Entertainment
- Aug- 2022 -8 August
‘ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു’: ഹിന്ദി സിനിമാ ബഹിഷ്കരണത്തിനെതിരെ അക്ഷയ് കുമാർ
ഹിന്ദി സിനിമകൾ ബഹിഷ്കരിക്കുന്ന പ്രവണതയിൽ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും എല്ലാവർക്കും അവർക്കാവശ്യമുള്ളതെന്തും ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിഷ്കരണത്തിന് ആഹ്വാനം…
Read More » - 8 August
‘രാഷ്ട്രീയ പ്രവേശനം’: തമിഴ്നാട് ഗവർണറെ കണ്ടതിന് ശേഷം അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമിട്ട് സൂപ്പർസ്റ്റാർ രജനീകാന്ത്. തിങ്കളാഴ്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുമായി കൂടിക്കാഴ്ച നടത്തിയ രജനീകാന്ത്, താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ലെന്ന്…
Read More » - 8 August
അപ്പാനി ശരത്തിന്റെ അഞ്ച് ഭാഷയിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ത്രില്ലർ ‘പോയിൻ്റ് റേഞ്ച്’; മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു
യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നിർമ്മാതാവായ സിയാദ് കോക്കർ,…
Read More » - 8 August
ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ചീനാ ട്രോഫി’; ചിത്രീകരണം പൂർത്തിയായി
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചീനാ ട്രോഫിയുടെ ചിത്രീകരണം പൂർത്തിയായി. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്,…
Read More » - 8 August
‘ഇതര ഭാഷകളിലുള്ള ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ല’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് സായാഹ്ന വാർത്തകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ…
Read More » - 8 August
‘യഥാർത്ഥ ജീവിതത്തിൽ ജാക്സണെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല, വ്യാജന്മാരിൽ നിന്ന് വഞ്ചിതരാകരുത്’
തന്റെ പേര് പറഞ്ഞ് സംസാരിക്കുന്ന വ്യാജന്മാരാൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായിട്ടുണ്ടെന്നും നടൻ പറഞ്ഞു. വഞ്ചിതരായ കുടുംബം പങ്കുവച്ച വിവരങ്ങളുടെ…
Read More » - 8 August
‘മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ല’: തുറന്നു പറഞ്ഞ് അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ…
Read More » - 8 August
പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്
ബംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആംബുലൻസ് സംഭാവന നൽകി നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്…
Read More » - 8 August
‘ദ ഗ്രേ മാൻ’ രണ്ടാം ഭാഗത്തിലും ധനുഷ്: വെളിപ്പെടുത്തലുമായി താരം
ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് ധനുഷ്. തമിഴ് സിനിമയോടൊപ്പം, ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയ മികവ് കാഴ്ചവെക്കാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ, അവഞ്ചേഴ്സ് സംവിധായികരായ റൂസോ…
Read More » - 7 August
കുഞ്ഞാലിക്കുട്ടി മുഖ്യൻ, സുരേന്ദ്രൻ ആഭ്യന്തരമന്ത്രി, ജോസ് കെ.മാണി വിദ്യാഭ്യാസമന്ത്രി: ലീഗിന്റെ ബിജെപി കേരളാകോൺഗ്രസ്സ്
എൽഡിഎഫിലേയ്ക്ക് പോകില്ലെന്ന് പറയാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് മുനീർ. അന്ധമായ സിപിഎം വിരോധമില്ലെന്നും മുനീർ പറഞ്ഞിരുന്നു. എന്നാൽ എന്തിനാണ് ഇങ്ങിനെ LDF ഉം UDF ഉം…
Read More » - 7 August
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നിന്നും ശ്രീനിവാസൻ വീണ്ടും പൊതുവേദിയിലേക്ക്, മുത്തം നൽകി മോഹൻലാൽ: വീഡിയോ വൈറൽ
ഏറെ നാളുകൾക്ക് ശേഷം നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…
Read More » - 7 August
ആണാണോ പെണ്ണാണോ എന്ന് അവതാരക: ബുദ്ധീം വിവരോം ഇല്ലെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്ന് റിയാസ് സലിം
ബിഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു റിയാസ് സലിം. റിയാസും ദിൽഷയും പങ്കെടുത്ത ഒരു ഷോയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ…
Read More » - 7 August
‘പൃഥ്വിരാജ് വേണമെന്നില്ല, ഗോകുല്‍ സുരേഷ് ആയാലും മതി’: വാരിയംകുന്നന് ചെയ്യുമെന്ന് നിര്‍മ്മാതാവ്
