Entertainment
- Feb- 2020 -23 February
വീണ്ടും വൈൽഡ് കാർഡ് എൻട്രി; അമൃതസുരേഷും അഭിരാമി സുരേഷും ബിഗ്ബോസിൽ
വൈൽഡ് കാർഡ് എൻട്രിയിലൂടെ ഗായിക അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും ബിഗ്ബോസിൽ. ഇവരോടൊപ്പം അസുഖം മൂലം വീട്ടിലേക്ക് മടങ്ങിയ സുജോ, സാന്ദ്ര, രഘു എന്നിവരും എത്തിയിരുന്നു.…
Read More » - 23 February
ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ച സീനാണിതെന്നും ഒഴിവാക്കണമെന്നും ആരാധകർ; കിടിലൻ മറുപടിയുമായി സുരേഷ് ഗോപി
അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അടുത്തതായി നായകനാകുന്ന കാവല്‍ എന്ന ചിത്രത്തിന്റെ സ്റ്റിൽ അദ്ദേഹം…
Read More » - 22 February
ദളപതി വിജയ് ഉടൻ രാഷ്ട്രീയത്തിലേക്ക്? സിനിമകളില്‍ സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്; നിർണായക സൂചനകളുമായി താരത്തിന്റെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍
ദളപതി വിജയിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
Read More » - 19 February
കമൽഹാസൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം : മൂന്ന് മരണം, പത്ത് പേർക്ക് പരിക്ക്
ചെന്നൈ : കമൽഹാസൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം. ഇന്ത്യൻ ടുവിന്റെ സെറ്റിൽ ക്രെയിൻ മറിഞ്ഞു വീണ് മൂന്ന് സാങ്കേതിക പ്രവർത്തകർ മരിച്ചു. ചെന്നൈ പൂനമല്ലിയിലെ…
Read More » - 19 February
കലങ്ങിയില്ല, നല്ലോണം കലക്കി ഒന്നൂടെ തരട്ടെ ; സഞ്ജുവിന്റെയും അമ്മയുടെയും ടിക്ക് ടോക്ക് വൈറലാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണിന്റെ ടിക്ടോക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വിഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്.…
Read More » - 19 February
സംഗീത മാന്ത്രികൻ ലോക ജല കീർത്തനവുമായി എത്തുന്നു, ജല സംരക്ഷണ സന്ദേശം നൽകുന്ന പാട്ട്
സംഗീതം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന എ ആർ റഹ്മാൻ പുതിയ സംഗീത പദ്ധതിയുമായി എത്തുന്നു. ജല സംരക്ഷണമാണ് ഇത്തവണ ലക്ഷ്യം. ജലവും നദിയും വിഷയമാക്കി നേരത്തെയും റഹ്മാൻ…
Read More » - 19 February
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്.
Read More » - 19 February
റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് പുനർ വിവാഹിതനാവുന്നു, വധു ഇവർ
അവതാരകയും ഗായികയും നടിയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്.വിവാഹ നിശ്ചത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍…
Read More » - 19 February
ബിഗ് ബോസ്: രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് കെട്ടിപ്പിടിച്ചത് തെറ്റായിപ്പോയെന്ന് മഞ്ജു; തന്റെ തെറ്റ് മാത്രം കാണുകയാണ് മഞ്ജു ചെയ്യുന്നതെന്നും മഞ്ജു പത്രോസിന്റെ കണ്ണ് മഞ്ഞയാണെന്നും രജിത് കുമാര്‍
ബിഗ് ബോസ് മലയാളം സീസണ് രണ്ട് പുരോഗമിക്കുമ്പോൾ മഞ്ജുവും രജിത് കുമാറും തമ്മിലുള്ള കലഹവും മാറുന്നില്ല. ചൊവ്വാഴ്ച എപ്പിസോഡിലും അവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തു. ഇരുവരും തങ്ങളുടെ ഭാഗം…
Read More » - 18 February
