകന് സംവിധാനം ചെയ്യുന്ന ഉയരെയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഫ് അലിയും പാര്‍വതിയും ഒരുമിച്ചുളള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പാര്‍വതി തിരുവോത്ത്, ആസിഫ് അലി,…
Read More » - 13 April
പ്രേക്ഷകര്‍ക്ക് വിഷുക്കൈനീട്ടമായി ‘കുമ്പളങ്ങി നൈറ്റ്സ് മേക്കിങ് വീഡിയോ
നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് മികച്ച പ്രേഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ഫഹദ്…
Read More » - 13 April
ജയറാം ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് സേതുപതി കൊച്ചിയില്‍
ജയറാമിനോടൊപ്പം ആദ്യമായി മലയാളത്തില്‍ അഭിനയിക്കാന്‍ വിജയ് സേതുപതി ഇന്ന് എറണാകുളത്തെത്തി. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ…
Read More » - 13 April
സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാന്’; ടീസര്‍ നാളെ റിലീസ് ചെയ്യും
കെ വി ആനന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പന്. ചിത്രത്തിന്റെ ടീസര്‍ നാളെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലും, സൂര്യയും…
Read More » - 13 April
അനാര്‍ക്കലിക്ക് ശേഷം പൃഥിരാജും ബിജു മേനോനും ഒന്നിക്കുന്നു
അനാര്ക്കലിയ്ക്കു ശേഷം സച്ചിനും പൃഥിരാജും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. അയ്യപ്പനും കോശിയും എന്ന പുതിയ ചിത്രത്തിലാണ് മൂവരും വീണ്ടും ഒന്നിക്കുന്നത്. സച്ചി സംവിധാനം ചെയ്ത…
Read More » - 13 April
ജയലളിതയും ശശികലയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി മൂന്ന് ജീവചരിത്ര സിനിമകളാണ് തെന്നിന്ത്യയിലും ബോളിവുഡിലുമായി ഒരുങ്ങുന്നത്. അതിനിടയിലേക്ക് ഇപ്പോള്‍ മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ഇതില്‍ ജയലളിത…
Read More »