Cinema

കോടതിവിധി മാനിച്ച് മാപ്പ് പറയണെമന്ന് മാക്ട ഫെഡറേഷൻ

സംവിധായകൻ വിനയനെ സിനിമയിൽ നിന്ന് വിലക്കേർപ്പെടുത്തിയതിനെതിരെ കോടതി വിധി വന്നതിനാൽ ‘അമ്മ പ്രസിഡന്റ ഇന്നസെന്റ്, ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണൻ,സിബി മലയിൽ എന്നിവർ രാജി വെച്ച് പരസ്യമായി മാപ്പ് പറയണമെന്ന് മാക്ട ഫെഡറേഷൻ. പ്രഥമ ട്രേഡ് യൂണിയനായ മാക്ട ഫെഡറേഷനെ താര സംഘടന അമ്മയുടെ സഹായത്തോടെ പിളർത്തിയാണ് ചിലർ ഫെഫ്ക രൂപീകരിച്ചത്. സിനിമയുടെ എല്ലാ വിഭാഗങ്ങളെയും റെഗുലേറ്ററി കമ്മീഷന്റെ കീഴിൽ കൊണ്ട് വരണമെന്ന് ഫെഡറേഷൻ സെക്രട്ടറിയായ ബൈജു കൊട്ടാരക്കര ആവശ്യപെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button