Cinema
- Feb- 2021 -21 February
പണ്ട് ഞാൻ പാവങ്ങളുടെ മമ്മൂട്ടിയായിരുന്നു: യുവതാരങ്ങളുടെ അഭിനയം വിലയിരുത്തി സിദ്ദിഖ്
നായകനായും, പ്രതിനായകനായും, സഹനടനായും കാലങ്ങളായി മലയാള സിനിമയുടെ നെടുംതൂണാണ് നടൻ സിദ്ദിഖ്. തുടക്കത്തിൽ കോമഡി റോളുകളിലൂടെ ശ്രദ്ധ നേടിയ സിദ്ദിഖ് അതിനോടൊപ്പം സീരിയസ് കഥാപാത്രങ്ങളും, വില്ലന്‍ കഥാപാത്രങ്ങളുമൊക്കെ…
Read More » - 21 February
ദാദാസാഹേബ് ഫാല്‍കേ അവാർഡ്; അക്ഷയ് കുമാർ മികച്ച നടൻ, ലക്ഷ്മിയിലെ പ്രകടനം അതിഗംഭീരമെന്ന് ജൂറി
ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തു. ലക്ഷ്മി എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം കണ്ട ജൂറി അതിഗംഭീരമെന്നാണ്…
Read More » - 21 February
സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യം ചെയ്ത വ്യക്തി;മോഹന്‍ലാലിനെക്കുറിച്ച് എസ്തര്
ഈ പ്രിയപ്പെട്ട വ്യക്തി വന്ന് മനോഹരമായ ചിരിയോടെ ഗുഡ് മോണിങ് പറയും.
Read More » - 21 February
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ അഭിനയിക്കാൻ കാരണം എന്ത് ? സുരാജ് പറയുന്നു
നവാഗതനായ ജിയോ ബേബി സംവിധാനം ചെയ്ത് ഒ.ടി.ടി. റിലീസായ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ മലയാളത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. പക്ഷം ചേർന്നുള്ള പല ചർച്ചകൾക്കും ചിത്രം…
Read More » - 21 February
പാർവതിയും റിമയും വിവരമുള്ളവർ, പക്ഷേ… : കുടുംബത്തിൻ്റെ അടിവേര് തോണ്ടുന്ന പരിപാടി നല്ലതല്ല? ബാബുരാജിൻ്റെ നിലപാട്
താര സംഘടനയായ അമ്മയുടെ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദത്തിൽ നടി പാർവതിയുടെ ആരോപണങ്ങൾ ബാലിശമാണെന്ന് നടനും, അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൂടിയായ ബാബുരാജ് പറഞ്ഞു.…
Read More » - 21 February
വയസ് 88, ഒരു 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു, ഇതിപ്പൊ നേരത്തേ ആയിപ്പോയില്ലേ; മെട്രോമാനെ പരിഹസിച്ച് സിദ്ധാർത്ഥ്
ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന് ഇ. ശ്രീധരനെ പരിഹസിച്ച് തമിഴ് നടന് സിദ്ധാര്‍ത്ഥ്. പ്രഖ്യാപനം കുറച്ച് നേരത്തേ ആയിപ്പോയില്ലേ എന്നും ഒരു 10,15 വർഷം കഴിഞ്ഞ് മതിയായിരുന്നില്ലേയെന്നും സിദ്ധാർത്ഥ്…
Read More » - 21 February
31 ആം വയസിൽ എൻ്റെ ജീവിതം മാറ്റിയത് മമ്മൂട്ടി; പ്രീസ്റ്റ് സംവിധായകനോട് ലാൽ ജോസിന് പറയാനുള്ളത്
ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ‘പ്രീസ്റ്റ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ, സാനിയ…
Read More » - 21 February
വിഷ്ണു വിശാലിന്റെ തമിഴ് ചിത്രം ‘മോഹൻദാസ് ‘ : ഇന്ദ്രജിത്ത് പ്രധാനവേഷത്തിൽ
വിഷ്ണു വിശാൽ സ്റ്റുഡിയോയുടെ ബാനറിൽ മുരളി കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോഹൻദാസ്’. ഡാർക്ക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത്…
Read More » - 21 February
സാധാരണക്കാരനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്ക് നന്ദി: അവാർഡ് അമ്മയ്ക്ക്. സ്രാഷ്ടംഗം പ്രണമിച്ച് ശിവകാർത്തികേയൻ
