Movie Gossips
- Mar- 2022 -29 March
കോംപ്രമൈസ് ചെയ്താല്‍ അവസരം നൽകാം, അത്തരക്കാര്‍ക്കുള്ള മറുപടി ഇതാണ്: ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി. സോഷ്യൽ മീഡിയയിലും സജീവമായ താരം ട്രോളുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ, ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…
Read More » - 27 March
വിവേക് അഗ്നിഹോത്രി കശ്മീർ ഫയൽസ് നിർമ്മിച്ചത് സ്വന്തം കാഴ്ചപ്പാടിൽ: നവാസുദ്ദീൻ സിദ്ദിഖി
മുംബൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് തിയേറ്ററുകളിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തെ…
Read More » - 27 March
റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ. ‘മാലിക്’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയെ പുരസ്കാരത്തിന്…
Read More » - 27 March
മുസ്ലീങ്ങൾക്കെതിരായ ഗൂഢാലോചന: കാശ്മീർ ഫയൽസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൗലവി ഫാറൂഖ്
കാശ്മീർ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. 1990 കളിൽ താഴ്വരയിൽ നിന്നുള്ള…
Read More » - 27 March
സെല്‍ഫിയെടുക്കുന്നതിനിടെ സ്കൂള്‍ കുട്ടിയെ നടൻ മമ്മൂട്ടി ശകാരിച്ചു: വൈറലായി വീഡിയോയ്ക്ക് പിന്നിലെ വാസ്തവം
കൊച്ചി: സൂപ്പർ താരം മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മമ്മൂട്ടി ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും വീഡിയോയില്‍ കാണാം.…
Read More » - 27 March
എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല: സായ് കുമാര്‍
കൊച്ചി: നായകനായും, സഹനടനായും, വില്ലനായുമെല്ലാം ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് സായ് കുമാര്‍. ഇപ്പോഴിതാ, സിനിമയ്ക്കുള്ളിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സായ് കുമാര്‍…
Read More » - 24 March
വിനായകൻ മറ്റൊന്നുകൂടി പറഞ്ഞിരുന്നു, ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്, പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’
തിരുവനന്തപുരം: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും…
Read More » - 24 March
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, ഫോൺ തട്ടിയെടുത്തു: സൽമാൻ ഖാനെതിരെ സമൻസ്
മുംബൈ: നടന് സല്മാന് ഖാന് സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്കിയ കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാനാണ്…
Read More » - 24 March
വിനായകന്റെ പരാര്‍ശത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? വ്യക്തമാക്കി നവ്യാ നായര്‍
കൊച്ചി: സിനിമാ പ്രൊമോഷനിടെയുണ്ടായ നടൻ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍…
Read More » - 23 March
വിനായകൻ പറഞ്ഞതിനോട് 100% യോജിക്കുന്നു: വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ഫാൻസിനെ നിരോധിക്കണമെന്നും, അവർ വിചാരിച്ചാൽ ഒരു സിനിമയും നന്നാകാൻ പോകുന്നില്ല എന്ന നടൻ വിനായകന്റെ അഭിപ്രായത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. വിനായകൻ പറഞ്ഞതിനോട്…
Read More » - 22 March
പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു, എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: നവ്യ നായർ
കൊച്ചി: മലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നവ്യ നായർ. തനിക്ക് നേരെ അത്തരത്തിൽ ചിലർ പ്രവർത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാൽ ആ…
Read More » - 21 March
‘കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ?: ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ
മുംബൈ: കശ്മീര്‍ ഫയല്‍സ് സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ആദ്യം ലാഭം…
Read More » - 20 March
വിവാദങ്ങൾ അനാവശ്യം, ‘ദി കശ്മീര്‍ ഫയല്‍സ്’ നിര്‍മിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തില്‍: വിവേക് അഗ്നിഹോത്രി
ഡൽഹി: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോല്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ എല്ലാം അനാവശ്യമാണെന്നും വ്യക്തമാക്കി സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ വിവേക് അഗ്നിഹോത്രി.…
