Cinema
- Oct- 2017 -1 October
മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയെന്ന് പരാതി
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുനേരെയുള്ള കായല്‍ കയ്യേറ്റ കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം. മമ്മൂട്ടിയും കുടുംബാംഗങ്ങളും കായല്‍ പുറമ്പോക്ക് കയ്യേറിയതായിട്ടാണ് ആരോപണം. എറണാകുളത്ത് ചിലവന്നൂരിനടുത്തുള്ള ഒരേക്കര്‍ ഭൂമിയിലെ 17…
Read More » - 1 October
കേരളാ പോലീസിനൊരു സല്യൂട്ട് കൊടുക്കണം : ദീപ്തി സതി
ലാൽ ജോസിന്റെ നീന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ദീപ്തി സതി തന്റെ പുതിയ ചിത്രം ‘പുള്ളിക്കാരൻ സാറയുടെ’ വിശേഷങ്ങൾ പ്രേഷകരുമായി പങ്കുവച്ചപ്പോൾ മലയാള സിനിമ ഇന്ന് നേരിടുന്ന…
Read More » - 1 October
സുരാജിനെ ഞെട്ടിച്ച് താരപുത്രന്
മിമിക്രി വേദികളില്‍ നിന്നുമാണ് ഇന്നത്തെ മലയാള സിനിമയിലെ പല താരങ്ങളും സിനിമയിലേക്കെത്തിയത്. കോമഡിയെ ഇഷ്ടപ്പെടുന്ന കേരളക്കര അത്തരം കലാകാരന്മാര്ക്ക് നല്കുന്ന പ്രോത്സാഹനമാണ് പലരുടെയും വിജയത്തിന് പിന്നില്‍. കൊച്ചിന്…
Read More » - 1 October
സിനിമ കൊതിക്കുന്നവർക്കായി “ക്രാഫ്റ്റ് യുവർ മൂവീ”
സിനിമാരംഗത്തേയ്ക്ക്ക് പ്രവേശിക്കാൻ ആഗ്രഹമുള്ളവർക്ക് കയ്യെത്തും ദൂരത്തു ഒരു അവസരവുമായി എത്തുകയാണ് “ക്രാഫ്റ്റ് യുവർ മൂവീ”.ഒക്ടോബർ 22 മുതൽ 24 വരെയുള്ള തീയതികളിൽ കൊച്ചിയിൽ ഹോട്ടൽ പി…
Read More » - 1 October
ഭാഗ്യലക്ഷ്മിയെ വെല്ലുവിളിച്ച് ദിലീപ് ഓൺലൈൻ
രാമലീലയും ഉദാഹരണം സുജാതയും ഒരേ ദിവസം തീറ്ററുകളിൽ എത്തിയത് നടനും നടിയും തമ്മിലുള്ള മത്സരമായി കണക്കാക്കുകയാണ് പലരും.സിനിമയെ സിനിമയായി കാണാനുള്ള മാനസിക പക്വത ആയിട്ടില്ല പലർക്കും.അഭിപ്രായ പ്രകടനങ്ങളും…
Read More » - 1 October
വിഗ്ഗ് ഉപയോഗത്തെക്കുറിച്ച് പൊതുവേദിയിൽ മോഹൻലാൽ പറയുന്നു
വിഗ്ഗ് ഉപയോഗിക്കുന്നതിനെകുറിച്ച് തനിക്ക് നേരെ ചോദ്യം ഉയർന്നപ്പോൾ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ നൽകിയ മറുപടി കേട്ട് ആരാധകർ പോലും ഞെട്ടി.രജനി കാന്തിനെപ്പോലുള്ളവര്‍ തിരശീലയ്ക്ക് പുറത്ത് മേക്കപ്പില്ലാതെ…
Read More » - 1 October
ടൈറ്റാനിക് നായകൻ ഇനി അമേരിക്കൻ പ്രസിഡന്റ്
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു റൂസ്വെല്‍റ്റ്. 1901 ല്‍ 42-ാം വയസ്സിലാണ് അദ്ദേഹം പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ നായകനായി ഡികാപ്രിയോ എത്തുന്നു.ഹോളിവുഡ്…
Read More » - Sep- 2017 -30 September
രാമലീല വിജയത്തിലേക്ക്; രാത്രി 12ന് സ്പെഷല്‍ ഷോ
തിരുവനന്തപുരം: വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ രാമലീലയും ഇടംപിടിക്കാന്‍ സാധ്യത. ദിലീപ് നായകനായ ചിത്രത്തിനു വേണ്ടി സ്പെഷല്‍ ഷോയുമായി ഇതിനകം വിവധ തിയേറ്ററുകള്‍ രംഗത്തു വന്നിട്ടുണ്ട്. പതിവു ഷോകള്‍ക്ക്…
Read More » - 30 September
ദിലീപിന് സമയദോഷമെന്നു പ്രവചനം,എല്ലാം ശ്രീരാമ ലീല : കൊല്ലം തുളസി
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് തെറ്റുകാരനല്ലെന്നും സമയദോഷം കൊണ്ടാണ് ഇങ്ങനെ ചിലത് സംഭവിച്ചതെന്നും കൊല്ലം തുളസി.80 ദിവസമായിട്ടും ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്ന ദിലീപ്…
Read More » - 30 September
സൂപ്പർഹിറ്റ് സംവിധായകനൊപ്പം വിജയ് – മഹേഷ് ബാബു നേർക്കുനേർ
ദളപതി വിജയ്യും സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും നായകന്മാരായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നു. എം ആർ മുരുഗദോസിന്റെ സംവിധാനത്തിൽ തമിഴിലും തെലുങ്കിലുമായിട്ടാകും ചിത്രം വരുന്നത്. തമിഴില്‍…
Read More » - 30 September
മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അകൽച്ചയ്ക്ക് പിന്നിൽ ?
