Cinema
- Feb- 2017 -24 February
ഇനിയെങ്കിലും ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം അവസാനിപ്പിക്കുക; സിനിമാലോകം ജാഗ്രതൈ! പി.ആര് രാജ് എഴുതുന്നു
കൊച്ചിയില്‍ യുവനായികയെ തട്ടിക്കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതോടെ പരാജയപ്പെടുന്നത് ചലച്ചിത്രലോകത്തെ പ്രമുഖരെ അപകീര്‍ത്തിപ്പെടുത്താനും സംശയമുനയില്‍ നിര്‍ത്താനുമുള്ള ചിലരുടെ ശ്രമമാണ്. നടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍…
Read More » - 18 February
നടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം : ഒരാൾ അറസ്റ്റിൽ
പ്രമുഖ നടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം ഒരാൾ അറസ്റ്റിൽ. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി നെടുമ്പാശേരി പോലീസ്. ഇന്നലെ രാത്രി തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരുമ്പോയിരുന്നു ആക്രമണം.…
Read More » - 13 February
ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിച്ചു
ബ്രിട്ടീഷ് അക്കാഡമി ഫിലിം ആൻഡ് ടെലിവിഷൻ നൽകുന്ന ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാർഡ് ഡേമിയൻ ഷസെലിന്റെ സംവിധാനത്തിൽ പിറന്ന ലാ ലാ ലാ ലാൻഡ്…
Read More » - 11 February
തമിഴ്നാട് മുഖ്യമന്ത്രി: തമിഴ് ചലച്ചിത്രതാരങ്ങളുടെ വ്യത്യസ്തമായ പ്രതികരണം ഇങ്ങനെ
ചെന്നൈ: കാവല്‍മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനു അനുകൂല നിലപാട് തമിഴ്നാട് ഗവര്‍ണര്‍ സ്വീകരിച്ചതിനു പിന്നാലെ വ്യത്യസ്തരീതിയിലുള്ള പ്രതികരണങ്ങളുമായി തമിഴ് ചലച്ചിത്രലോകം രംഗത്തെത്തി. നിരവധി ചലച്ചിത്രതാരങ്ങള്‍ പനീര്‍സെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം…
Read More » - 10 February
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രമുഖ നടിക്കുനേരെ പീഡനശ്രമം
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രമുഖ നടിക്കുനേരെ പീഡനശ്രമം നടന്നതായി പരാതി. കന്നഡ നടി നിവേദിതയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി 31ന് ഗോകർണത്ത് നിന്നും പുതിയ ചിത്രത്തിന്റെ…
Read More » - 10 February
മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍
മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ധരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത നടി അറസ്റ്റില്‍. പ്രശസ്ത ടെലിവിഷൻ അവതാരകയും,ബോളിവുഡ് നടിയുമായ ശ്രുതി ഉൾഫത്തിനെയാണ് മഹാരാഷ്ട്ര വനംവകുപ്പ് അധികൃതർ വ്യാഴാഴ്ച അറസ്റ്റ്…
Read More » - 10 February
സ്വപ്നനഗരിയായ യു.എ.യിയെ വിസ്മയിപ്പിക്കാൻ എ.ആർ റഹ്മാൻ എത്തുന്നു
സ്വപ്നനഗരത്തിലേക്ക് ഓസ്കാർ ജേതാവ് എ.ആർ റഹ്മാൻ എത്തുന്നു. 17-ന് വെള്ളിയാഴ്ച വൈകീട്ട് ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് എ.ആർ റഹ്മാന്റെ സംഗീതവിരുന്ന്. ബുധനാഴ്ച ദുബായിലെ ഹോട്ടല്‍ ദുസിത്…
Read More » - 9 February
ജനങ്ങളെ സേവിക്കുന്നവരെയാണ് നമുക്ക് വേണ്ടത്; ശശികലയ്ക്കെതിരെ നടന് അരവിന്ദ് സ്വാമി
ചെന്നൈ: ശശികലയ്ക്കെതിരെ പ്രതികരിച്ച് കമല്‍ഹാസനു പിന്നാലെ നടന് അരവിന്ദ് സ്വാമിയും രംഗത്ത്. വര്‍ഷങ്ങളോളം ജയലളിതയുടെ തോഴിയായെന്നു കരുതി ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് നടന് കമല്ഹാസന് പറഞ്ഞത്. അതേസമയം,…
