Cinema
- Mar- 2021 -1 March
ദൃശ്യം 2 പോലീസ് അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് ബംഗ്ലാദേശ് പോലീസ്
ആമസോണ്‍ പ്രെെമില് ദൃശ്യം 2 തകർപ്പൻ വിജയമാണ് നേടിയത്. ചിത്രം റിലീസ് ആയത് മുതല്‍ ഭാഷാ ഭേദമന്യേ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന റിവ്യൂകളില്‍…
Read More » - 1 March
എന്തുകൊണ്ട് മലയാള സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു? : പ്രിയാമണി പറയുന്നു
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രിയാമണി. അഭിനയ ജീവിതത്തിൽ രണ്ട് പതിറ്റാണ്ടോളമാവുമ്പോൾ നടി ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് കന്നഡ, തെലുങ്ക് ,തമിഴ് ,ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം തിളങ്ങി നിൽക്കുകയാണ്.…
Read More » - 1 March
ശസ്ത്രക്രിയ കഴിഞ്ഞു, അക്ഷരതെറ്റുകൾ പൊറുക്കണം : ആശങ്കയിലാക്കിയ വർത്തകൾക്ക് വിരാമമിട്ട് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ
കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞെന്നും, എല്ലാം ശരിയായി വരുന്നുവെന്നും അമിതാഭ് ബ്ലോഗിൽപറയുന്നു. “എന്റെ ആരോഗ്യാവസ്ഥയിൽ നിങ്ങളുടെ ഉദ്വേഗത്തിനും, പ്രാർത്ഥനകൾക്കും നന്ദി. ഈ പ്രായത്തിൽ കണ്ണിന് ശസ്ത്രക്രിയ അതീവ സൂക്ഷ്മതയും…
Read More » - 1 March
‘സെക്കന്റ് ഷോ’ നായിക ഗൗതമി നായരുടെ സെക്കന്റ് ചാൻസ്; മടങ്ങിവരവ് ജയസൂര്യ ചിത്രം മേരി ആവാസ് സുനോയിൽ
യുവ നടി ഗൗതമി നായർ സിനിമയിലേക്ക്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം…
Read More » - 1 March
‘എന്നെ ആവേശവാനാക്കുന്നത് ഇവർ തരുന്ന പ്രചോദനം, ജീവിക്കുന്ന സിനിമകളുമായി ഞാൻ വരും’: ഭദ്രൻ
ആരാധക മനസ്സുകളെ ആവേശം കൊള്ളിച്ച മോഹന്‍ലാല്‍ സിനിമകളിലൊന്നാണ് സ്ഫടികം. കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തിളങ്ങി നില്ക്കുന്ന കഥാപാത്രങ്ങളാണ് ആടുതോമയും, ചാക്കോ മാഷും. വര്‍ഷങ്ങള്‍ക്കിപ്പുറവും ആടുതോമയും സ്ഫടികവും…
Read More » - 1 March
ആരാണയാൾ? : വൈറലായി ബറോസിലെ കൺസെപ്റ്റ് രൂപം
പ്രഖാപിച്ച നാൾ മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ്, പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.…
Read More » - 1 March
” മുഖ്യനുള്ള കൊട്ടാണോ ? “: ശ്രീ എമ്മിന്റെ ചിത്രം പങ്കുവെച്ച് നടൻ വിനായകനോട് ആരാധകർ.
