Cinema
- Sep- 2022 -26 September
ഹിറ്റായി തല്ലുമാലയിലെ ‘തല്ലുപാട്ട്’
കൊച്ചി:ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’തീയറ്ററുകളിൽ വൻ വിജയമായിരുന്നു. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ…
Read More » - 26 September
ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ‘കുമാരി’: ടീസര്‍ പുറത്ത്
കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം ‘കുമാരി’യുടെ ടീസര്‍ പുറത്ത്. കഥ നടക്കുന്ന ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന കുമാരിയെ കുറിച്ചുള്ള വിവരണമാണ്…
Read More » - 25 September
‘ഈ മലനാടിന്റെ മക്കളെ കാക്കേണം…’: കട്ടക്കലിപ്പിൽ ബിബിനും വിഷ്ണുവും – ഞെട്ടിച്ച് വെടിക്കെട്ടിന്റെ ടീസർ
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ടീസറിന് വൻ വരവേൽപ്പ്. ചുമരെഴുത്തുകളിലൂടെയാണ് ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയത്. ‘ഉടൻ വരുന്നു!!! വെടിക്കെട്ട്…’ എന്ന…
Read More » - 25 September
‘അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി’: തുറന്നു പറഞ്ഞ് മാളവിക ജയറാം
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വവതിയും. ഇരുവർക്കും നൽകിയ അതെ സ്വീകാര്യത തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും പ്രേക്ഷകർ നൽകുന്നത്. ഇപ്പോൾ തന്റെ…
Read More » - 25 September
നായന്താര-വിഘ്നേഷ് ശിവൻ, വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്
ചെന്നൈ: തെന്നിന്ത്യൻ താരം നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന പേരിൽ നെറ്റ്ഫ്ളിക്സ്…
Read More » - 24 September
പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് പരാതിക്കാരിക്ക് ഗുണമായത്:സംഗീത ലക്ഷ്മണ
മാധ്യമപ്രവർത്തകയെ തൊഴിലിടത്തിൽ വെച്ച് നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത്…
Read More » - 24 September
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു
കൊച്ചി: മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ ആമേന്‍, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ വലിയ പ്രേക്ഷക പ്രശംസ…
Read More » - 24 September
ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തന്നെ പല തവണ കൊല്ലാന്‍ ശ്രമിച്ചതായി തനുശ്രീ ദത്ത
മുംബൈ: ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായതായി വ്യക്തമാക്കി ബോളിവുഡ് നടി തനുശ്രീ ദത്ത. വിഷം തന്നും കാറിന്റെ ബ്രേക്കുകള്‍ തകരാറിലാക്കിയും തന്നെ…
Read More » - 23 September
നയന്‍താര ദിലീപിനെ വിളിച്ചിരുന്നത് സല്മാന് ഖാന് എന്നാണ്: പിന്നിലെ കാരണം വെളിപ്പെടുത്തി സിദ്ദിഖ്
സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡിഗാർഡ്’ എന്ന ചിത്രത്തിൽ നയൻതാരയും ദിലീപും ഒരുമിച്ചഭിനയിച്ചിരുന്നു. ദിലീപിന്റെ അഭിപ്രായം പരിഗണിച്ചാണ് നയൻതാരയെ ചിത്രത്തിലേക്കായി കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ സിദ്ദിഖ് പറയുന്നു. സിനിമയുടെ…
Read More » - 23 September
‘ലഹരി ഉപയോഗിക്കുന്നവർ വൃത്തിയായിട്ട് ചെയ്യണം, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്’: നിഖില വിമൽ
കൊച്ചി: കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ്…
Read More » - 23 September
ഹോട്ട് ലുക്കിൽ നിമിഷ: എന്തൊരു മാറ്റമാണെന്ന് ആരാധകർ
മലയാളികളുടെ പ്രിയ നടിയാണ് നിമിഷ സജയൻ. ബാംഗ്ലൂരിൽ ജനിച്ച് വളർന്ന ആളാണെങ്കിലും ശാലീനത നിറഞ്ഞ മുഖമാണ് നിമിഷയ്ക്കെപ്പുഴും. നിമിഷയുടെ നാടൻ വേഷങ്ങളാണ് ആരാധകർ കൂടുതലും കണ്ടിട്ടുണ്ടാവുക. അതെല്ലാം…
Read More » - 23 September
കോമഡി-ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. സൂരജ്…
Read More » - 23 September
‘ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’: തുറന്നു പറഞ്ഞ് ദുല്‍ഖര്‍
