Entertainment
- Aug- 2020 -21 August
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്
മുംബയ് : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. റിയ ചക്രബർത്തി ജൂൺ എട്ടിന് സുശാന്തിനെ വിട്ട് പോയതിന് പിന്നാലെ സംവിധായകൻ…
Read More » - 21 August
രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈൻ സാധ്യത പരിഗണിക്കും: മന്ത്രി എ. കെ. ബാലൻ
തിരുവനന്തപുരം • കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്കാരിക മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേളയുടെ പ്രാരംഭ…
Read More » - 20 August
ദിലീപ് കോമഡി ചിത്രം ‘മൈ സാന്റ’യുടെ ടിവി പ്രീമിയർ ശനിയാഴ്ച
കൊച്ചി • ദിലീപ് നായകനായ, കുടുംബ പ്രേക്ഷകരെ ഇരുത്തിച്ചിരിപ്പിക്കുന്ന ഫാന്റസി കോമഡി സിനിമ 'മൈ സാന്റ'യുടെ ടെലിവിഷന്‍ പ്രീമിയര്‍ ശനിയാഴ്ച (ഓഗസ്റ്റ് 22) സീ കേരളം ചാനലില്‍.…
Read More » - 20 August
‘കടുവാക്കുന്നേല്‍ കുറുവച്ചന്’ പുറത്തിറങ്ങില്ല : കോടതി ഉത്തരവ് പുറത്ത്
കൊച്ചി • സുരേഷ് ഗോപിയെ നായകനാക്കി മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കാനിരുന്ന 'കടുവാക്കുന്നേല്‍ കുറുവച്ചന്' എന്ന ചിത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ എറണാകുളം ജില്ലാ കോടതി…
Read More » - 19 August
നടൻ റിസ ബാവക്ക് അറസ്റ്റ് വാറണ്ട്
കൊച്ചി : ചെക്ക് മടങ്ങിയ കേസില്‍ നടന് റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശി സാദിഖാണ്…
Read More » - 19 August
ചെമ്പരത്തി 500-ാം എപ്പിസോഡിന്റെ നിറവിൽ, പ്രേക്ഷകർക്കായി മത്സരം ഒരുക്കി സീ കേരളം
കൊച്ചി: സീ കേരളത്തിലെ ജനപ്രിയ സീരിയലായ ചെമ്പരത്തി 500-ാം എപ്പിസോഡ് പൂർത്തിയാക്കുകയാണ് ഈയാഴ്ച. പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാള സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി. 500 എപ്പിസോഡുകൾ പിന്നിടുന്നതിന്റെ…
Read More » - 19 August
ഇന്ത്യന്‍ ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം; ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി
വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന…
Read More » - 17 August
മലയാള സിനിമ സമീപകാല ചരിത്രത്തില്‍ ഇത് ആദ്യമായി ഒരു പ്രധാന ചിത്രം നേരിട്ട് ടെലിവിഷനിലൂടെ റിലീസ് ചെയ്യപ്പെടുന്നു
മലയാള സിനിമയിലെ യുവ താരങ്ങളിലൊരളായ ടൊവീനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’. കോവിഡ് മൂലം ചിത്രം ഒടിടി റിലീസ് ആയി…
Read More » - 17 August
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന ഓം ശാന്തി ഓശാനയുടെ നിര്‍മ്മാതാവ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന നിര്‍മ്മാതാവ് ആല്വിന് ആന്റണി ചോദ്യം ചെയ്യലിനായി സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. യുവതി…
Read More » - 14 August
കോപ്പിയടിക്കാനായി അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദം നോക്കി തിരഞ്ഞെടുക്കുക ,പെൺകുട്ടിയ്ക്ക് മറുപടിയുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ
ഗായിക ആവണി മൽഹാറിന്റെ ശബ്ദം കോപ്പിയടിച്ച് വീഡിയോ പങ്കുവെച്ച പെൺകുട്ടിയ്ക്ക് മറുപടിയുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ. ഇത്തരം കോപ്പിയടികൾ നടത്തുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോൾ പൊതു…
Read More » - 14 August
കോഴിവിലയില്‍ ‘ബൗദ്ധിക’ സംവാദവുമായി മാധ്യമ പ്രവർത്തകൻ പഴയ സിനിമകള്‍ വിലക്കയറ്റത്തെ കുറിച്ചുള്ള ചരിത്രപഠനമോ..
ഓരോ വർഷങ്ങൾ അല്ലെങ്കിൽ 10 വർഷം ഒന്ന് പുറകോട്ട് ചിന്തിച്ചാൽ മതി കാലത്തിന് വന്ന മാറ്റാതെ പറ്റി തിരിച്ചറിയാൻ.മനുഷ്യന്റെ കാല ചക്രവാളങ്ങൾ നീങ്ങുന്നത് ഇന്നത്തെ ഇന്നത്തെ ടെക്നിക്കൽ…
Read More » - 13 August
ചുനക്കര രാമൻകുട്ടി അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു..തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.…
Read More » - 12 August
കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്- ആഷിഖ് അബു
തിയറ്ററുടമകളുടെ സംഘടന ഫിയോക്കിനെതിരെ സംവിധായകൻ ആഷിഖ് അബു.തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന്…
Read More » - 12 August
സഞ്ജയ് ദത്തിന് കോവിഡ് നെഗറ്റീവായതിന് പിന്നാലെ ദുഃഖ വാര്‍ത്ത, താരത്തിന് ശ്വാസകോശ അര്‍ബുദം ; വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക്
സഞ്ജയ് ദത്ത് ആരാധകര്‍ക്ക് തിരിച്ചടിയായി താരത്തിന് സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ‘വൈദ്യചികിത്സ’യ്ക്കായി താന്‍ ഒരു ഇടവേളയില്‍ പോകുകയാണെന്ന് ദത്ത് ട്വീറ്റ് ചെയ്യുകയും ആരാധകരോട്…
Read More » - 11 August
സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയാണെന്ന് പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത്.
സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുകയാണെന്ന് പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത്. ആരോഗ്യസംബന്ധമായ ചില കാരണങ്ങളാലാണ് താന്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുന്നതെന്ന് സഞ്ജയ് ദത്ത്…
Read More » - 11 August
മമ്മൂട്ടി നായകനായ വണ്‍ ഒ.ടി.ടി റിലീസ് എന്ന വാര്‍ത്തകള്‍ വ്യാജം
മമ്മൂട്ടി നായകനായ വണ്‍ ഒ.ടി.ടി റിലീസ് എന്ന വാര്‍ത്തകള്‍ തള്ളി സംവിധായകനും അണിയറ പ്രവര്‍ത്തകരും. സിനിമയിലെ ടെയിന്‍ എന്‍ഡ് സീന്‍ ഉള്‍പ്പെടെ ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെയാണ് സിനിമ…
Read More » - 9 August
ശ്വാസതടസം ; ബോളിവുഡ് നടന് സഞ്ജയ് ദത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ശ്വാസതടസ്സത്തെ തുടര്‍ന്ന് ബോളിവുഡ് നടന് സഞ്ജയ് ദത്തിനെ ശനിയാഴ്ച വൈകിട്ട് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് പരീക്ഷിച്ച താരം ആശുപത്രിയിലെ നോണ്‍-കോവിഡ്…
Read More » - 8 August
ജനശ്രദ്ധ ശ്രദ്ധ നേടി ‘അരൂപി’ ഇനി അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്
പ്രണയത്തിന്റെ പേരില്‍ ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്‍ക്കുന്ന അത്തരം വാര്‍ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല്‍ അത്തരം അവസ്ഥയില്‍…
Read More » - 8 August
അര്ജുന് തന്നെയാണ് കാർ ഓടിച്ചത്,സിബിഐയ്ക്ക് മുന്നിൽ കൂടുതൽ വെളിപ്പെടുത്തലുമായി ലക്ഷ്മി
ലോകമെമ്പാടുമുള്ള മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് ബാലഭാസ്കറിന്റെ മരണം. അന്ന് പുറത്ത് വന്ന കഥകള്‍ കേട്ടപ്പോഴേ മലയാളികള്‍ ഉറപ്പിച്ചതാണ് ബാലഭാസ്കറിന്റെ മരണം യാഥൃശ്ചികമല്ല. ആരോ അതിന് പിന്നില്‍…
Read More » - 7 August
പ്രമുഖ നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മുംബൈ: പ്രമുഖ നടി ആത്മഹത്യ ചെയ്ത നിലയിൽ. ഭോജ്പുരി നടി അനുപമ പഥകി(40)നെയാണ് മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും പോലീസ്…
Read More » - 4 August
ഈ സ്വന്തത്ര്യ ദിനത്തിൽ സരിഗമപ ഫിനാലെയുമായി സീ കേരളം
കൊച്ചി: ലോക്ക് ഡൗൺ കാരണം നീണ്ടു പോയ സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു. ഈ സ്വാതത്ര്യ ദിനത്തിൽ പ്രേക്ഷകർക്കായി ഒരു…
Read More » - 3 August
ലഹരി കടത്തില്‍ പൊലീസ് പിടിയിലായ പൂച്ച ജയിൽ ചാടാൻ ശ്രമിച്ചു,സംഭവം ഇങ്ങനെ.,
ലഹരിക്കടത്തില്‍ പൂച്ച പിടിയിലാവുകയോ എന്ന തലക്കെട്ട് വായിച്ച് അതിശയിക്കേണ്ട, സത്യമാണ്. ശ്രീലങ്കയിലാണ് സംഭവം. ഹെറോയിനടങ്ങിയ പ്ലാസ്റ്റിക് കവര്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ പൂച്ചയെ ഏതാനും ദിവസങ്ങള്‍ക്ക്…
Read More » - 3 August
സുശാന്ത് ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് ഗൂഗിളില്‍ ആവര്‍ത്തിച്ച് തിരഞ്ഞത് മൂന്നു കാര്യങ്ങള്‍ ; മൊബൈല്‍ ലാപ് ടോപ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ആത്മഹത്യയ്ക്ക് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ നടന് സുശാന്ത് സിങ് രാജ്പുത് ആവര്‍ത്തിച്ച് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങളാണെന്ന് പൊലീസ്. വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര്, അദ്ദേഹത്തിന്റെ മരണത്തിന്…
Read More » - 3 August
നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം : അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത നിരീക്ഷണത്തിലാക്കി
മുംബൈ : പ്രമുഖ ബോളിവുഡ് നടൻ നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത നിരീക്ഷണത്തിലാക്കി. പാറ്റ്ന എസ്.പി ബിനയ്…
Read More » - 2 August
എഎൽ വിജയിയെ നശിപ്പിച്ചതാരാണെന്ന കമന്റുമായി ആരാധകൻ: മറുപടി നൽകി അമല പോൾ
അമേരിക്കയിൽ മലയാളി നഴ്സിനെ ഭർത്താവ് കൊലപ്പെടുത്തിയതിന് പിന്നാലെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലൊരു കുറിപ്പ് നടി അമല പോളും ഷെയർ ചെയ്തിരുന്നു. വിവാഹ ബന്ധത്തെക്കുറിച്ചും,ഗാര്‍ഹിക പീഡനത്തെക്കുറിച്ചുമുള്ള പോസ്റ്റായിരുന്നു…
Read More »