Cinema
- Sep- 2017 -29 September
കണ്ണീർ വറ്റാത്ത ഓർമയായി ഐലൻ കുർദി; സിറിയൻ ഭീകരതയുടെ കഥ പറഞ്ഞ് എക്സോഡസ്
സമകാലീന പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്നത് ഇന്ന് പുതിയ കാര്യമല്ല.എന്നാൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്ക വണ്ണം പൂർണത നിറഞ്ഞതാവണം അവയെന്നുള്ളത് വെല്ലുവിളി തന്നെയാണ് .ആ വെല്ലുവിളി…
Read More » - 29 September
വിദ്യ ബാലന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
ബോളിവുഡ് നടി വിദ്യ ബാലന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ബാദ്രയില്‍ ആയിരുന്നു സംഭവം. നടിയുടെ കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വാര്‍ത്ത. നടിയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .…
Read More » - 29 September
പ്രകൃതിയെ അമ്മയായി കണ്ട് പ്രകാശൻ ;ഗ്രാമീണ പശ്ചാത്തലത്തിൽ ‘ അമ്മമരത്തണലിൽ’
വ്യത്യസ്തമായ രീതിയിലൊരു കഥ പറയാനൊരുങ്ങുകയാണ് തന്റെ അമ്മമരത്തണലിൽ എന്ന ചിത്രത്തിലൂടെ ജിബിൻ ജോർജ് ജെയിംസ് .മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്…
Read More » - 29 September
പൊതുവേദിയില്‍ നടിയെ രൂക്ഷമായി ശകാരിച്ച് സംവിധായകന് (വീഡിയോ )
പൊതുവേദിയില്‍ നടി ധന്‍സികയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രര്‍. പുതിയ സിനിമയുടെ പ്രചാരണ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സംഭവം. ടി രാജേന്ദര്‍…
Read More » - 29 September
വില്ലനാകാനൊരുങ്ങി ടോവിനോ,ഒപ്പം പ്രേക്ഷകരുടെ സ്വന്തം മലരും
ധനുഷ് നായകനായി 2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മാരിയുടെ രണ്ടാം ഭാഗം എത്തുന്നതായി വാർത്തകൾ വന്നിരുന്നു.വിജയ് യേശുദാസ് വില്ലൻ വേഷത്തിലെത്തിയ മാരിയുടെ രണ്ടാം ഭാഗത്തിൽ മലയാളികളുടെ…
Read More » - 29 September
മികച്ച പ്രതികരണം നേടി ജിയാ ഓർ ജിയാ
ബോളിവുഡില്‍ യുവ നടികളില്‍ ശ്രദ്ധേയരായ റിച്ച ചന്ദ, കല്‍ക്കി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ജിയാ ഓർ ജിയാ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം.തികച്ചും വേറിട്ട…
Read More » - 29 September
ഞാനീ സിനിമ കാണും എന്ന് പറയുന്നത് എന്റെ അഭിപ്രായമാണ്, അതിനുളള അവകാശം നിഷേധിക്കാനാർക്കും അധികാരമില്ല; ഭാഗ്യ ലക്ഷ്മി
ദിലീപ് ചിത്രം രാമലീലയും മഞ്ജുവാര്യര്‍ നായികയായി എത്തിയ ഉദാഹരണം സുജാഥയും തിയേറ്ററുകളില്‍ എത്തി. എന്നാല്‍ രാമലീലയ്ക്ക് കിട്ടുന്ന പിന്തുണ മഞ്ജുവാര്യര്‍ ചിത്രത്തിന് ലഭിക്കുന്നില്ലെന്ന് ചോണ്ടിക്കാട്ടി ട്രോളുകള്‍ ഇറക്കുന്നവരെ…
Read More » - 29 September
സിംപതിയുടെ ആവശ്യമില്ല ,കരുത്തുള്ള സ്ത്രീയാണവർ ; ദീപ്തി സതി
മാസങ്ങൾക്ക് മുൻപ് നടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരളമൊന്നാകെ ഞെട്ടിയിരുന്നു. കേട്ട് കേൾവി പോലുമില്ലാത്ത ഒരു സംഭവമായിരുന്നു അത്.അഭിനയ രംഗത്തു നിൽക്കുന്ന സ്ത്രീകൾക്ക് അത് ഏല്പിച്ച ആഘാതം ചെറുതല്ല.…
Read More » - 29 September
ശരീര പുഷ്ടിയുളളവര് മാത്രം അല്ലടാ ഇതും പെണ്ണ്’- കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റ് വിവാദത്തില്‍
വീണ്ടു വിവാദത്തില്‍ ആയിരിക്കുകയാണ് നടന് കൂട്ടിക്കല്‍ ജയചന്ദ്രന്. ശരീര പുഷ്ടിയുളളവര് മാത്രം അല്ലടാ ഇതും പെണ്ണ്’ എന്ന കമന്റോടു കൂടി കൊല്ലത്ത് ഏഴു വയസ്സുകാരി ലൈംഗിക പീഡനത്തിനുശേഷം…