കൊച്ചി: മമ്മൂട്ടിയുടെ മകന് എന്നതിലുപരി, തന്റേതായ മികച്ച പ്രകടനം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ദുല്‍ഖര്‍ സല്മാന്. ബോളിവുഡില്‍ ഉള്‍പ്പെടെ…
Read More » - 23 September
കൊളുന്ത് പാട്ടുമായി ഗുരു സോമസുന്ദരം: നാലാംമുറയിലെ ഗാനം ശ്രദ്ധേയമാകുന്നു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ…
Read More » - 23 September
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘ക്രിസ്റ്റഫർ’: പുതിയ പോസ്റ്റർ പുറത്ത്
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള…
Read More » - 23 September
‘ഇപ്പോൾ അനുഭവിച്ചതിനേക്കാൾ മോശമായതൊന്നും ഇനി വരാൻ പോകുന്നില്ല’: ഒടുവിൽ ആര്യൻ ഖാന്റെ അറസ്റ്റിൽ പ്രതികരിച്ച് ഗൗരി ഖാൻ
മുംബൈ: മുംബൈ ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഗൗരി ഖാൻ.…
Read More » - 22 September
അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി
കൊച്ചി: യുവ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചതായി മാധ്യമ പ്രവര്‍ത്തക പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ‘ചട്ടമ്പി’…
Read More » - 22 September
അച്ഛന് പഴയ നക്സലൈറ്റ് മൂവ്മെന്റിന്റെ ഭാഗമായിരുന്നു, ചേച്ചി എസ്.എഫ്.ഐയും: നിഖില വിമൽ
കൊച്ചി: കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ്…
Read More » - 22 September
‘ഞാന്‍ ബീഫ് മാത്രമല്ല പോർക്കും കഴിക്കും’: സിംഹത്തെയും പുലിയെയും ഒന്നും കഴിക്കാറില്ലെന്ന് നിഖില വിമൽ
കൊച്ചി: ബീഫ് വിഷയവുമായി ബന്ധപ്പെട്ട മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വൈറലാകാൻ കാരണം ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് നടി നിഖില വിമൽ. രാഷ്ട്രീയ പരമായ ചോദ്യങ്ങൾ ആ…
Read More » - 21 September
ചർച്ചയായി ‘മോദിയുടെ മകള്‍’: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’ ഹാഷ്ടാഗ്
മുംബൈ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മകള്‍ ഉണ്ടോ?’ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. തുടർന്ന്, ‘മോദി ജി കീ ബേട്ടി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍…
Read More » - 21 September
‘മഴച്ചില്ലു കൊള്ളും നെഞ്ചകങ്ങളില്‍ മിടിക്കാന്‍ മറന്നുപോകയോ…’: കൊത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്
കൊച്ചി: മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്.…
Read More » - 21 September
‘ഈ യുദ്ധം ടീം വിനയൻ ജയിച്ചു’: വി.എ. ശ്രീകുമാര്‍
കൊച്ചി: വിനയന്റെ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ തീയറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. ചിത്രത്തിൽ, നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.…
Read More » - 20 September
ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം പ്രഖ്യാപിച്ചു
മുംബൈ: ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം പ്രഖ്യാപിച്ചു. ഗുജറാത്തി സിനിമയായ ‘ഛെല്ലോ ഷോ’ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ഛെല്ലോ…
Read More » - 20 September
നസ്ലിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് യു.എ.ഇയിൽ നിന്ന്: ‘വ്യാജന്’ പിടി വീഴും
കൊച്ചി: യുവനടൻ നസ്ലിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ടത് യു.എ.ഇയിൽ നിന്നെന്ന് സൈബർ പോലീസ്. പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അക്കൗണ്ട് ഫെയ്സ്ബുക്ക് ഡിലീറ്റ്…
Read More » - 19 September
‘എന്നോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടായിട്ടാണോ ഇങ്ങനെ ചെയ്യുന്നത്?’: വ്യാജ അക്കൗണ്ടിനെതിരെ പരാതി നല്കി നസ്ലിന്
കൊച്ചി: യുവനടൻ നസ്ലിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ കമന്റുകളുടെ പേരിൽ താരത്തിന് നേരെ സൈബർ ആക്രമണം. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റിട്ട ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More »