Cinema
- Sep- 2019 -19 September
അഭിനയ മോഹവുമായി വന്ന ദിലീപിനെ ഒരു സംവിധായകൻ ഒഴിവാക്കിയതാണോ? ക്ലാപ്പ് ബോർഡ് പിടിച്ച കൈകൾ പിന്നീട് വെള്ളിത്തിര കീഴടക്കി; ലാൽ ജോസ് മനസ്സു തുറക്കുന്നു
സിനിമാക്കാരുടെ ജീവിത കഥകള്‍ കേള്‍ക്കാന്‍ പ്രേക്ഷകന് എന്നും താല്പര്യമാണ്. നായകന് ആകുന്നതിന് മുമ്പ് സഹസംവിധായകനായി സിനിമയില്‍ എത്തിയ ആളാണ് ദിലീപ്.
Read More » - 18 September
പ്രശസ്ത കായിക താരത്തിന് ആഡംബര കാര്‍ സമ്മാനിച്ച് സിനിമാ താരം
പ്രശസ്ത കായിക താരം പി വി സിന്ധുവിന് ബിഎംഡബ്ല്യു X5 എസ്യുവി സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന.
Read More » - 17 September
ജയഭാരതിക്കും മകനുമെതിരെ കടുത്ത ആരോപണം , സത്താർ പുനർവിവാഹിതനാണെന്നും അവരാണ് സത്താറിന്റെ ചികിത്സാ ചെലവുകൾ വഹിച്ചതെന്നും ജയഭാരതി തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണം
തിരുവനന്തപുരം: നടന് സത്താറിന്റെ മരണ ശേഷം കുടുംബത്തിൽ അസ്വാരസ്യം. സത്താറിനെ അവസാന കാലത്ത് ശുശ്രൂഷിക്കുകയും ചികില്‍സാ ചെലവുകള്‍ എല്ലാം ഏറ്റെടുക്കുകയും ചെയ്തത് രണ്ടാം ഭാര്യ നസീം ബീനയായിരുന്നെന്നും,…
Read More » - 17 September
പ്രശസ്ത നടന് സത്താര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന് സത്താര്‍ (67) അന്തരിച്ചു. ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍. അനാവരണം…
Read More » - 15 September
പ്രശസ്ത ചലച്ചിത്ര താരത്തെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്ലോ
പ്രശസ്ത ചലച്ചിത്ര താരം നവാസുദ്ദീൻ സിഖിയെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്ലോ. പൗലോ കൊയ്ലോയെ അതിശയിപ്പിച്ചത് നെറ്റ്ഫ്ളിക്സ് സീരീസ് ആയ സേക്രഡ് ഗെയിംസ് 2വിലെ സിദ്ദിഖിയുടെ…
Read More » - 14 September
ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് സിനിമ പ്രവർത്തകർ എത്തി; കെ. എം മാണിയുടെ ആത്മാവ് പറയുന്നതെന്താണെന്ന് പ്രവചിച്ച് വിനയൻ
ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് സിനിമ പ്രവർത്തകർ പാലായിൽ എത്തി. കെ. എം മാണിയുടെ ആത്മാവ് പറയുന്നത് മാണി സി കാപ്പൻ ജയിക്കണമെന്നാണെന്ന് സംവിധായകൻ…
Read More » - 14 September
‘ആ കാത്തിരിപ്പാണ് എന്നെ ഇവിടെ വരെ എത്തിച്ചത്’; വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയോട് നന്ദി പറഞ്ഞ് സലിം കുമാര്‍
മലയാളികളുടെ പ്രിയ താരം സലിം കുമാറിന് ഇന്ന് 23-ാം വിവാഹവാര്‍ഷികമാണ്. എന്നാല്‍ ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 49 വയസ് പിന്നിട്ട…
Read More » - 13 September
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ: മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? ഷമ്മി തിലകൻ പ്രതികരിക്കുന്നു
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് ഷമ്മി തിലകന്റെ ഫെയിസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ,…
Read More » - 12 September
മരട് ഫ്ലാറ്റ് പൊളിക്കൽ: ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല; നിലപാട് വ്യക്തമാക്കി നടൻ ജോയ് മാത്യു
ലോൺ എടുത്ത് ഫ്ലാറ്റ് വാങ്ങിയവരെ ഇറക്കിവിടാനാണ് സർക്കാരിന് ഉത്സാഹം. ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല. മരട് ഫ്ലാറ്റ് വിഷയത്തിൽ നടൻ ജോയ് മാത്യു പ്രതികരിച്ചു.
Read More » - 8 September
കമല്‍ ഹാസനെതിരേ പരാതി നല്കി മുന്‍ ബിഗ് ബോസ് താരം
പ്രശസ്ത ചലച്ചിത്ര താരം കമല്‍ ഹാസനെതിരേ പരാതി നല്കി മുന്‍ ബിഗ് ബോസ് താരം മധുമിത. കമല്ഹാസന് പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി…
Read More » - 8 September
അഭിമാനനേട്ടം : അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സ്
സിംഗപ്പുര്‍: അഭിമാനനേട്ടത്തിൽ മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സ്. സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സ് സ്വന്തമാക്കി. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത…
Read More » - 7 September
പാക്കിസ്ഥാൻ ബൗളർക്ക് ബോളിവുഡ് താരത്തിന്റെ സ്നേഹാലിംഗനം
പാക്കിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ഹസ്നെയ്ന്‍ ബോളിവുഡ് ചലച്ചിത്ര താരം ഷാരൂഖ് ഖാന്റെ സ്നേഹാലിംഗനം.