കലൈമാമണി അവാർഡ് ശിവകാർത്തികേയന്. തമിഴ്നാട് ഇയൽ ഇസൈ നാടക മൻട്രം, കല സാഹിത്യം എന്നിവയ്ക്ക് നൽകുന്ന ഈ വർഷത്തെ കലൈമാമണി അവാർഡ് നടൻ ശിവകാർത്തികേയന് ലഭിച്ചു. അവാർഡ്…
Read More » - 21 February
എന്തിനാണ് തെറി വിളിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി; ഇതൊക്കെ കേൾക്കുന്ന വിജയ് പി നായരുടെ അവസ്ഥ! ട്രോളി സോഷ്യൽ മീഡിയ
ബിഗ് ബോസ് സീസൺ 3 യിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഹൗസിനുള്ളിലുള്ളവരെല്ലാം അവരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആദ്യദിവസം തന്നെ വീട്ടിൽ ഗൃഹനാഥ എന്ന സ്ഥാനം ഭാഗ്യലക്ഷ്മി…
Read More » - 21 February
അനാഥാലയത്തിൽ കൊണ്ടുപോയി ഇട്ടിട്ട് അമ്മ പോയി; കുട്ടിക്കാലത്തെ അനുഭവം ഓർത്ത് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി
ബിഗ് ബോസ് സീസൺ 3 യിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഹൗസിനുള്ളിലുള്ളവരെല്ലാം അവരെ ബഹുമാനത്തോടെയാണ് കാണുന്നത്. ഒടു ടാസ്കിനിടെ ഭാഗ്യലക്ഷ്മി തനിക്ക് ചെറുപ്പത്തിൽ ഉണ്ടായ അനുഭവം…
Read More » - 21 February
അമ്മയുടെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മഞ്ജു വാര്യരെ കൊണ്ടുവരാൻ കിണഞ്ഞ് പരിശ്രമിച്ചു; നടൻ്റെ വെളിപ്പെടുത്തൽ
അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ചത് അടുത്തിടെ വിവാദമായിരുന്നു. സംഘടനയ്ക്കകത്ത് പോലും പുരുഷാധിപത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാർവതി തിരുവോത്ത് പരസ്യമായി…
Read More » - 21 February
നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്, പക്ഷേ ഈ പറഞ്ഞത് ശരിയായില്ല; പാർവതിക്കെതിരെ ബാബുരാജ്
താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേദിയിൽ വനിതാതാരങ്ങളെ ഇരുത്തിയില്ലെന്ന നടി പാർവതി തിരുവോത്തിൻ്റെ ആരോപണത്തിനെതിരെ നടൻ ബാബുരാജ്. തെറ്റുകളുണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കണം, എന്നാല്‍ സംഘടനയുടെ അടിത്തറ തോണ്ടാന്‍…
Read More » - 21 February
സിനിമ സംവിധായകന്റെ കല തന്നെ, തട്ടിക്കൂട്ട് പടമല്ല: ദൃശ്യം 2 കിളി പറത്തിയെന്ന് കിഷോർ സത്യ
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മോഹൻലാൽ നായകനായ ചിത്രത്തെ പ്രശംസിച്ച് പ്രമുഖരായ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ജീത്തു…
Read More » - 20 February
ഒ.ടി.ടി. പ്ലാറ്റുഫോമുകൾ നല്ലതോ? ദൃശ്യം 2 വിജയമായതിന് പിന്നിൽ ഡിജിറ്റൽ ഇന്ത്യ? അഭിപ്രായങ്ങൾ ശ്രദ്ധിക്കാം
ഒ.ടി.ടി. റിലീസിംഗ് മലയാള സിനിമയ്ക്ക് കോവിഡ് മാന്ദ്യതയിൽ നിന്നും ഉണർവ്വേകുമ്പോഴും എതിർപക്ഷം കടുത്ത വിമർശനങ്ങളുമായി എത്തുകയാണ്. ദൃശ്യം 2 പോലെയൊരു വൻ വിജയമാകാവുന്ന ചിത്രം തീയറ്ററുകൾക്ക് നൽകാതെ…
Read More » - 20 February
ദൃശ്യം കോമഡി സ്കിറ്റിൽനിന്ന് ദൃശ്യം 2 ലേക്ക്: ജീത്തു ജോസഫിന്റെ കണ്ടെത്തലിന് കയ്യടിച്ച് സോഷ്യൽ മീഡിയ
ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസായ ദൃശ്യം 2 മികച്ച പ്രതികരണം നേടുമ്പോൾ ആദ്യഭാഗത്തിന്റെ കോമഡി സ്കിറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സിനിമയുടെ ഒന്നാം ഭാഗത്തിന്റെ സ്പൂഫ് സ്വകാര്യ ചാനൽ…
Read More » - 20 February