Read More » - 1 February
ഇന്ത്യൻ സിനിമകളുടെ പ്രദർശനം : അനുകൂല നിലപാടുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകളുടെ പ്രദർശനം അനുകൂല നിലപാടുമായി പാകിസ്ഥാൻ. സിനിമകൾ പ്രദർശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാൻ പിൻവലിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ്…
Read More » - Jan- 2017 -25 January
ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ ധാരണയായി
മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ സിനിമാ സംഘടനകള്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കേരള ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. അടൂർഗോപാലകൃഷ്ണൻ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.…
Read More » - 23 January
സൗദിയിലും സിനിമാ വിപ്ലവം; ജിദ്ദയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചേക്കും
ജിദ്ദ: സിനിമാ തീയേറ്ററുകള്‍ ഇല്ലാത്ത സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിനു സാഹചര്യം ഒരുങ്ങുന്നു. ജിദ്ദയിലെ ഷോപ്പിംഗ് മാളുകളില്‍ സിനിമാ പ്രദര്ഷിപ്പിക്കുന്നതിനായി അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മാള്‍ ഉടമകള്‍ വ്യക്തമാക്കി.…
Read More » - 20 January
ചലച്ചിത്രതാരങ്ങള്‍ കൈയൊഴിഞ്ഞു; ഫെഫ്കയുടെ ‘അഭിപ്രായ സ്വാതന്ത്ര്യ പ്രക്ഷോഭം’ പാളി
കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സമരം പാളിയതില്‍ ആശങ്കയിലാണ് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊച്ചിയില്‍ മുഴുവന്‍ ചലച്ചിത്രതാരങ്ങളെ ഉള്‍പ്പടെ അണിനിരത്തി…
Read More » - 16 January
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഏകപക്ഷീയ സമരം സിനിമക്ക് നഷ്ടപ്പെടുത്തിയത് കോടികള്‍
കൊച്ചി: അപ്രതീക്ഷിതമായി വന്ന തിയേറ്റര്‍ സമരം മലയാള സിനിമയ്ക്കുണ്ടാക്കിയത് കോടികളുടെ നഷ്ടം. സിനിമകള്‍ക്ക് വലിയ അളവില്‍ പ്രേക്ഷകരെ കിട്ടുന്ന ക്രിസ്മസ് സീസണില്‍ തന്നെ പ്രഖ്യാപിച്ച സമരം അക്ഷരാര്‍ത്ഥത്തില്‍…
Read More » - 8 January
മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു?
തിരുവനന്തപുരം: സിനിമയില്‍നിന്നും വിരമിക്കുന്ന കാര്യം ആലോചിക്കുന്നതായി സൂപ്പര്‍താരം മോഹന്‍ലാല്‍. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇതിനെക്കുറിച്ച് തീരുമാനമെടുക്കും. കുറച്ചുനാള്‍ കഴിഞ്ഞു മറ്റേതെങ്കിലും ജോലിയിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു.…
Read More » - 7 January
സിനിമ പ്രതിസന്ധി : പുതിയ വഴിത്തിരിവിലേക്ക്
കൊച്ചി : ഏറെ കാലം നില നിന്നിരുന്ന സിനിമ തർക്കം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗത്തിൽ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ എ ക്ലാസ് തിയറ്റുകള്‍…
Read More » - 6 January
ലിബര്‍ട്ടി ബഷീറിന്റെ ഉള്‍പ്പടെ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. വിനോദ നികുതിയും സെസും അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണിത്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 6 January
ഓംപുരി അന്തരിച്ചു
പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനു 2 തവണ അർഹനായിട്ടുണ്ട്. ആടുപുലിയാട്ടം ആണ്…
Read More » - Dec- 2016 -11 December
ദൽഹിയിൽ 10 കോടിയുടെ കള്ളപ്പണം പിടികൂടി
ന്യൂദല്‍ഹി: ദൽഹിയിൽ വൻ കള്ളപ്പണ വേട്ട. ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡിൽ ടി ആന്‍ഡ് ടി നിയമോപദേശക കമ്പനിയുടെ ഓഫീസില്‍നിന്ന് 10 കോടിയുടെ നോട്ടുകള്‍…
Read More » - 9 December
ആര്‍ഷ സംസ്കാരവും ആചാരങ്ങളും തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് വേണ്ടി ഒരു വീഡിയോ : അഭിനവമോഹിനികള്ക്ക് ഒരു ചരമഗീതം
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി മല കയറി ക്ഷേത്രത്തിലെത്താൻ പദ്ധതിയിടുന്ന ചില ‘മാന്യ’ സ്ത്രീരത്നങ്ങൾക്ക്, സംഗീത രൂപത്തില്‍, നല്ല കാരിരുമ്പിന്റെ കരുത്തിലുള്ള കൊട്ട് കൊടുക്കാനായി ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്…
Read More » - Nov- 2016 -25 November
ദിലീപും കാവ്യ മാധവനും വിവാഹിതരായി
ദിലീപും കാവ്യയും വിവാഹിതരായി .കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു വിവാഹം . മമ്മുട്ടി, ജയറാം, സലിം കുമാർ, നാദിർഷ, ജനാർദ്ദനൻ, ലാൽ , തുടങ്ങിയ പ്രമുഖർ…
Read More » - Jun- 2016 -27 June
പത്ത് കോടി രൂപ ആവശ്യപ്പെട്ട് സല്മാന് മാനഭംഗത്തിനിരയായ യുവതിയുടെ നോട്ടീസ്
മുംബൈ: മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെപ്പോലെ അവശയായെന്ന വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് സല്മാന് ഖാന് വീണ്ടും നിയമക്കുരുക്കില്‍. സല്‍മാന്റെ പരാമര്‍ശം മാനസികാഘാതമുണ്ടാക്കിയെന്നും 10 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് മാനഭംഗത്തിനിരയായ…
Read More » - Mar- 2016 -1 March
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനെ നടനായും പാര്‍വ്വതിയെ നടിയായും തെരഞ്ഞെടുത്തു. കഥാചിത്രം സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി. അമീബയാണ് മികച്ച രണ്ടാമത്തെ…
Read More » - Feb- 2016 -29 February
ഓസ്കാര്‍: കാപ്രിയോ മികച്ച നടന്, ബ്രൈ ലാര്‍സന്‍ മികച്ച നടി
ലിയനാര്‍ഡോ ഡികാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കാര്‍. റെവനന്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. പലതവണ ഓസ്കാറിന് പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരുന്നില്ല. ഇതേ ചിത്രത്തിന്റെ സംവിധായകനായ ഇനാരിറ്റുവാണ്…
Read More » - 29 February
തുടര്‍ച്ചയായ രണ്ടാം തവണയും ഇനാരിറ്റുവിന് ഓസ്കാര്‍
മികച്ച സംവിധായകനുള്ള ഓസ്കാര്‍ പുരസ്കാരം തുടര്‍ച്ചയായ രണ്ടാം തവണയും മെക്സിക്കന്‍ സംവിധായകന് അലഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റുവിന്. ദി റെവ്നന്റ് എന്ന ചിത്രത്തിനാണ് അദ്ദേഹം ഓസ്കാര്‍ നേടിയത്. കഴിഞ്ഞ…
Read More » - 29 February
ഇന്ത്യന്‍ വംശജനായ അസിഫ് കപാഡിയക്ക് ഓസ്കാര്‍
മികച്ച ഫീച്ചര്‍ ഡോക്യുമെന്ററിയ്ക്കുള്ള ഓസ്കാര്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ അസിഫ് കപാഡിയക്ക്. മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം അകാലത്തില്‍ പൊലിഞ്ഞ ഗായിക അമി വൈന്ഹൗസിനെക്കുറിച്ചുള്ള ‘അമി’ എന്ന സൃഷ്ടിക്കാണ്…
Read More »