ആത്മീയ ഗുരുവും പത്മഭൂഷൺ ജേതാവുമായ ശ്രീ എമ്മിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് നടൻ വിനായകൻ. ആർ.എസ്.എസ് സഹയാത്രികനാണ് ശ്രീ എം. അദ്ദേഹത്തിൻറെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച്…
Read More » - 1 March
ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല് ആക്രമിക്കും, എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവർക്കെന്ത് അവകാശം?: മാളവിക മോഹൻ
ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി മാളവിക മോഹൻ അരങ്ങേറ്റം കുറിച്ചത്. രജനി കാന്ത് ചിത്രം പേട്ട, വിജയ് ചിത്രം…
Read More » - 1 March
സായിയുടെ വായിൽ നിന്ന് തന്നെ സത്യം പുറത്തായി; ഇത് ചതിയെന്ന് പ്രേക്ഷകർ
കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിനുള്ളിലെ ഏറ്റവും മോശം പ്രകടനത്തിന് ജയിലിൽ കിടന്നത് കിടിലം ഫിറോസും സായി വിഷ്ണുവും ആണ്. ജയിൽ ജീവിതത്തോട് കൂടി ഇരുവർക്കും നിരവധി…
Read More » - 1 March
ദൃശ്യം-3 : വ്യാജ വാർത്തയ്ക്കെതിരെ സംവിധായകൻ ജിത്തു ജോസഫ്
ദൃശ്യത്തിന് പിന്നാലെ ദൃശ്യം രണ്ടാം ഭാഗവും വൻ വിജയമായതോടെ മൂന്നാം ഭാഗവും താമസിയാതെ ഇറങ്ങുമെന്ന് സംവിധായകൻ ജിത്തു ജോസഫ് സൂചന തന്നിരുന്നു. ഇതിനിടെ ദൃശ്യം 3 യുടെ…
Read More » - Feb- 2021 -28 February
‘ടേക്ക് ഓഫ്’ ടീമിന്റെ പുതിയ ചിത്രം ‘അറിയിപ്പ്’ മഹേഷ് നാരായണനും, കുഞ്ചാക്കോയും വീണ്ടും ഒന്നിക്കുന്നു
ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും വാണിജ്യപരമായി വിജയിക്കുകയും ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം ചലച്ചിത്ര സംവിധായകൻ മഹേഷ് നാരായണൻ വീണ്ടും കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നു.…
Read More » - 28 February
‘വൺ’ മാസ്സാണ്. അതുക്കും മേലെയാണ്: ബിനു പപ്പൻ
കടയ്ക്കൽ ചന്ദ്രൻ എന്ന കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന ‘വണ്‍’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.…
Read More » - 28 February
‘വെയിറ്റ് ഫോര്‍ മൈ അനൗണ്‍സ്മെന്റ്’ : സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ജഗദീഷ് പറയുന്നു
സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മുൻപെങ്ങും ഇല്ലാത്തവണ്ണം ഇലക്ഷന് മുന്നോടിയായി മുന്നണികളിലേക്ക് സിനിമ താരങ്ങളും ദിനംപ്രതി കടന്നുവരികയാണ്. ഇത്തവണ ഓരോ പാര്‍ട്ടിയിലെയും സെലിബ്രിറ്റികള്‍ സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്നാണ്…
Read More » - 28 February
സോൾട്ട് ആൻഡ് പെപ്പർ രണ്ടാം ഭാഗം ഒരുങ്ങിയപ്പോൾ ആസിഫിന് എന്ത് സംഭവിച്ചു?
സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടൻ ബാബുരാജ് തിരക്കഥയെഴുതി സംവിധാനംചെയ്ത ‘ ബ്ലാക്ക് കോഫി’ പ്രദർശനത്തിനെത്തി. സോൾട്ട് ആൻഡ് പെപ്പറിലെ കുക്ക് ബാബുവും, കാളിദാസനും,…
Read More » - 28 February
‘സൂപ്പർ താരത്തിനൊപ്പം ഹിറ്റ് സംവിധായകൻ’, പ്രഭാസിനൊപ്പം കെ.ജി.എഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു
പ്രഭാസിനൊപ്പം കെ.ജി.എഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന സലാറിന്റെ റിലീസ്…
Read More » - 28 February
പേരുകൊണ്ട് മുസ്ലിം ആയാൽ പോര, തല മറയ്ക്കണം: വിമർശനത്തിന് മറുപടിയുമായി നൂറിൻ
സംവിധായകൻ ഒമർലുലുവിന്റെ അഡാർ ലൗവിലൂടെ മലയാളി മനസ്സുകളിൽ ഇടം കണ്ടെത്തിയ നടിയാണ് നൂറിൻ ഷെരീഫ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. തന്റെ…