Read More » - 20 March
മതഭ്രാന്തന്മാർ ഇന്ത്യയെ വർഗീയമായി ധ്രൂവീകരിക്കുന്നത് തുടർന്നാൽ ഞങ്ങൾ ഉടൻ തന്നെ ന്യൂനപക്ഷമാകും: പ്രകാശ് രാജ്
മുംബൈ: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമയിൽ പ്രതിപാദിക്കുന്ന…
Read More » - 20 March
ജഗതി ശ്രീകുമാർ വീണ്ടും വരുന്നു: റിലീസിനൊരുങ്ങി ‘തീമഴ തേൻ മഴ’
കൊച്ചി: മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ അപകടത്തിന് ശേഷം ആദ്യമായി ക്യാമറായ്ക്ക് മുമ്പിൽ വന്ന ‘തീമഴ തേൻ മഴ’ എന്ന ചിത്രം പൂർത്തിയായി. ചിത്രം…
Read More » - 18 March
പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന് എന്ന് തോന്നിയിട്ടുണ്ട്: സുരഭി ലക്ഷ്മി
കൊച്ചി: ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടി സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, തനിക്ക്…
Read More » - 18 March
ഭാവിയില്‍ ഒരു ഭാര്യയെ കിട്ടാന്‍ ഈ ടാറ്റൂ ഒരു തടസമാകുമോ? തന്റെ പേര് കയ്യില്‍ ടാറ്റൂ ചെയ്ത ആരാധകനൊപ്പം സണ്ണി ലിയോണ്‍
മുംബൈ: പോണ് മൂവികളിലൂടെ ശ്രദ്ധേയയായി പിന്നീട് ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണ്‍. ‘ജിസം 2’ എന്ന ചിത്രത്തിലൂടെയാണ് താരം മുഖ്യധാര സിനിമയുടെ ഭാഗമായത്.…
Read More » - 18 March
സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള മടക്കം എപ്പോൾ?: വ്യക്തമാക്കി ബിജു മേനോൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വെള്ളിത്തിരയിൽ തിളങ്ങി നിന്ന സമയത്താണ് വിവാഹത്തോടെ സംയുക്ത വർമ്മ സിനിമയിൽ നിന്നും പിൻവാങ്ങിയത്. ഇപ്പോൾ…
Read More » - 14 March
സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നു, നല്ല സിനിമകൾ നിലനിൽക്കും: വ്യക്തമാക്കി രഞ്ജിത്ത്
കോഴിക്കോട്: സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നുവെന്നും ഇന്ന് അതിന്റെ തലം മാറിയെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. നല്ല സിനിമകളാണെങ്കിൽ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയിൽ…
Read More » - 14 March
നിലപാടില്‍ മാറ്റമില്ല: വ്യക്തമാക്കി നവ്യ നായർ
കൊച്ചി: ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ ഇടവേളയെടുത്ത താരം ഇപ്പോൾ മടങ്ങിവരവിന്…
Read More » - 14 March
ആദ്യമായി ബിക്കിനി ഇട്ടപ്പോൾ: അനുഭവം തുറന്നു പറഞ്ഞ് സായി തംഹാൻകർ
മുംബയ്: അനിൽ കപൂർ ചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സായി തംഹാൻകർ. അമീർ ഖാൻ ചിത്രമായ ഗജിനിയിലൂടെയാണ് സായി പ്രേക്ഷക ശ്രദ്ധ നേടുന്നത്.…
Read More » - 13 March
അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി: നടി രൂപ ദത്ത അറസ്റ്റിൽ, സ്ഥിരം മോഷ്ടാവെന്ന് പോലീസ്
കൊൽക്കത്ത: അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ ബംഗാളി നടി രൂപ ദത്ത അറസ്റ്റിൽ. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിന് ആസ്പദമായ…
Read More » - 13 March
തുടക്കകാലത്ത് എനിക്ക് ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു: സയന്തനി ഘോഷ്
മുംബൈ: ജനപ്രിയ പരമ്പരകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സയന്തനി ഘോഷ്. മറ്റുള്ളവരെപ്പോലെ തുടക്കകാലത്ത് തനിക്കും ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.…
Read More » - 11 March
‘ആ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്’: അനഘ
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പര്‍വ്വം’ തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്കോറുമെല്ലാം ഹിറ്റ് ചാർട്ടുകളിൽ…
Read More » - 10 March
താൽപ്പര്യമില്ലെന്ന് തോന്നുന്ന ദിവസം അഭിനയം നിർത്തും: അക്ഷയ് കുമാർ
മുംബൈ: സിനിമയോടുള്ള തന്റെ അഭിനിവേശം കൊണ്ടാണ് താൻ രാപ്പകലില്ലാതെ അഭിനയിക്കുന്നതെന്നും, പണത്തിനുവേണ്ടിയല്ല താൻ അഭിനയിക്കുന്നതെന്നും വ്യക്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. അതേസമയം, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്…
Read More »