ചലച്ചിത്രമേഖലയിൽ താരങ്ങൾക്കിടയിൽ പിണക്കങ്ങളും ഇണക്കങ്ങളും പതിവാണ്. കേൾക്കുമ്പോൾ രസകരമെന്നു തോന്നുന്ന കാരങ്ങളാകും പല പിണക്കങ്ങൾക്കും പിന്നിൽ.എന്നാൽ അത്ര സുഖകരമല്ലാത്ത ഒരു പിണക്കമാണ് മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങൾക്കിടയിൽ…
Read More » - 30 September
ആഷിക് അബുവിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ് ഓണ്‍ലൈന്‍
സംവിധായകന് ആഷിക് അബുവിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്. ആഷിക് അബു നൂറു കണക്കിന് പാവപ്പെട്ട ചെറുപ്പക്കാരുടെ പക്കൽ നിന്നും ലാഭം കൊടുക്കാം എന്ന പേരിൽ…
Read More » - 30 September
പാട്ടെഴുത്ത് എന്റെ തൊഴിലാണ് , ആ ജോലി ചെയ്തു , കാശും വാങ്ങി, അതിനപ്പുറം ഒന്നുമില്ല ; വയലാർ ശരത് ചന്ദ്രവർമ്മ
മലയാള ചലച്ചിത്രലോകത്തെ ഗാനരചയിതാക്കളിൽ വയലാറിനുള്ള സ്ഥാനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും.ആ തൂലികയിൽ നിന്നും ഉതിർന്നുവീണ അക്ഷരങ്ങൾ സംഗീതത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരിൽ എത്തിയപ്പോൾ കല്ലിൽ കൊത്തിവെച്ച പോലെയാണ്…
Read More » - 30 September
പാവപ്പെട്ട രോഗികളെ വഴിയാധാരമാക്കി ‘ഉദാഹരണം മഞ്ജു’; മഞ്ജുവാര്യര്‍ക്കെതിരെ ആലപ്പുഴയില്‍ പ്രതിഷേധം ശക്തം
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ക്കെതിരെ ആലപ്പുഴയില്‍ പ്രതിഷേധം ശക്തം. മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാതയുടെ’ പ്രമോഷനോടനുബന്ധിച്ച് ഹരിപ്പാട് ഭവാനി മന്ദിറില്‍ ശനിയാഴ്ച മെഡിക്കല്‍…
Read More » - 30 September
ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിഞ്ഞ ഭാഗ്യത്തെക്കുറിച്ച് ബോളിവുഡ് താരം പറയുന്നു
ദുബായിലേക്കുള്ള എമറൈറ്റ്സ് വിമാനത്തിൽ ഫസ്റ്റ് ക്ലാസ്സിൽ തനിച്ചു യാത്ര ചെയ്യാൻ കഴിഞ്ഞതിൻറ്റെ സന്തോഷത്തിലാണ് ബോളിവുഡ് സുന്ദരി സുസ്മിത സെൻ.തനിക്കു ലഭിച്ച അത്യ അപൂർവ്വമായ ഈ ഭാഗ്യത്തെ ഓർത്ത്…
Read More » - 30 September
ഇത്രനാളും അനുഭവിച്ച ഒരു വലിയ പിരിമുറുക്കത്തിൽ നിന്നുമുള്ള മോചനമായിരുന്നു ഈ ദിവസം: അരുൺ ഗോപി
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായപ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലായത് ഒരു യുവ സംവിധായകനായിരുന്നു. രാമലീല എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധാന മേഖലയിലേക്ക് കാലെടുത്തു വെച്ച…
Read More » - 30 September
ഒരിക്കലും അദ്ദേഹമത് ചെയ്യാൻ പാടില്ലായിരുന്നു ; ലാൽ ജോസിനെതിരെ ആഷിക് അബു
നടിയെ ആക്രണമിച്ച കേസിൽ ദിലീപ് ജയിലിൽ ആയപ്പോൾ മുതൽ തുടങ്ങിയതാണ് ദിലീപ് അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് രാമലീലയ്ക്കു നേരെയുള്ള ആക്രമണങ്ങൾ.എന്തുകൊണ്ടോ പലർക്കും അത് ദിലീപിന്റെ…
Read More » - 30 September