Read More » - 5 September
തമിഴ് നടന് സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണം സത്യമോ?
തമിഴ് നടന് സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. സൂര്യ ഒരു മുസ്ലിം പള്ളിയുടെ മുന്നില്‍ വന്നിറങ്ങി മുസ്ലിം മതസ്ഥര്‍ എന്ന് തോന്നിക്കുന്ന…
Read More » - 5 September
കുട്ടിയുടുപ്പിന് എന്താ കുഴപ്പം? മീര നന്ദനെ പിന്തുണച്ച് നടിമാർ രംഗത്ത്
നടിയും, മോഡലുമായ മീര നന്ദൻ കുട്ടിയുടുപ്പ് ഇട്ടത് സമൂഹ മാധ്യമങ്ങളിൽ വിവാദമാകുന്നതിനിടെ താരത്തെ പിന്തുണച്ച് നടിമാർ രംഗത്ത്. മോഡൽ കൂടിയായ മീര കുട്ടിയുടുപ്പിൽ എത്തിയ ചിത്രങ്ങൾക്ക് എതിരെ…
Read More » - 4 September
ദിലീപേട്ടനെ നിരാശപ്പെടുത്തേണ്ടി വന്നു, ബുദ്ധിമുട്ടിച്ചത് താനാണെന്നും കീര്‍ത്തി സുരേഷ്
പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ മലയാളത്തിലേക്ക് എത്തിയതാണ് നടി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ്. മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ഫലമായി…
Read More » - 1 September
മലയാള സിനിമയിലെ കോടിക്കിലുക്കം
മലയാള സിനിമയിൽ ഓരോ നിമിഷവും പുതിയ പരീക്ഷണങ്ങളും, മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്.ഇന്നത്തെ മുഖ്യധാര മലയാള സിനിമ സംവിധായകർക്ക് ഒരു നാൾ കോടമ്പാക്കത്തെ…
Read More » - Aug- 2019 -30 August
പെറ്റമ്മയും, സുഹൃത്തും ചേർന്ന് കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചു; ടെലിവിഷൻ താരം വെളിപ്പെടുത്തുന്നു
പെറ്റമ്മയും, ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും ചേർന്ന് ടെലിവിഷൻ താരമായ നളിനി നേഗിയെ ക്രൂരമായി മർദിച്ചു. പ്രീതി റാണാ എന്ന പെൺകുട്ടിയാണ് തന്നെ മർദിക്കാൻ അമ്മയ്ക്ക് കൂട്ടുനിന്നതെന്ന് നളിനി…
Read More » - 30 August
കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ ഒരു സൗത്ത് ഇന്ത്യൻ നടി
കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ സൗത്ത് ഇന്ത്യൻ ചലച്ചിത്ര താരം തൃഷ. കശ്മീരിലെ കുട്ടികളുടെ ദുരിതാവസ്ഥയില്‍ തനിക്ക് വളരെ വിഷമമുണ്ടെന്ന് തൃഷ വ്യക്തമാക്കി.
Read More » - 29 August
സൽമാൻ ഖാന്റെ ദയവ് റെയിൽവേ പ്ലാറ്റ്ഫോം ഫോം ഗായികയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നു
റാണിഘട്ട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ ആപ്രതീക്ഷിതമായി പാട്ടുപാടി പ്രശസ്തയായ ഗായികയെ തേടി നിരവധി അവസങ്ങൾ വന്നതിനു പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് റാണു മണ്ഡലിന് 55…
Read More » - 27 August
‘ആ അനുഭവം എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു’; കരിയറിന്റെ തുടക്കത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി വിദ്യാ ബാലന്
കരുത്തുറ്റ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് വിദ്യാബാലന്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തനിക്കേറെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. ഒരു…
Read More » - 26 August
ഈ ബോളിവുഡ് താരം സ്വന്തമാക്കിയത് ഏഴുകോടിയുടെ ആഡംബര കാർ
ബോളിവുഡിന്റെ സ്വന്തം ആക്ഷന്‍ താരം അജയ് ദേവഗന് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ആദ്യ എസ്യുവി 'കള്ളിനന്' സ്വന്തമാക്കി.
Read More » - 26 August
ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കണം, പ്രശസ്ത ഹോളിവുഡ് നടൻ നൽകുന്നത് 35 കോടി രൂപ
പ്രശസ്ത ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയുടെ സംഘടന ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കാൻ 35 കോടി രൂപ നൽകും.
Read More » - 24 August
കലാഭവൻ മണിയായി അഭിനയിച്ച ചലച്ചിത്ര താരം സെന്തില്‍ കൃഷ്ണ വിവാഹിതനായി
ചലച്ചിത്ര താരം സെന്തില്‍ കൃഷ്ണ വിവാഹിതനായി. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന് ചിത്രത്തിൽ കലാഭവൻ മണിയായി അഭിനയിച്ച താരമാണ് സെന്തിൽ കൃഷ്ണ. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന…
Read More » - 22 August
‘ഇതാ ആ സുന്ദരി’; സണ്ണി ലിയോണ്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 'പ്രെറ്റി വുമണ്‍ മൊമെന്റ്' എന്ന അടിക്കുറുപ്പോടെ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 21 August
ആ പദവിയിലിരിക്കാന്‍ പ്രിയങ്ക ചോപ്ര യോഗ്യയല്ല ; ഗുഡ്വില് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യു.എന്നിന് ഇമ്രാൻ ഖാൻ സർക്കാരിന്റെ കത്ത്
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഗുഡ്വില് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂനിസെഫിന് പാക്കിസ്ഥാന് മന്ത്രി കത്തയച്ചു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്…
Read More »