Cinema
- Jul- 2019 -26 July
പ്രശസ്ത നടി പ്രിയാ രാമന് ബിജെപിയിലേക്ക്
തിരുപ്പതി: ദക്ഷിണേന്ത്യയിലെ പ്രശസ്ത നടി പ്രിയാ രാമന് ബിജെപിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വികസന അജണ്ഡയാണ് ബിജെപിയില്‍ ചേരാന്‍ തന്നെ താത്പര്യപ്പെടുത്തിയത് എന്ന് പ്രിയ…
Read More » - 25 July
കുടുംബബന്ധങ്ങളുടെ ഹൃദയഹാരിയായ വിശേഷങ്ങളുമായി സമ്പത്തും വിനയനും നാളെ മുതല്‍
ഓര്‍മ്മക്കായ്, നിനക്കായ്, ആദ്യമായ്, ഇനിയെന്നും, എന്നെന്നും എന്ന ആല്‍ബങ്ങളിലെ ഈസ്റ്റ് കോസറ്റ് വിജയന്റെ ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തതാണ്. വരികളും സംഗീതവുംകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അഞ്ചു…
Read More » - 24 July
ഒരു വാച്ചിന് ഇത്ര വിലയോ? അര്ജുന് കപൂര്‍ ധരിച്ച വാച്ചിന്റെ വിലകേട്ട് ഞെട്ടി ആരാധകര്‍
ബാഗിന് വേണ്ടിയും ഷൂസിന് വേണ്ടിയുമൊക്കെ ലക്ഷക്കണക്കിന് രൂപയാണ് പല താരങ്ങളും ചിലവഴിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം യുവനടന് അര്ജ്ജുന് കപൂര്‍ ധരിച്ച ഒരു വാച്ചാണ്.
Read More » - 23 July
പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം… ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഗാനഗന്ധര്വന് യേശുദാസിന്റെ സ്വര മാധുര്യത്തിൽ പിറന്ന പ്രണയഗാനം പുറത്തിറങ്ങി
നോവൽ, മൊഹബത്ത് എന്നീ ഹിറ്റ് സിനിമകൾക്കുശേഷം സംഗീതത്തിനും പ്രണയത്തിനും തുല്യ പ്രാധാന്യം നല്കി ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മാണവും…
Read More » - 23 July
വെള്ളിത്തിരയിൽ മുത്തയ്യ മുരളീധരനാവാൻ വിജയ് സേതുപതി; ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നു
പ്രശസ്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ്റെ ജീവിത കഥ പറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. വെള്ളിത്തിരയിൽ മുത്തയ്യയായി നിറഞ്ഞാടുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്.
Read More » - 22 July
‘ഉല്ലാസപ്പൂത്തിരികള്‍’ നടന് ജയന്റെ ഓര്‍മയ്ക്ക് ഫിലിംഫെസ്റ്റ് നടത്താനൊരുങ്ങി ഒരു ഗ്രാമം
എക്കാലത്തേയും മലയാളത്തിലെ ആക്ഷന്‍ ഹീറോ നടന് ജയനോടുള്ള ആദരസൂചകമായി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ് ഒരു ഗ്രാമം. കോതമംഗലത്തിനടുത്ത് നെല്ലിമറ്റം വളാച്ചിറയിലെസാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ആറ് ദിവസം നീണ്ട് നില്ക്കുന്ന…
Read More » - 22 July
ന്യൂജെന്‍ നാട്ടു വിഭവം റെഡി…. വെള്ളിയാഴ്ച പോന്നോളു…..