Read More » - 28 February
‘ഇടതുപക്ഷം വീണ്ടും വരണം’; ചെങ്കൊടി പിടിക്കാൻ കമൽ, മത്സരിക്കുമോ? – പ്രതികരണം
ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും, ആരും ആവശ്യപ്പെട്ടിട്ടുമില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പായുന്നു. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തണമെന്നും. അതിനായി പ്രവര്‍ത്തിക്കുമെന്നും കമല്‍ ഒരു സ്വകാര്യ…
Read More » - 28 February
ഇത്തവണ കൊല്ലത്ത് മത്സരിക്കുമോ?: മുകേഷിന്റെ മറുപടിയിങ്ങനെ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാത നടനും എം.എല്‍.എയുമായ മുകേഷ്. പട്ടാളക്കാരനാവാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത് ആഗ്രഹമല്ല, സേവന മനസ്ഥിതിയാണെന്നും,…
Read More » - 28 February
‘വിവാദങ്ങള്‍ മാറ്റത്തിന്റെ തുടക്കമാണ്’, വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തരുത്: ഉത്തര ശരത്ത്
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടിയും, നർത്തകിയുമായ ആശാ ശരത്ത്. ആശയുടെ മകൾ ഉത്തര ഇപ്പോൾ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ മാറ്റത്തിന്റെ തുടക്കമാണെന്ന്…
Read More » - 28 February
“ഞാൻ മിശിഹായല്ല”, കോവിഡ് ലോക് ഡൗൺ കാലത്തെ പ്രവർത്തനങ്ങളെപ്പറ്റി വില്ലനിൽ നിന്നും നായകനായ സോനു സൂദ് പറയുന്നു
കോവിഡ് ലോക് ഡൌൺ പ്രതിസന്ധി കാലത്താണ്, വെള്ളിത്തിരയിലെ വില്ലൻ യഥാർത്ഥ ജീവിതത്തിലെ നായകനായത്. നടൻ സോനു സൂദിന് മുംബൈയിലെ ജനങ്ങളുടെ മനസ്സിൽ ഇപ്പോൾ രക്ഷകനായ മിശിഹായുടെ സ്ഥാനമാണ്.…
Read More » - 27 February
ആദ്യകാലത്ത് എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല: നടി മീന
തമിഴ്, മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. ഏത് കഥാപാത്രമായാലും തന്റെ അഭിനയ വൈശിഷ്ട്യം കൊണ്ട്…
Read More » - 27 February
നിർമ്മാണം, വിതരണം, ദുൽഖർ സൽമാൻ: ദുൽഖറിന്റെ ‘വേഫെറർ ഫിലിംസ്’ വിതരണ രംഗത്തേക്കും
നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ ‘വേഫെറർ ഫിലിംസ്’ വിതരണരംഗത്തും സാന്നിധ്യമറിയിക്കുന്നു. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തുകൊണ്ടാണ്…
Read More » - 27 February
സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തി: മുൻ കാമുകനെതിരെ പരാതിയുമായി അമല പോൾ
മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗിനെതിരെ നടി അമല പോളിന് സിവിൽ മാനനഷ്ടക്കേസ് നൽകാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. തങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് ഭവ്നിന്ദർ അവരുടെ…
Read More » - 27 February
“ഗാർഹിക പീഡനവും അക്രമവും കണ്ടാണ് വളർന്നത്, ആരും തന്നെ പിന്തുണച്ചില്ല” : അമല പോൾ
വിവാഹമോചനം നേടിയ സമയത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് നടി അമല പോൾ പറയുന്നു. ആ സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും പകരം ഭയപ്പെടുത്തുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. വിവാഹ…
Read More » - 27 February
എൻ.ഡി.എ സഖ്യം ഉപേക്ഷിച്ച് ശരത് കുമാർ കമലിനൊപ്പം: രജനിയുടെ പിന്തുണ തേടാൻ ഉറച്ച് മക്കൾ നീതി മയ്യം
നടൻ ശരത് കുമാറിന്റെ അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി എൻ.ഡി.എ വിട്ട് കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനൊപ്പം സഖ്യം ചേർന്നു. സെറ്റ് വിഭജന ചർച്ചയ്ക്ക് പോലും വിളിക്കാതെ…
Read More »