KeralaCinemaMollywoodLatest NewsNewsEntertainment

‘ഇ​തെ​ന്റെ​ ​ആ​ദ്യ​ ​പ്ര​ണ​യ​മ​ല്ല.​ ​തൽക്കാലം​​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​പ്ലാ​നി​ല്ല’: രഞ്ജിനി ഹരിദാസ്

സിനിമ നടിമാരെക്കാൾ കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ടെലിവിഷൻ അവതാരകയായി മലയാളത്തിൽ ഒരാളേയുള്ളൂ, അത് രഞ്ജിനി ഹരിദാസാണ്. ആമുഖങ്ങളുടെ ആവശ്യമില്ലാത്ത അവതാരക. താരം ഇപ്പോൾ തന്റെ പ്രണയത്തെപ്പറ്റി പറയുകയാണ്.

‘ഇ​തെ​ന്റെ​ ​ആ​ദ്യ​ ​പ്ര​ണ​യ​മ​ല്ല.​ ​പ​തി​നാ​ലാം​ ​വ​യ​സി​ൽ​ ​പ്ര​ണ​യി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​താ​ണ് ​ഞാ​ൻ.​ ​ഓ​രോ​ ​പ്ര​ണ​യ​വും​ ​സം​ഭ​വി​ച്ച​പ്പോ​ൾ​ ​ഏ​റ്റ​വും​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ത​ന്നെ​ ​പ്ര​ണ​യി​ക്കു​ക​യും,​ ​പ്ര​ണ​യി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​എ​ന്തൊ​ക്കെ​യോ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ഒ​ന്നും​ ​സ​ക്സ​സ് ​ആ​യി​ല്ല.​ ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​ ​ഇ​ട്ട​ ​പ്ര​ണ​യ​സ​ന്ദേ​ശം​ ​ശ​ര​ത്തി​നു​ള്ള​താ​ണ്.​ പതിനാറ്​ ​വ​ർ​ഷ​മാ​യി​ ​എ​ന്റെ​ ​സു​ഹൃ​ത്താ​ണ് ​ശ​ര​ത്.​ ​പ​ക്ഷേ,​ ​പ്ര​ണ​യം​ ​തു​ട​ങ്ങി​യ​ത് ​ഇ​പ്പോ​ഴാ​ണെ​ന്ന് ​മാ​ത്രം.​ ​ആ​ൾ​ ​വി​വാ​ഹി​ത​നാ​യി​രു​ന്നു.​ ​ഞാ​നാ​ക​ട്ടെ​ ​മ​റ്റൊ​രു​ ​റി​ലേ​ഷ​ൻ​ഷി​പ്പി​ലും.​ ​ര​ണ്ടു​പേ​രും​ ​സിം​ഗി​ളാ​യ​തും​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​പ്ര​ണ​യം​ ​സം​ഭ​വി​ച്ച​തും​ ​ഇ​പ്പോ​ഴാ​ണ്.​ ​പ​ക്ഷേ,​ ​ഇ​ത് ​വി​വാ​ഹ​ത്തി​ലേ​ക്ക് ​ക​ട​ക്കു​മോ​ ​എ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.​ ​

ക​ല്ല്യാ​ണം​ ​ക​ഴി​ക്ക​ണം​ ​എ​ന്ന് ​വ​ച്ച​ല്ല​ ​ഞാ​ൻ​ ​പ്ര​ണ​യി​ക്കു​ന്ന​ത്.​ ​ക​ല്ല്യാ​ണം​ ​ക​ഴി​ക്കാം​ ​എ​ന്ന് ​പ​ല​രും​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​ക​ല്ല്യാ​ണം​ ​എ​ന്ന​ ​ക​ൺ​സ​പ്റ്റ് ​ഇ​ന്നും​ ​എ​നി​ക്ക് ​സ്വീ​കാ​ര്യ​മ​ല്ല.​ ​അ​തി​ന്റെ​ ​ലീ​ഗ​ൽ​ ​കോ​ൺ​ട്രാ​ക്ട് ​സൈ​ഡ് ​ഇ​പ്പോ​ഴും​ ​എ​നി​ക്ക് ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​ആ​യി​ട്ടി​ല്ല.​ ​ക​ല്ല്യാ​ണം​ ​ക​ഴി​ച്ചാ​ൽ​ ​പ്ര​ഷ​ർ​ ​കൂ​ടും.​ ​എ​ന്റെ​ ​ചു​റ്റും​ ​ഞാ​ന​ത് ​കാ​ണു​ന്നു​ണ്ട്.​ ​എ​ന്റെ​ ​സ്വ​ഭാ​വം​ ​എ​നി​ക്ക് ​ന​ന്നാ​യി​ ​അ​റി​യാം.​ ​ഈ​സി​യാ​യി​ ​ഹാ​ൻ​ഡി​ൽ​ ​ചെ​യ്യാ​ൻ​ ​പ​റ്റു​ന്ന​ ​ഒ​രാ​ള​ല്ല​ ​ഞാ​ൻ.​

​ഈ​ഗോ​യി​സ്റ്റി​ക്കും​ ​ദേ​ഷ്യ​ക്കാ​രി​യും​ ​ആ​ണ്.​ ​എ​ന്റെ​ ​കൂ​ടെ​ ​നി​ന്നാ​ൽ​ ​മ​റ്റെ​യാ​ൾ​ക്കും​ ​ഈ​ഗോ​ ​അ​ടി​ക്കും.​ ​എ​ല്ലാ​വ​രെ​യും​ ​ഒ​രു​പോ​ലെ​ ​ട്രീ​റ്റ് ​ചെ​യ്യു​ന്ന​ ​ആ​ളാ​ണ്.​ ​അ​തൊ​ക്കെ​ ​എ​ല്ലാ​വ​ർ​ക്കും​ ​സ്വീ​ക​രി​ക്കാ​ൻ​ ​പ​റ്റി​ല്ല.​ ​പി​ന്നെ,​ ​നാ​ളെ​ ​ഒ​രാ​ൾ​ ​എ​ങ്ങ​നെ​യൊ​ക്കെ​ ​മാ​റു​മെ​ന്ന് ​ന​മു​ക്ക് ​അ​റി​യി​ല്ല​ല്ലോ.​ ​നാ​ള​യെ​ ​കു​റി​ച്ച് ​പ​റ​യാ​ൻ​ ​നാം​ ​ആ​ള​ല്ല.​ ​തൽക്കാലം ​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​പ്ലാ​നി​ല്ല’. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​ ​ആ​ളു​ക​ൾ​ ​ത​നി​ക്കെ​തി​രെ​ ​സം​സാ​രി​ക്കു​ന്നു​ ​എ​ന്ന​ത് ​തന്നെ​ ​ഒ​രു​ത​ര​ത്തി​ലും​ ​ബാ​ധി​ക്കു​ന്ന​ ​കാ​ര്യ​വമ​ല്ലെന്നും, ​അ​തൊ​ന്നും​ ​തന്റെ​ ​ജോ​ലി​യെ​ ബാ​ധി​ച്ചി​ട്ടി​ല്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button