സബുമോന്‍ അബ്ദുസമദ് എന്ന സാബുവിനെ പുറംലോകം അറിഞ്ഞത് ‘തരികിട സാബു എന്ന പേരിലാണ്, പിന്നീടങ്ങോട്ട് തരികിടയായിത്തന്നെ രംഗത്ത് സാബു നിറഞ്ഞാടുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് “എന്താടോ വാര്യരേ,ഞാൻ നന്നാവാത്തേ? ” ദേവാസുരത്തിൽ മംഗലശേരി നീലകണ്ഠൻ നിസഹായനായി വാര്യരോട് ചോദിക്കുന്ന ചോദ്യത്തെ ഇന്നത്തെ ട്രോൾ ലോകം നോക്കിക്കാണുന്നത് മറ്റൊരു കണ്ണിലൂടെയാണ്!…
Read More » - 18 February
‘ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ,അഡ്വാൻസ് കൊടുത്ത തുക രണ്ടാളുകൾ കൃത്യമായി തിരിച്ചു തന്നു, ആഷിക്കും ,രാജുവും’ ആഷിക്ക് അബുവിനെ പിന്തുണച്ച് നിർമാതാവ്
കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വിവാദത്തിൽ ആഷിക്ക് അബുവിനെ പിന്തുണച്ച് നിർമാതാവ് ജോളി ജോസഫ്. മുടങ്ങിയ പ്രോജക്ടിന് കൈപ്പറ്റിയ പണം തിരികെ നൽകയ ആളാണ് ആഷിക്ക് അബുവെന്ന് അദേഹം…
Read More » - 18 February
സോഷ്യൽ മീഡയയിൽ വൈറലായി വ്യത്യസ്തമായ സിനിമാ നിരൂപണം, ഷെയർ ചെയ്ത് പ്രമുഖർ
ലക്ഷ്മി പി എന്ന സിനിമാ നിരൂപക എഴുതിയ വ്യത്യസ്തമായ സിനിമാ നിരൂപണമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ തംരഗമാകുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയെ കുറിച്ചാണ് നിരൂപണം. ലക്ഷ്മി…
Read More » - 18 February
ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ… ചുമ്മാ… ആഷിഖ് അബുവിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി
ദുരിതാശ്വാസ ഫണ്ട് വിവാദത്തിൽ സംവിധായകൻ അഷിഖ് അബുവിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല. ചെക്കിന്റെ…
Read More » - 18 February
ബിഗ്ബോസിൽ രജിത് കുമാർ സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ സീസണിലെ വിജയി തരികിട സാബു ,ലൈവ് വീഡിയോക്കെതിരെ രജിത് ഫാൻസ്
ബിഗ്ബോസ് ഹൌസ് ഓരോ ദിവസം കഴിയുന്തോറും സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. ഷോയുടെ കേന്ദ്ര ബിന്ദു തന്നെ ഡോക്ടർ രജിത് കുമാറാണ്.നിരവധി ആരാധകരാണ് രജിത് കുമാറിനുള്ളത്. അതുകൊണ്ടു…
Read More » - 17 February
വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാർത്തയിൽ പ്രതികരണവുമായി നടി അമല പോള്‍
എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാർത്തയിൽ പ്രതികരണവുമായി നടി അമല പോള്‍ രംഗത്ത്. വിവാഹമോചനത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് അനാവശ്യവിവാദങ്ങളാണ്. തികച്ചും വ്യക്തിപരമായ…
Read More » - 17 February
പ്രശസ്ത പിന്നണി ഗായിക സുസ്മിതയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ബാംഗളൂര്‍ : കന്നഡ പിന്നണി ഗായിക സുസ്മിതയെ (26) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പേ ജീവനൊടുക്കാന്‍ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുസ്മിത…
Read More » - 17 February
പ്രേക്ഷക മനസുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ സഹായിക്കുന്ന ഒരു ഫോണ്‍ കോള്‍ സന്ദേശം ബിഗ് ബോസിനെ പ്രിയമുള്ളതാക്കുമ്പോള്
അഞ്ജു പാർവ്വതി പ്രഭീഷ് ഇന്നലെയാണ് മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞ് ഒരു ബിഗ്ബോസ് സീസൺ 2 എപ്പിസോഡ് കണ്ടത്. ഗുരുത്വമെന്നാലെന്തെന്നും ഒരു നല്ല അദ്ധ്യാപകന് സമൂഹം…
Read More » - 16 February
അർജുനുമായുള്ള വിവാഹക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്
നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ സൗഭാഗ്യയുടെ കൂട്ടായ അർജുനുമായി…
Read More » - 16 February
താനാണ് വലിയ ആളെന്നൊന്നും ഭാവിക്കേണ്ട കാര്യമില്ല; ലോകത്ത് ‘വലിയൊരാൾ’ എന്നൊരാൾ ഇല്ല; രജിത് കുമാറിനോട് മോഹൻലാൽ
വിജയകരമായി ബിഗ് ബോസ് സീസൺ 2 അടുത്ത ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. തർക്കങ്ങളും ഭിന്നതകളും മാറ്റിവെച്ച് ഷോ നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകേണ്ടതിനെ കുറിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം മത്സരാർത്ഥികളോട് സംസാരിക്കുകയുണ്ടായി.…
Read More » - 16 February
ബ്രിട്ടീഷ് ചലച്ചിത്ര നടി കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയും നടിയുമായ കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയാണ് കരോലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 16 February
ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ആഴ്ച കണ്ടത് ഏറെ കലുഷിതമായ സംഭവങ്ങൾ; തമ്മില്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ പിടിക്കുന്നതിലേക്കും വരെ കാര്യങ്ങളെത്തി; ‘നീ തലയാട്ടേണ്ട’ ഫുക്രുവിനോട് കടുപ്പിച്ച് മോഹന്‍ലാല്‍
ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ആഴ്ച കണ്ടത് പൊട്ടിത്തെറിയും, ഏറെ കലുഷിതമായ സംഭവങ്ങളുമായിരുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രജിത്തും ഡോറില്‍ പിടിച്ചുനില്‍ക്കുന്ന ഫുക്രുവും തമ്മിലുണ്ടായ കയ്യാങ്കളി വലിയ…
Read More » - 15 February
വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യത; അദ്ദേഹത്തിന്റെ ആരാധക കരുത്തിനെ ഡി.എം.കെ ശരിക്കും ഭയക്കണം; വിജയിനെ പിണക്കുന്നവര്‍ക്ക് വലിയ നഷ്ടമായി 2021 മാറുമെന്ന് പ്രശാന്ത് കിഷോര്‍
വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യതയെന്നും വിജയിനെ പിണക്കുന്നവര്‍ക്ക് വലിയ നഷ്ടമായി 2021 മാറുമെന്നും രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. റെയ്ഡിനും ബി.ജെ.പി ഉപരോധത്തിനും എതിരെ, ഡി.എം.കെ…
Read More » - 15 February
റിമിയുമായുള്ള ദാമ്പത്യത്തില്‍ ഉണ്ടായ നേട്ടം ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളും,നഷ്ടമായത് തന്റെ 12 കൊല്ലം: റോയ്സ്
റിമിയുടെ പ്രൊഫഷനു വേണ്ടി ദാമ്പത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്തത് ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട്…
Read More » - 15 February
‘ഞാനിവിടെ വന്നിട്ട് ജയിച്ചില്ലെങ്കിലും അവസാന അഞ്ചിലെങ്കിലും വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ..ബിഗ്ബോസിൽ കണ്ണീരോടെ പവന്റെ യാത്രയയപ്പ്
ബിഗ് ബോസ് മലയാളം സീസണ് രണ്ട് 40 ദിനങ്ങള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ക്കഥയാകുന്നു. അസുഖം മൂലമാണ് സോമദാസ് മുതൽ പല മത്സരാർത്ഥികളും പുറത്തു പോയത്. എട്ട്…
Read More » - 14 February
നടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ; പ്രണയദിനത്തില്‍ ഭര്‍ത്താവ് നടിയെ കൊലപ്പെടുത്തി
ഡെറാഡൂണ്‍: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പഞ്ചാബി നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ടെലിവിഷന്‍ നടിയായ അനിത സിംഗിനെ(29)യാണ് ഭര്‍ത്താവ് രവീന്ദര്‍ പാല് സിംഗ്…
Read More »