രാമലീലയുടെ വിജയത്തിന് പിന്നിൽ ദിലീപ് മാത്രമല്ല വിനീത് ശ്രീനിവാസൻ പറയുന്നു
വിവാദങ്ങളിൽപ്പെട്ട മലയാള സിനിമ രാമലീലയ്ക്ക് പൂർണ്ണ പിന്തുണ നൽകി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ രംഗത്ത്.റിലീസ് കഴിഞ്ഞിട്ട് രണ്ടു ദിവസങ്ങൾ പിന്നിട്ടതേയുള്ളു എന്നിട്ടും മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചു…
Read More » - 30 September
നടിയെ പൊതുവേദിയില്‍ അപമാനിച്ച നടനെതിരെ വിശാല്‍
‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയില്‍ നടി സായി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടിആര്‍ രാജേന്ദറിനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍…
Read More » - 30 September
മാസ്മരികത നിറച്ച ഫ്യൂഷൻ സംഗീതവുമായി ‘ ദി റെഡ് വയോള’
വാദ്യോപകരണങ്ങൾ മാത്രം വെച്ചൊരു സംഗീത ബാൻഡ് എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ച കഥയാണ് ഫായിസ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്റേത് .അങ്ങനെയാണ് ദി റെഡ്‍വയോള എന്ന ബാൻഡ് സംഗീതലോകത്ത്…
Read More » - 30 September
പ്രധാന വേഷം ചെയ്തവരുടെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്ത് ആ സിനിമയെ തകർക്കരുത്; സുജാതയ്ക്കായി ദിലീപ് ഓൺലൈൻ
ദിലീപ് ചിത്രം വിജയിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച ദിലീപ് ഓണ്‍ലൈന്‍ ‘ഉദാഹരണം സുജാതയ്ക്ക് പിന്തുണയുമായി രംഗത്ത്. ‘ഉദാഹരണം സുജാത’ ഒരു നല്ല ചിത്രാമാണെങ്കിൽ അതിന് നേരെ സിനിമാ…
Read More » - 30 September
‘മറക്കുവതെങ്ങനെ ഞാൻ’ ; മനസ്സില്‍ നിന്നു അകലാത്ത പാട്ടുകാരിയെക്കുറിച്ച്
ആശാ ലതയുടെ പാട്ടിനു എന്തൊക്കെയോ പ്രത്യേകതകളുണ്ട്. ആലാപന ശൈലി കൊണ്ടും ശബ്ദശുദ്ധി കൊണ്ടും വേറിട്ട് നില്കുന്നു ആശാലത എന്ന ഗായിക.ആകാശവാണിയിലെ ആർ ജെ ആയ ആശാലത അവരുടെ…
Read More » - 29 September
ലേഡി സൂപ്പർ സ്റ്റാർ ഇനി കാഞ്ചനയിൽ
ബിഗ്ബോസ് എന്ന ടി വി റിയാലിറ്റി ഷോയിലൂടെ പുറത്തായതിന് തമിഴ് മക്കളുടെ മനം കവർന്ന ഓവ്യ ഇപ്പോൾ തിരക്കിലാണ് .കുറച്ചു തമിഴ് സിനിമകളിൽ വന്നിരുന്നുവെങ്കിലും അപ്പോഴൊന്നും കിട്ടാത്ത…
Read More » - 29 September
അവധിയിൽ പ്രവേശിച്ച് ജോയ് മാത്യു
ഷട്ടര്‍ എന്ന കന്നി ചിത്രത്തിലൂടെ തന്നെ ഒരു നടൻ എന്നതിലുപരി ഒരു സംവിധായകന്റെ പദവിയിലേക്ക് സ്ഥാനക്കയറ്റം നേടാനും പ്രേക്ഷക മനസിൽ ഇടം നേടാനും ജോയ് മാത്യുവിന് കഴിഞ്ഞു.…
Read More » - 29 September
നമ്മുടെ ജിമിക്കി കമ്മൽ ഏറ്റുപിടിച്ച് റഷ്യൻ സുന്ദരികൾ
ജിമിക്കി കമ്മലിന്റെ ആരവങ്ങൾ ഇപ്പോഴും ഉയർന്നുകൊണ്ടേയിരിക്കുന്നു.ദിനംപ്രതി ആരാധകർ കൂടിവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മലയാളിമണ്ണിൽ മാത്രമായി ഒതുങ്ങിപ്പോകാൻ അനുവദിക്കാതെ ഈ ഗാനത്തെ നെഞ്ചിലേറ്റിയവരിൽ അങ്ങ് ഹോളിവുഡിൽ നിന്നുപോലും…
Read More »