പൃഥ്വിരാജ്-ആഷിഖ് അബു കൂട്ടുകെട്ടിൽ പ്രഖ്യാപിച്ച വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും ഇരുവരും പിന്മാറിയിരുന്നു. വിവാദങ്ങൾക്കിടെയായിരുന്നു പിന്മാറ്റം. ചരിത്രത്തോട് നീതി പുലര്‍ത്തേണ്ട സിനിമയായതിനാൽ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക…
Read More » - 7 August
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’: മോഷൻ പോസ്റ്റർ പുറത്ത്
കൊച്ചി: റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ്…
Read More » - 7 August
‘മോഹൻലാലിനെ ആദ്യമായി കാണുന്നത് എസ്.എഫ്.ഐ ജാഥയുടെ പുറകില്‍’: തുറന്നു പറഞ്ഞ് ഷാജി കൈലാസ്
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ വൻ വിജയമായിരുന്നു. ഇപ്പോൾ,…
Read More » - 7 August
‘ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ കഴിയുന്ന നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ ഗോകുല്‍ സുരേഷ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘സായാഹ്ന വാർത്തകൾ’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്…
Read More » - 7 August
നായകനായി ഗോകുൽ സുരേഷ്: ‘വാരിയൻകുന്നൻ’ ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നിർമ്മാതാവ് മെഹ്ഫൂസ്
കൊച്ചി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള വാരിയൻകുന്നൻ എന്ന ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി. നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ…
Read More » - 6 August
‘ധ്യാൻ ചേട്ടൻ എന്റെ ഗുരുവിന്റെ സ്ഥാനത്താണ്’: ഗോകുൽ സുരേഷ് പറയുന്നു
കൊച്ചി: ധ്യാൻ ശ്രീനിവാസൻ തന്റെ ഗുരുസ്ഥാനീയനാണെന്ന് ഗോകുൽ സുരേഷ്. ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന് എന്നിവർ ഒന്നിക്കുന്ന സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട്…
Read More » - 6 August
ആത്മഹത്യ ചെയ്യാൻ തോന്നി, കാമുകന് ആണോ ജോലിയിലെ പ്രശ്നം ആണോ എന്ന് അമ്മ ചോദിച്ചു: ദീപിക പദുക്കോൺ
ന്യൂഡൽഹി: വിഷാദ രോഗത്തിന് അടിമയായ സന്ദർഭം തുറന്നു പറഞ്ഞ് നടി ദീപിക പദുക്കോൺ. വിഷാദരോഗത്തിനെതിരായ പോരാട്ടത്തെ കുറിച്ചും വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അതിനെ അതിജീവിച്ചതിനെ കുറിച്ചും ദീപിക പറഞ്ഞു.…
Read More » - 6 August
ബോക്സ് ഓഫീസിൽ കുതിച്ച് ‘പാപ്പൻ’
കൊച്ചി: ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് ചിത്രം നേടിയത് 3.16…
Read More » - 6 August
‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു?
കൊച്ചി: ‘പുഴു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് രത്തീന പി ടി. സൂപ്പർ താരം മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. മെയ് 12ന് സോണി…
Read More » - 6 August
‘വിക്കിയെ കാണാന്‍ പ്രഭുദേവയെ പോലെ’: നയന്‍താരയുടെ പ്രണയത്തിന് കാരണം വെളിപ്പെടുത്തി നടന്
ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മില്‍ വിവാഹിതരായ വാർത്ത, ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. വിവാഹത്തിന് മുൻപ് ദീർഘ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോള്‍…
Read More » - 6 August
‘കുഴപ്പങ്ങൾ ഉണ്ടാകുന്നത് നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കും’: ഇനിയ
കൊച്ചി: തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും തമിഴ് സിനിമ ലോകത്താണ് ഇനിയ കൂടുതൽ തിളങ്ങിയത്. മലയാളത്തിലും നിരവധി മികച്ച…
Read More » - 6 August
സഹനടനുമായി പ്രണയത്തിലായിരുന്നു, പക്ഷേ…: വൈറലായി കല്യാണി പ്രിയദര്‍ശന്റെ പോസ്റ്റ്
കൊച്ചി: യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്ശന്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാൻ താരത്തിന് സാധിച്ചു. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും കല്യാണി സജീവമാണ്.…
Read More » - 5 August
നിമിഷയും ജാസ്മിനും പിരിഞ്ഞോ? കല്യാണം കഴിക്കണം എന്നു നീ തീരുമാനിച്ചാല്‍ മതിയോയെന്ന് നിമിഷ
നിമിഷയും ജാസ്മിനും ഒരുമിച്ച് ആരംഭിച്ച എന്‍ജെ ട്രാന്‍സ്ഫര്‍മേഷനില്‍ നിന്നും ജാസ്മിന് പിന്മാറിയിരുന്നു
Read More »