Read More » - 28 September
രാമലീലയുടെ വിജയം അറിഞ്ഞ ദിലീപിന്റെ പ്രതികരണം
കൊച്ചി: ആദ്യ ഷോയില്‍ തന്നെ രാമലീലയുടെ വിജയം ആരാധകര്‍ ആഘോഷമാക്കി മാറ്റി. ആശങ്കയോടെയാണ് സിനിമയുടെ ആദ്യ പ്രതികരണത്തിന് അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നത്. സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന്…
Read More » - 28 September
ഇച്ചാപ്പിയും ഹസീബും പറവയിലേക്ക് വന്ന വഴി
പറവയെന്ന സൗബിൻ ഷാഹിർ ചിത്രത്തെ നെഞ്ചിലേറ്റിയ മലയാളികൾക്ക് ഇച്ചാപ്പിയെയും ഹസീബിനെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല .കണ്ണിൽ നിന്നും മനസ്സിൽ നിന്നും പറന്നകലാതെ നിൽക്കും ഈ കൊച്ചു പറവകൾ. ചിത്രത്തിൽ…
Read More » - 28 September
കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംവിധായകന്
ബെംഗളൂരുവിലെ കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു സംവിധായകന് സി.എസ് അമുദന്. ആരാധകര്‍ക്ക് മുന്പില് ട്വിറ്ററിലൂടെയാണ് ഈ വലിയ വാഗ്ദാനം വച്ചത്.…
Read More » - 28 September
പ്രിയതമയെ വീണ്ടും പ്രണയിച്ച് ഷാരൂഖ് ഖാൻ
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാൻ ഗൗരിയെ സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികളാണ് അവരിന്നും.വർഷങ്ങൾ ഏറെയായിട്ടും ഉള്ളിലെ പ്രണയം കെടാതെ പരസ്പരം…
Read More » - 28 September
ദമ്പതികളെ പോലെ കൈകോർത്ത് ഈ ബോളിവുഡ് താരങ്ങൾ
ബോളിവുഡിൽ സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും വേഗത്തിലാണ് പുതിയ പുതിയ ഗോസിപ്പുകൾ വാർത്തകളിൽ ഇടം പിടിക്കുന്നത് .ഒന്ന് വരുമ്പോൾ പുറകിലേതിനെ മറക്കുകയും ചെയ്യും.അങ്ങനെയെങ്കിൽ പുകവലിയുടെ പേരിൽ ഗോസ്സിപ് കോളങ്ങളിൽ ഇടംപിടിച്ച…
Read More » - 28 September
പുതിയ ഗെറ്റപ്പിൽ അച്ഛൻ , അപ്പൂപ്പൻ എന്ന് മകൾ
ചർമം കണ്ടാൽ പ്രായം പറയില്ലെന്ന തലകെട്ടിൽ ഒരു സോപ്പ് കമ്പനിയുടെ പരസ്യം ഉണ്ടായിരുന്നു.ഇതേ അവസ്ഥയാണ് നടൻ കൃഷ്ണകുമാറിന്.മൂത്ത മകളും നടിയുമായ അഹാനയ്ക്ക് 21 വയസ്സാണെന്ന് അച്ഛനായ കൃഷ്ണകുമാറിനെ…
Read More » - 28 September
അപൂർവ ചിത്രത്തിൽ പതിഞ്ഞ് ഈ അച്ഛനും മകളും
ബോളിവുഡിൽ ഇപ്പോൾ താരങ്ങളും താരപുത്രരും വേദികളിൽ കസറുന്നത് സ്ഥിരം കാഴ്ചയാണ്.കൂട്ടുകാരെപ്പോലെയാണ് പലരും പരസ്പരം.ഇപ്പോഴിതാ രസകരമെന്ന് പറയാവുന്ന ഒരു അപൂർവ ചിത്രത്തിൽ പതിഞ്ഞിരിക്കുകയാണ് ഹോളിവുഡിലെ ഒരു പ്രസിദ്ധ നടനും…
Read More » - 28 September
ഇത് അപ്പയ്ക്ക് അപമാനം : നടൻ പ്രഭു ,സർക്കാരിന് കത്തയച്ച് ശിവാജി കുടുംബം
തെന്നിന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രധാന നടന്മാരില് ഒരാളായിരുന്നു വില്ലുപുരം ചിന്നയ്യപ്പിള്ളൈ ഗണേശന് എന്ന ശിവാജി ഗണേശന്.തമിഴകം കണ്ട മഹാ നടനായിരുന്നു അദ്ദേഹം. വൈദഗ്ധ്യവും വൈവിധ്യപൂർണ്ണവുമായ അനേകം…
Read More » - 28 September
ജയറാമിനോടുള്ള ആ ഇഷ്ടത്തെക്കുറിച്ച് പുതുമുഖനടി
കുറച്ച് സിനിമകളിലേ മുഖം കാണിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു ശരണ്യ ആനന്ദ്.. 1971 ബിയോണ്ട് ബോര്‍ഡര്‍, അച്ചായന്‍സ്, ചങ്ക്സ് എന്നീ സിനിമകള്‍ക്കു ശേഷം കാപ്പിച്ചീനോ എന്ന…
Read More » - 28 September
ഇത് രാമന്റെ വിജയമോ? ‘രാമലീല’ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ!