"നിനക്കായ് തോഴി പുനർജനിക്കാം.... ഇനിയും ജന്മങ്ങൾ ഒന്നുചേരാം ". ഹൃദയത്തിൽ പ്രണയത്തിന്റെ മാന്ത്രിക സ്പർശമുണർത്തിയ ഗാനരചയിതാവ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഈ വരികൾ മലയാളികൾ മറക്കില്ല. പ്രണയത്തിന്…
Read More » - 20 July
അണ്ടർവാട്ടർ ഫോട്ടോഷൂട്ട്, നടിക്ക് അഞ്ചു വർഷം ശിക്ഷ വിധിച്ച് കോടതി
റിയാലിറ്റി ഷോയുടെ ഭാഗമായി അണ്ടർവാട്ടർ ഫോട്ടോഷൂട്ട് നടത്തിയ ദക്ഷിണ കൊറിയൻ നടിയ്ക്ക് അഞ്ച് വർഷത്തെ തടവ്. ദ് കിങ്, മോണേസ്റ്റാർ സീരീസ് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ ലീ…
Read More » - 20 July
ബോഡിഷെയിമിംഗ്; ‘ക്വീന്‍’ എന്ന കങ്കണ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും ഇതിന് ഇരയായി
ബോളിവുഡ് താരങ്ങളായ കരീന കപൂറിനും, വിദ്യാ ബാലനും, സമീറ റെഡ്ഡിക്കുമെല്ലാം എതിരെ സോഷ്യല്‍ മീഡിയയിൽ 'ബോഡിഷെയിമിംഗ്' നടന്നിട്ടുണ്ട്. ഇപ്പോഴിതാ 'ക്വീന്‍' എന്ന കങ്കണ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും…
Read More » - 20 July
സാരിയിലൂടെ ഒരു ജാക്കറ്റ് സ്റ്റൈൽ; പുതിയ ഫാഷൻ പരീക്ഷണവുമായി ഈ ബോളിവുഡ് താരം
സാരിയിലൂടെ ഒരു ജാക്കറ്റ് സ്റ്റൈൽ അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി വിദ്യാ ബാലന്. ബോളിവുഡ് നടിമാരിൽ ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളത് വിദ്യാ ബാലനാണ്.
Read More » - 16 July
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതം മാറ്റി മറിച്ച ദിവസമാണ് ഇന്ന്- മറക്കാനാവാത്ത ദിവസത്തെ കുറിച്ച് പോസ്റ്റിട്ട് നിവിന്‍ പോളി
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് റിലീസ് ചെയ്യുന്നത്. ആ സിനിമയില്‍ ഒരുപിടി പുതുമുഖങ്ങളുണ്ടായിരുന്നു. അവരെല്ലാം ഇന്ന് മലയാളം സിനിമയിലെ…
Read More » - 16 July
കിഡ്നി മാറ്റിവച്ചിട്ട് മൂന്ന് മാസം തികഞ്ഞു, കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങുന്നു : മലയാളത്തിന്റെ സ്വന്തം അമ്മ സേതുലക്ഷ്മിയുടെ വിശേഷങ്ങൾ ഇങ്ങനെ
മലയാളിയുടെ നല്ല മനസ്സുകൊണ്ട് മാത്രം മകന് കിഷോര്‍ ജീവിതത്തിലേക്ക് തിരികെ വരികയാണെന്ന് മലയാളത്തിന്റെ സ്വന്തം അമ്മ സേതുലക്ഷ്മി. സിനിമാസീരിയല്‍ താരമായ സേതുലക്ഷ്മി അമ്മ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്…
Read More » - 15 July
‘അതേ ഈ മനുഷ്യനൊപ്പമാണ് എന്റെ ഇനിയുള്ള ജീവിതം’- രഹസ്യ വിവാഹം പരസ്യമാക്കി പൂജ ബത്ര
പൂജ ബത്രയും നവാബ് ഷായും രഹസ്യമായി വിവാഹിതരായി എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. വധുവിന്റെ അലങ്കരിച്ച കൈയുടെ വീഡിയോ നവാബ് ഷാ ഷെയര്‍ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു…
Read More » - 14 July
എസ്എഫ്ഐയെ വിമര്‍ശിച്ച് ആഷിഖ് അബു
കൊച്ചി: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു. ഫെയിസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. വീപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ…
Read More » - 13 July
നടി ശ്രീദേവിയുടേത് അപകടമരണമല്ല എന്ന് തന്നോട് ഡോക്ടർ പറഞ്ഞതായി ഋഷിരാജ് സിംഗ്, മറുപടിയുമായി ബോണി കപൂർ
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത് . ഒരു പ്രമുഖ മാധ്യമത്തില്‍ ഋഷിരാജ് സിംഗിന്റേതായി വന്ന…
Read More » - 12 July
പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏഴു തവണ…
Read More » - 12 July
ഗർഭകാല ഫോട്ടോഷൂട്ടുകൾ ആസ്വദിച്ചിരുന്ന ബോളിവുഡ് ചലച്ചിത്ര താരം പെൺകുഞ്ഞിന് ജന്മം നൽകി
ഗർഭകാല ഫോട്ടോഷൂട്ടുകൾ ആസ്വദിച്ചിരുന്ന ബോളിവുഡ് ചലച്ചിത്ര താരം സമീറ റെഡ്ഡി പെൺകുഞ്ഞിന് ജന്മം നൽകി. പല രീതിയിൽ തന്റെ ഗർഭകാലം ഫോട്ടോഷൂട്ടുകൾ കൊണ്ട് നടി ആഘോഷിച്ചിരുന്നു. കഴിഞ്ഞ…
Read More » - 12 July
ഡിജിപി ഋഷിരാജ് സിംഗിന് സംശയം; ബോളിവുഡ് നടിയുടേത് ആസൂത്രണം ചെയ്ത കൊലപാതകമോ?
