Entertainment
- Jan- 2020 -23 January
സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി; നടന് പൃഥ്വിരാജ് മാപ്പു പറഞ്ഞു
ചലച്ചിത്രത്തിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന് പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ചിത്രത്തിൽ നിന്നും പരാതിക്കടിസ്ഥാനമായ ഭാഗങ്ങള്‍ നീക്കം ചെയ്തതായും പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു.
Read More » - 22 January
പൗരത്വ നിയമ ഭേദഗതി: സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ ആരോപണവുമായി സംവിധായകൻ കമല്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ മൗനം പാലിക്കുന്നെന്ന ആരോപണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പൗരത്വ നിയമ…
Read More » - 22 January
തന്റെ അഭിരുചി എന്തെന്ന് വെളിപ്പെടുത്തി മോഹൻലാലിന്റെ മകൾ വിസ്മയ
മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ ഇനി എഴുത്തിന്റെയും വരകളുടെയും ലോകത്തേക്ക്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ. ‘ഗ്രെയിൻസ്…
Read More » - 21 January
നടി അമല പോളിന്റെ പിതാവ് അന്തരിച്ചു
കൊച്ചി: പ്രമുഖ നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗ്ഗീസ്(61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാര…
Read More » - 21 January
പെരിയാർ പ്രസ്താവനയിൽ ഉറച്ചു നിന്ന് രജനികാന്ത്,പിന്തുണച്ച് ബിജെപി രംഗത്ത്
ചെന്നൈ : പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി രംഗത്ത്. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി…
Read More » - 21 January
നവോത്ഥാന നായകൻ പെരിയാറിനെ അപമാനിച്ചു; സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ കസ്റ്റഡിയിൽ
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ. അതി തമിഴർ പേരവൈ എന്ന സംഘടനയുടെ പ്രവർത്തകരെയാണ് താരത്തിനെതിരെ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചു…
Read More » - 20 January
അപ്രതീക്ഷിതം; ബിഗ്ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്
ബിഗ് ബോസ് സീസൺ 2 വിജയകരമായി മുന്നേറുകയാണ്. ഇന്നലെ ആയിരുന്നു ഈ സീസണിലെ ആദ്യ എലിമിനേഷൻ നടന്നത്. രാജിനി ചാണ്ടിയായിരുന്നു പുറത്തായത്. എന്നാൽ അപ്രതീക്ഷിതമായി ഒരാൾ കൂടി…
Read More » - 19 January
ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാൻ; റഹ്മാൻ
ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഒരു നായകനായിരുന്നു റഹ്മാൻ. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്വന് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരമിപ്പോൾ. ഇതിന് വേണ്ടി ജിമ്മില്‍…
Read More » - 19 January
മോഡൽ ജാഗി ജോണിന്റെ മരണം: അന്വേഷണം വഴി മുട്ടി; പോലീസ് ഇരുട്ടില്‍ തപ്പുന്നു
മോഡലും, അവതാരകയുമായ ജാഗി ജോണിന്റെ മരണത്തിൽ അന്വേഷണം എങ്ങുമെത്താതെ പൊലീസ് വലയുന്നു. മനശാസ്ത്രവിദ്ഗദരുടെ സഹായത്തോടെ ജാഗിയുടെ അമ്മയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും കിട്ടിയില്ല. ഡിസംബർ…
Read More » - 18 January
നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം ; കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട് : പാര്‍വതി തിരുവോത്ത്
ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാളികള്‍ പുറമേയ്ക്ക് സമ്മതിച്ചില്ലെങ്കിലും അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം എന്നും താരം പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരെപ്പോലെ തങ്ങളുടെ പക്ഷപാതിത്വവും…
Read More » - 18 January
സിനിമ രംഗത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വാചാലനായി വിനയൻ
കോഴിക്കോട്: മലയാള സിനിമയിൽ നിന്നു പത്തുവർഷം താൻ പുറത്തുനിൽക്കാൻ കാരണക്കാരൻ നടൻ ദിലീപാണെന്ന് സംവിധായകൻ വിനയൻ. താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാൻസ്…
Read More » - 17 January
ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്ക്കാന് എനിക്ക് താത്പര്യമില്ല : കങ്കണ റണാവത്ത്
മുംബൈ : ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ…
Read More » - 15 January
പതിനേഴുകാരിയായ ബോളിവുഡ് നടിയെ വിമാനത്തില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് ശിക്ഷ വിധിച്ചു
പതിനേഴുകാരിയായ ബോളിവുഡ് നടിയെ വിമാനത്തില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് ശിക്ഷ വിധിച്ചു. മുംബൈ-ഡൽഹി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ…
Read More » - 15 January
കാമുകി ഗർഭിണിയാണ്; ഇനി അവളെ കല്യാണം കഴിക്കണം; പ്രമുഖ ഗായകന്റെ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ
"കാമുകി ഗർഭിണിയാണ്. ഇനി അവളെ കല്യാണം കഴിക്കണം. ഇനി അവൾക്കൊപ്പമാവും ജീവിതകാലം മുഴുവനും. ഇനി അവൾ തന്റെ ഭാര്യയാണ്". പ്രശസ്ത സൗത്ത് കൊറിയൻ ഗായകന്റെ ഈ വാചകങ്ങളിൽ…
Read More » - 15 January
ബിഗ് ബോസ് ഹൗസിന്റെ സ്വന്തം ഗായകൻ സോമദാസിന് പരസ്ത്രീ ബന്ധമോ? പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ കണ്ടു; വെളിപ്പെടുത്തലുകളുമായി മുൻ ഭാര്യ(വീഡിയോ)
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഗായകൻ സോമദാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ മുൻ ഭാര്യ രംഗത്ത്. സോമദാസിന്റെ മുൻ ഭാര്യ സൂര്യയാണ് ഫെയ്സ്ബുക് ലൈവിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.…
Read More » - 14 January
ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരൻ
മുംബൈ: വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ബോളിവുഡ് താരം…
Read More » - 14 January
വാനമ്പാടി സീരിയലിലെ ‘അമ്മ നടിക്ക് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തൽ, താൻ ആത്മഹത്യ ചെയ്താൽ ഇവർ ആവും കാരണമെന്നും വീഡിയോ
ഏഷ്യാനെറ്റിലെ പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലാകുന്നു. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയിൽ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും…
Read More » - 14 January
പ്രശസ്ത നടൻ നടന് ദിനേശ് എം. മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു
തൃശൂര്‍: നടന് ദിനേശ് എം. മനയ്ക്കലാത്ത് (48) തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു. ഞായറാഴ്ച രാത്രി തൃശൂരില്‍ ഡബ്ബിംഗ് കഴിഞ്ഞു പോകുമ്പോഴായിരുന്നു അപകടം.സംസ്ഥാന പ്രഫഷണല്‍…
Read More » - 12 January
ജെ.എന്‍.യു ഇഫക്ടില്‍ ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ് : ആദ്യ ദിനം ലഭിച്ചത് ചപ്പാക്കിനേക്കാൾ മൂന്നിരട്ടി
ന്യൂഡല്‍ഹി: ദീപിക പദുകോണ്‍ മുഖ്യവേഷത്തിലെത്തിയ ഛാപക്കിന് ബോക്സോഫീസില്‍ തിരിച്ചടി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അജയ് ദേവ്ഗണിന്റെ താനാജി…
Read More » - 10 January
എല്ലാ പ്രശ്നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ട്; ജെ എൻ യു വിഷയത്തിൽ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍
എല്ലാ പ്രശ്നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ടെന്ന് പ്രമുഖ നടി സണ്ണി ലിയോണ്‍. ജെഎൻയുവിലെ അക്രമങ്ങളെ അപലപിച്ചു കൊണ്ട്പ്ര തികരിക്കുകയായിരുന്നു സണ്ണി ലിയോൺ.
Read More » - 9 January
മോഹൻലാൽ ഇടപെട്ടു, ഷെയിൻ നിഗത്തിന്റെ വിലക്ക് പിൻവലിക്കും
കൊച്ചി: മോഹൻലാൽ ഇടപെട്ടു, ഇനി ഷെയിൻ നിഗത്തിന് മലയാള സിനിമകളിൽ അഭിനയിക്കാം. അമ്മ ഇടപെട്ട് നടത്തിയ അനുനയ ചർച്ചയിലാണ് ഷെയ്നിന്റെ വിലക്ക് പിൻവലിക്കാൻ ധാരണയായത്. മോഹൻലാൽ ഉൾപ്പെടെ…
Read More » - 9 January
ഷെയ്ൻ നിഗം വിഷയം: നിര്‍ണായക ചര്‍ച്ച നടന്നേക്കും; താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്
നടൻ ഷെയ്ൻ നിഗം വിഷയത്തിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നേക്കും. കൊച്ചിയില്‍ ഇന്ന് ചേരുന്ന താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് ചർച്ച. ഷെയ്ൻ നിഗത്തിന്…
Read More » - 7 January
നടി ആക്രമിക്കപ്പെട്ട കേസ്: പേരൊഴിവാക്കാൻ ദിലീപ് ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോ? സാക്ഷി വിസ്താരത്തിനുളള തീയതി ഇന്ന് തീരുമാനിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനുളള തീയതി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് നിശ്ചയിക്കും. അതേസമയം, വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തിൽ നിന്ന് പേരൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ്…
Read More » - 5 January
‘അറിയാന്‍ ഏറെ താല്പര്യമുണ്ടായിരുന്നത് ഇവരും ധ്യാനം കൂടാനാണോ പോവുന്നത് എന്നതിലായിരുന്നു’ ചൈനീസ് ‘ദൃശ്യം’ ചൈനക്കാര്‍ക്കൊപ്പം കണ്ട മലയാളിയുടെ കുറിപ്പ്
മലയാളത്തിനഭിമാനമായി ചൈനയില്‍ ദൃശ്യ’ത്തിന്റെ ചൈനീസ് പതിപ്പ് ഇറങ്ങി. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ചൈനീസ് പതിപ്പ് പുറത്തിറങ്ങുന്നത്. ചൈനീസില്‍ ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്’ എന്നാണ് ചിത്രത്തിന്റെ…
Read More » - 4 January
പ്രഥമ ബാലഭാസ്കർ പുരസ്കാരം കെ ജെ ദിലീപിന്
മണ്മറഞ്ഞുപോയ പ്രശസ്ത വയലിൻ കലാകാരൻ ബാലഭാസ്കറുടെ പേരിൽ വസായ് ഫൈൻ ആർട്സ് സൊസൈറ്റി യുവകലാകാരൻമാർക്കു വേണ്ടി ഏർപെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്കാരതിന് യുവ വയലിൻ കലാകാരൻ കെ…
Read More »