Latest NewsKeralaCinemaNews

കലഭവന്‍ മണിയുടെ മരണം : സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം : കലഭവന്‍ മണിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ഹൈകോടതി. സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.എന്നാല്‍ ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നു സി ബി ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ബന്ധുക്കളുടെ ആവശ്യമനുസരണം കേസ് സിബിഐക്കു കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത അനിശ്ചിതത്വത്തില്‍ കേസ് പൊലീസും അവസാനിപ്പിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button