CinemaLatest NewsNewsEntertainment

ഇതാണെന്റെ മകന്റെ ഫ്രണ്ട്; കുഞ്ഞുവാവയുടെ സുഹൃത്തിനെ പരിചയപ്പെടുത്തി പ്രിയതാരം സൗബിൻ

പ്രിയപ്പെട്ട ചങ്ങാതിയെ പരിചയപ്പെടുത്തുകയാണ് നടന്‍ സൗബിന്‍

കുഞ്ഞുവാവ ഓര്‍ഹാന്റെ പ്രിയപ്പെട്ട ചങ്ങാതിയെ പരിചയപ്പെടുത്തുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ഒരു പാവകുട്ടിയ്ക്ക് ഒപ്പം ഓര്‍ഹാന്‍ ഇരിക്കുന്ന ചിത്രമാണ് സൗബിന്‍ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവക്കുന്നത്.

 

https://www.instagram.com/p/CE8nulPHj78/

 

2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓര്‍ഹാന്‍ പിറന്നത്. മകന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ ആരാധകര്‍ക്കായി സോഷ്യൽ മീഡിയ വഴി പങ്കുവക്കാറുണ്ട്.

 

https://www.instagram.com/p/CE1rWHeHipT/

കൂടാതെ 2017 ഡിസംബര്‍ 16-നായിരുന്നു മലയാളികളുടെ പ്രിയതാരം സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം നടന്നത്.

 

https://www.instagram.com/p/CElkEPdnW_c/

shortlink

Related Articles

Post Your Comments

Related Articles


Back to top button