തന്നെ പഴിക്കരുതേയെന്നു സംവിധായകന് കമലിന്റെ അപേക്ഷ. “വിനയനെതിരെ എന്തെങ്കിലും നടപടിയുണ്ടായിട്ടുണ്ടെങ്കിൽ അത് ഞാൻ ഭാരവാഹിയായി ഇരിക്കുമ്പോൾ അല്ല. കോംപറ്റിഷൻ കമ്മിഷനിൽ കേസ് വന്നപ്പോൾ ഞാൻ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സെക്രട്ടറി ആയിരുന്നു. അതിനാലാണ് കമ്മീഷന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വന്നത്. വസ്തുതകൾ മാത്രമാണ് ഞാൻ അവിടെ പറഞ്ഞത്. അതിനാൽ ഞാൻ സംഘടനയുടെ സാധാരണ അംഗമായിരുന്ന കാലത്തെ നടപടിയിൽ തന്നെ പഴിക്കരുതെന്ന് കമൽ പറഞ്ഞു”.
Post Your Comments