രാമലീലയുടെ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ കേരളത്തിലെങ്ങും ചിത്രത്തിന് ഗംഭീര റിപ്പോര്‍ട്ട്, ശക്തമായ തിരക്കഥയില്‍ ഒരുക്കിയ മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പങ്കുവയ്ക്കുന്നത്, ചിത്രത്തിലെ രാമനുണ്ണി…
Read More » - 28 September
മുടക്കുമുതൽ തിരിച്ചുപിടിച്ച് സ്പൈഡർ
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തെലുങ്ക് നടൻ മഹേഷ് ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പൈഡർ.ചിത്രത്തിനെ കൂടുതൽ കരുത്തുറ്റതാക്കാൻ പോന്ന വ്യക്തികളാണ് ചിത്രത്തിന് പുറകിൽ എന്നത്…
Read More » - 28 September
എനിക്കെന്നല്ല ആര്‍ക്കും അവരെ തോല്‍പ്പിക്കാനാവില്ല എങ്കിലും ഞാന്‍ നീതിക്കൊപ്പം പൊരുതുന്ന പെണ്‍കുട്ടിക്കൊപ്പം; ശാരദക്കുട്ടി
ദിലീപ് ചിത്രം രാമലീല ഇന്ന് പ്രദര്‍ശനത്തിനെത്തുകയാണ്. എന്നാല്‍ ചിത്രത്തിന് വന്‍ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രം കാണണമെന്നും കാണരുതെന്നും പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ സമയത്ത്…
Read More » - 28 September
വ്യാജ ഫേസ്ബുക് പോസ്റ്റിനെതിരെ മെറീന മൈക്കിൾ
കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടിയും മോഡലുമായ മെറീന മൈക്കിളിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പോസ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.അതിൽ മോഡലിംഗ് രംഗത്തെക്കുറിച്ചും അവിടെ നടക്കുന്ന കാസ്റ്റിംഗ് കൌച്ചിനെ കുറിച്ചും…
Read More » - 28 September
നിലപാടില്‍ മാറ്റമില്ല; എന്നാല്‍ രാമലീല റിലീസ് ദിവസം തന്നെ കാണും; ഭാഗ്യലക്ഷ്മി
ദിലീപ് ചിത്രം രാമലീല എന്ന് പ്രദര്‍ശനത്തിനെത്തുകയാണ്. ദിലീപിനെതിരെ വിവാദങ്ങള്‍ നില്ക്കുമ്പോള് തന്നെ സിനിമയ്ക്ക് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും ആരാധകരില്‍ നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുകയാണ്. രാമലീല റിലീസ്…
Read More » - 27 September
പ്രശസ്ത ചലച്ചിത്ര താരം വിടവാങ്ങി
കോൽക്കത്ത: പ്രശസ്ത ചലച്ചിത്ര താരം ദ്വിജൻ ബന്ദോപാധ്യായ (68) വിടവാങ്ങി. ബംഗാളി സിനിമാ പ്രേമികളുടെ പ്രിയ താരമായ ദ്വിജൻ ബന്ദോപാധ്യായയെ ഇന്നു രാവിലെ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 27 September
കുഞ്ചൻ നമ്പ്യാർ വെള്ളിത്തിരയിലേക്ക് ഒപ്പം ചരിത്രമുറങ്ങുന്ന അമ്പലപ്പുഴയും
കുഞ്ചൻ നമ്പ്യാരുടെയും ഓട്ടംതുള്ളലിന്റെയും കഥ പറയാൻ അമ്പലപ്പുഴയോരം ഒരുങ്ങുന്നു.ഓട്ടന്തുള്ളല് കലാകാരന്മാരുടെ ജീവിതത്തെ മുഖ്യ പ്രമേയമാക്കി നിരവധി ഡോക്യുമെന്ററി ഫിലിമിലൂടെയും, സിനിമകളിലൂടെയും ശ്രദ്ധേയനായ എന്‍. എന്‍. ബൈജുവാണ് ചിത്രം…
Read More »