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ശ്രീദേവിയുടെ മരണം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന സംശയം ഉയർത്തി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.
Read More » - 12 July
നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു- പ്രണയ കഥ തുറന്നു പറഞ്ഞ് ടൊവിനോ
തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് നടന് ടൊവിനോ തോമസ്. 2004 ലാണ് കഥയുടെ തുടക്കമെന്നും പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍…
Read More » - 12 July
‘പ്രചരണത്തില്‍ പ്രാദേശിക നേതൃത്വം സഹകരിച്ചില്ല, പ്രവര്‍ത്തകര്‍ അസമയത്ത് വിളിച്ചു’ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി ഊര്‍മ്മിള മതോണ്ട്ക്കര്‍
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ യൂണിറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാക്കിയെന്നും പ്രചരണം തെറ്റായി കൈകാര്യം ചെയ്തെന്നും മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ ഊര്‍മ്മിള മതോണ്ട്ക്കര്‍.…
Read More » - 12 July
വീട് വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്നു പരാതി; മഞ്ജു വാര്യര്‍ ഹാജരാകണം
കല്‍പ്പറ്റ: വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍…
Read More » - 11 July
പകരം വെക്കാനില്ലാത്ത ഗായകന് ശങ്കര്‍ മഹാദേവന് ആലപിച്ച ചടുല സുന്ദരഗാനം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍- വീഡിയോ പുറത്തിറങ്ങി
ഇന്ത്യന്‍ ഗായകരില്‍ പകരം വെക്കാനാകാത്ത കലാകാരനാണ് ശങ്കര്‍ മഹാദേവന്. മെലഡിയും ക്ലാസിക്കലും തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ബ്രെത്ത്ലസ്, കല്‍ഹോ നഹോ, താരേ…
Read More » - 11 July
കുടുംബമായി തിയേറ്ററിൽ പോയി കാണാൻ ഒരു സിനിമ …ചിലപ്പോൾ പെൺകുട്ടി-ജൂലൈ 19 മുതൽ കേരളത്തിൽ
ചിലപ്പോൾ എന്ന വാക്കിനു ഇത്രമാത്രം അർത്ഥമുണ്ടോ എന്ന് ജനം സംസാരിച്ചു തുടങ്ങി… ചിത്രീകരണം മുതൽ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട പ്രതിസന്ധി പലതായിരുന്നു!ട്രെയിലർ…
Read More » - 11 July
കൃത്യമായ ഇടവേളയില്‍ മലയാളത്തിനൊരു ഹിറ്റ് സമ്മാനിക്കാറുള്ള ശങ്കര്‍മഹാദേവന്‍ ചില ന്യൂജെന്നാട്ടുവിശേഷങ്ങളില് ആലപിച്ച സുരാഗംന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങുന്നു
അഞ്ജു പാര്‍വതി പ്രഭീഷ് മെലഡിയും ക്ലാസിക്കലും തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്ന ഗായകര്‍ വളരെ ചുരുക്കമാണ്. അക്കൂട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനാരെന്ന ചോദ്യത്തിന് ഒരേയൊരുത്തരമേയുള്ളൂ…
Read More » - 11 July
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ശങ്കര്‍ മഹാദേവന്റെ എക്സ്ക്ലുസീവ് ഗാനം- വീഡിയോ ഇന്ന് പുറത്തിറങ്ങും
പകരം വെക്കാനാകാത്ത കലാകാരനാണ് ഗായകന് ശങ്കര്‍ മഹാദേവന്. മെലഡിയും ക്ലാസിക്കലും തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ബ്രെത്ത്ലസ്, കല്‍ഹോ നഹോ, താരേ സമീന്‍…
Read More »