Entertainment
- Mar- 2021 -28 March
കസബ വിവാദം: പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് പാർവതി തിരുവോത്ത്
മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. കസബയിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നതിനെതിരെ നടി പാർവതി തിരുവോത്ത് പരസ്യമായി രംഗത്ത് വന്നത് വൻ വിവാദമായിരുന്നു.…
Read More » - 27 March
റൈറ്റ് ടു റീകാൾ കടയ്ക്കൽ ചന്ദ്രനുമുന്പേ ചരിത്രത്തിൽ ഒരു മലയാളി അവതരിപ്പിച്ചിട്ടുണ്ട്
വൺ എന്ന മമ്മൂട്ടി ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ ഗംഭീരമായി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന വണ്‍ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.. ജനങ്ങള്‍…
Read More » - 27 March
സോഷ്യൽ മീഡിയ കീഴടക്കി മഞ്ജുവിന്റെ പുതിയ ലുക്ക്; കാരണം വെളിപ്പെടുത്തി താരം
വെള്ള ഷർട്ടും കറുപ്പ് സ്കർട്ടും അണിഞ്ഞ് പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ് മീറ്റിന് കൈയും വീശിയെത്തിയ മഞ്ജു വാര്യരാണ് രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.…
Read More » - 27 March
നഗരത്തിൽ ഓട്ടോ ഓടിച്ച് തുടങ്ങി തിരുവനന്തപുരത്തെ സ്ഥാനാർഥിത്വത്തിൽ വരെ കൃഷ്ണകുമാർ എത്തിയത് ഇങ്ങനെ
തിരുവനന്തപുരം നഗരം കൈരേഖ പോലെ സുപരിചിതമാണ് നടൻ കൃഷ്ണകുമാറിന്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് കൃഷ്ണകുമാർ. നഗരം സുപരിചിതമായത് എങ്ങനെയെന്ന് കൃഷ്ണകുമാർ പറയുന്നു. അച്ഛന്…
Read More » - 27 March
തമിഴ് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് ബി.ജെ.പി പരാതി നൽകി
തമിഴ് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്കി ബി.ജെ.പി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക കവര്ന്നെന്നാരോപിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.…
Read More » - 27 March
‘ചതുർമുഖം’ പുതിയ പോസ്റ്റർ പുറത്തുവിട്ടു
മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ചതുർമുഖം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ടെക്നോ-ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചതുർമുഖം. തേജസ്വിനിയായി മഞ്ജു വാര്യരും,…
Read More » - 27 March
മതത്തിൽ രാഷ്ട്രീയം കലർത്താത്ത പാർട്ടിയാണ് കോൺഗ്രസ് ; ഷക്കീല
ചെന്നൈ : കഴിഞ്ഞ ദിവസമാണ് നടി ഷക്കീല കോൺഗ്രസിൽ ചേർന്നത്. ഇപ്പോഴിതാ പാർട്ടിയിൽ ചേരാനുണ്ടായ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. മതത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നതാണ് തനിക്ക് കോൺഗ്രസിൽ ഏറ്റവും…
Read More » - 27 March
ആർ ആർ ആറിലെ റാം ചരണിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആറിലെ റാം ചരൺ അവതരിപ്പിക്കുന്ന അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ…
Read More » - 27 March
മലയാളത്തിൽ വീണ്ടും ചുവടുവെക്കാനൊരുങ്ങി സണ്ണി ലിയോൺ
സണ്ണി ലിയോൺ മലയാളത്തിൽ വീണ്ടും ചുവടുവെക്കാനൊരുങ്ങുന്നു. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ വീണ്ടുമെത്തുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷീറോ ഒരുങ്ങുന്നത്.…
Read More » - 27 March
‘സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകള്‍ മാത്രമല്ല സ്ത്രീ ശാക്തീകരണ സിനിമകള്‍; മഞ്ജു വാര്യർ
ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും ഇപ്പോൾ സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകള്‍ ചെയുന്നില്ലലോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നൽകി മഞ്ജു വാര്യർ. സ്ത്രീകള്‍ കേന്ദ്ര…
Read More » - 27 March
കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി; സാനിയ ഇയ്യപ്പന്‍
സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി നടി സാനിയ ഇയ്യപ്പന്‍. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രം വാങ്ങി ധരിക്കുന്നതില്‍ തന്റെ കുടുംബത്തിലുള്ളവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത്…
Read More » - 27 March
പരിഹാസം അതിരു കടന്നതോടെ ട്രോളുകൾക്ക് മറുപടിയുമായി നടൻ ശന്തനു ഭാഗ്യരാജ്
പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി നടൻ ശന്തനു ഭാഗ്യരാജ്. മികച്ച സഹതാരത്തിനുള്ള ദേശീയ പുരസ്കാരം ശന്തനുവിന് ലഭിച്ചു എന്ന പേരിലാണ് ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിജയ്…
Read More » - 27 March
സ്കൂൾ ബാഗും വാട്ടർബോട്ടിലുമായി സ്കൂളിൽ പോകുന്ന മഞ്ജു വാര്യർ! – ഹിറ്റ് ചിത്രത്തെ ട്രോളി സോഷ്യൽ മീഡിയ
ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രസ്മീറ്റുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു…
Read More » - 27 March
അന്തരീക്ഷമലിനീകരണം മൂലം പുരുഷന്റെ ലിംഗം ചുരുങ്ങുന്നുവെന്ന് പഠനം
അന്തരീക്ഷ മലിനീകരണം പുരുഷന്റെ ജനനേന്ദ്രിയത്തെ ദോഷകരമായി ബാധിക്കുന്നതായി പുതിയ പഠനം. അന്തരീക്ഷ മലിനീകരണം മൂലം പുരുഷന്റെ ലിംഗം ചുരുങ്ങുന്നതിന് കാരണമാകുന്നുവെന്ന് ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ എന്‍വയോണ്‍മെന്റല്‍…
Read More » - 26 March
മാസ്സ് ലുക്കിൽ സുകുമാര ‘കുറുപ്പ്’ ടീസർ
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന കുറുപ്പിന്റെ ടീസർ പുറത്തിറങ്ങി. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലായി പ്രേക്ഷകരിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ…
Read More » - 26 March
നിങ്ങൾക്കെന്താ? ഞാൻ എൻ്റെ നെഞ്ചത്തല്ലേ ടാറ്റൂ ചെയ്തത്?; സദാചാര ആങ്ങളമാർക്ക് കിടിലൻ മറുപടിയുമായി മഞ്ജു
ബിഗ് ബോസ് സീസണ് 2 വിലൂടെ ശ്രദ്ധേയമായ നടിയാണ് മഞ്ജു. മഞ്ജുവിനെതിരെ നിരവധി തവണ സൈബർ ആക്രമണം നടന്നിരുന്നു. മഞ്ജുവിൻ്റെ നിറത്തേയും വസ്ത്രധാരണത്തേയും ചോദ്യം ചെയ്തായിരുന്നു ഇത്തരക്കാർ…
Read More » - 26 March
ബാലുശ്ശേരിയിലെ യു.ഡി.എഫ് പ്രചാരണത്തിനായി സിനിമ താരങ്ങളും
ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും നടനുമായ ധർമ്മജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹപ്രവര്‍ത്തകരായ സിനിമ താരങ്ങൾ എത്തിത്തുടങ്ങി. ബാലുശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കുടുംബയോഗത്തിലാണ് സഹപ്രവര്‍ത്തകരായ സിനിമ-സീരിയല്‍…
Read More » - 26 March
പ്രശസ്ത നടൻ പി സി സോമന് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന നാടക പ്രവര്‍ത്തകനും നടനുമായ പി സി സോമന് അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു. അടൂര്‍…
Read More » - 26 March
സോഷ്യൽ മീഡിയയിൽ മാലിക് തരംഗം; റിലീസ് തീയതി പുറത്തുവിട്ടു
ഫഹദ് ഫാസിൽ മഹേഷ് നാരായൺ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം മാലിക്കിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം മെയ് 13 മുതൽ തിയേറ്ററുകളിലെത്തും. അതേസമയം, ട്രെയിലർ സോഷ്യൽ മീഡിയയിൽ…
Read More » - 26 March
ആരും തെറ്റിദ്ധരിക്കണ്ട ; പിണറായിവിജയനല്ല കടയ്ക്കൽ ചന്ദ്രനെന്ന് അണിയറപ്രവർത്തകർ
‘വൺ’ എന്ന സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.മമ്മൂട്ടി നായകനാകുന്ന ‘വണ്‍’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറപ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പിന് തൊട്ടു…
Read More » - 26 March
ലിവിങ് ടു ഗെദ ർ റിലേഷൻ അവസാനിപ്പിക്കുന്നു; ഇനി നയൻതാരയുടെ വിവാഹം
പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നായികയാണ് നയൻ താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ബോയ് ഫ്രണ്ടായ സംവിധായകന് വിഘ്നേശ് ശിവനുമായുള്ള വിവാഹ നിശ്ചയം ഔദ്യോഗികമായി കഴിഞ്ഞോയെന്ന അന്വേഷണത്തിലാണ്…
Read More » - 26 March
ആണും പെണ്ണും ഇന്നു മുതൽ തിയേറ്ററുകളിൽ
മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളായ ആണും പെണ്ണും പ്രദർശനത്തിനൊരുങ്ങുന്നു. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത്,…
Read More » - 26 March
കേരളം കീഴടക്കാൻ മാലിക്കും മഹേഷ് നാരായണനും ഫഹദും; ട്രൈലെറിന് വൻ പ്രതികരണം
സിനിമയുടെ സൗന്ദര്യ സങ്കല്പം ആകെ മാറ്റിമറിച്ച, അഭിനയമികവ് കൊണ്ടും കഥാപാത്രങ്ങളുടെ പൂർണ്ണതകൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ഫഹദിന്റെ മറ്റൊരത്ഭുതം കൂടി ഈ പെരുന്നാളിന് പിറക്കാനുണ്ട്. മഹേഷ്…
Read More » - 26 March
തീപ്പെട്ടി ഗണേശന്റെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് രാഘവ ലോറൻസ്
വലിയ വേഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരു നടൻ എന്ന നിലയിൽ ചെയ്ത വേഷങ്ങൾ എല്ലാം ഭംഗിയാക്കിയിട്ടുണ്ട് തീപ്പെട്ടി ഗണേശൻ. അന്തരിച്ച തമിഴ് നടന് തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന്…
Read More » - 25 March
മലയാളസിനിമയിലെ 24 വർഷങ്ങൾ ; ചാക്കോച്ചൻ ദാറ്റ് ചോക്ലേറ്റ് പയ്യൻ
അനിയത്തിപ്രാവ് എന്ന ആദ്യത്തെ സിനിമയിലൂടെത്തന്നെ മലയാളസിനിമാ പ്രേക്ഷരുടെ മുഴുവൻ സ്നേഹവും ഒരുപാട് കാമുകിമാരെയും ആരാധികമാരെയും സൃഷ്ടിച്ച നടനാണ് നമ്മുടെ സ്വന്തം ചാക്കോച്ഛൻ. ഇപ്പോഴും പതിനെട്ടിന്റെ നിറവിലങ്ങനെ തിളങ്ങി…
Read More »