മാ നിഷാദാ.. അരുത് നിഷാദേ: മെട്രോമാൻ വിവാദത്തിൽ പ്രതികരിച്ച് ജനം
രാജ്യം കണ്ട ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധനും, മുൻ അധ്യാപകനും, സർവ്വോപരി രാജ്യത്തിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മശ്രീ ജേതാവുമാണ് ഇ. ശ്രീധരൻ. ഇന്ത്യൻ റെയിൽവേയുടെ നട്ടെല്ലായ…
Read More » - 20 February
ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്; ആലപ്പി അഷറഫ്
കഴിഞ്ഞ ദിവസമാണ് ‘ദൃശ്യം 2’ റിലീസ് ചെയ്തത്. സോഷ്യൽ മീഡിയ നിറയെ സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജോർജുകുട്ടിയേയും കുടുംബത്തേയും കേസിൽ നിന്ന് രക്ഷപ്പെടുത്തിയ ജീത്തു ജോസഫ്…
Read More » - 20 February
രതീഷ് അമ്പാട്ടിൻ്റെ തീർപ്പ്; ഷൂട്ടിംഗ് തുടങ്ങി, പൃഥ്വിരാജ് നായകൻ
രതീഷ് അമ്പാട്ടും മുരളി ഗോപിയും കമ്മാരസംഭവത്തിനു ശേഷം ഒത്തുചേരുന്ന പുതിയ ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിംഹൗസിൻ്റ ബാനറിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നുള്ള…
Read More » - 20 February
ദൃശ്യം 2 വിന്റെ വമ്പൻ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ; കൂടുതല്‍ സിനിമകൾ വരുമെന്ന് സന്ദീപ് വാര്യർ
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’വിൻ്റെ വമ്പൻ വിജയത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കോവിഡ് മഹാമാരിയുടെ…
Read More » - 20 February
‘ജീത്തു ജോസഫിന് ക്രിമിനൽ മൈൻഡ് ഉണ്ട്’; മോഹൻലാൽ പറഞ്ഞതിങ്ങനെ
‘ജീത്തു ജോസഫിന് ക്രിമിനൽ മൈൻഡ് ഉണ്ട്’; മോഹൻലാൽ പറഞ്ഞതിങ്ങനെ മാസ്സീവ് ഹിറ്റായി മാറുകയാണ് ദൃശ്യം 2. ഓൺലൈൻ പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തിന് എങ്ങും മികച്ച അഭിപ്രായമാണുള്ളത്.…
Read More » - 20 February
കോൺഗ്രസിലേക്കെന്ന് പ്രചാരണം: നടി അനുശ്രീയുടെ പ്രതികരണം
രമേഷ് പിഷാരടിക്കും, ഇടവേള ബാബുവിനും പിന്നാലെ സിനിമാ രംഗത്തെ പല പ്രമുഖരും കോൺഗ്രസിലേക്കെന്ന നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പ്രസ്താവന വന്നതിനു ശേഷം അത് ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ്…
Read More » - 20 February
കിംഗ് ഖാനും മസിൽ ഖാനും ഒന്നിക്കുന്ന ‘പത്താൻ’: പുതിയ റിപോർട്ടുകൾ
ബോളിവുഡ് കിംഗ് ഷാരുഖ് ഖാനും മസിൽമാൻ സൽമാൻ ഖാനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പത്താന്റെ ക്ളൈമാക്സ് ചിത്രീകരണം ബുർജ് ഖലീഫയിൽ നടക്കുന്നു. സൽമാൻഖാൻ അതിഥിവേഷത്തിലാണ് ചിത്രത്തിൽ…
Read More » - 20 February
നിങ്ങളാണ് താരം: മൂന്നുദിവസത്തെ കളക്ഷൻ തീയറ്റർ ജീവനക്കാർക്ക്; പ്രഖ്യാപനവുമായി ജാവ ടീം
പുതുമുഖ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ തീയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. മുൻ നിര നടന്മാരോ, അണിയറ പ്രവർത്തകരോ ഇല്ലാതിരുന്ന ഈ…
Read More » - 20 February
കപിൽ ദേവായി രൺവീർ സിംഗ്: ’83’ ജൂണിൽ തീയറ്ററുകളിൽ എത്തും
കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കബീർ ഖാനാണ്. ചിത്രത്തിൽ രൺവീർ സിംഗിനൊപ്പം ദീപിക പദുക്കോൺ, പങ്കജ് ത്രിപാഠി,…
Read More »