Movie Gossips
- Dec- 2023 -2 December
‘ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു’: വിവാഹ മോചിതയാകുന്ന വിവരം പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്സ് നായിക ഷീല
ചെന്നൈ: നടിയും നർത്തകയുമായ ഷീല രാജ്കുമാർ വിവാഹ മോചിതയാകുന്നു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. അഭിനയ ശിൽപശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ…
Read More » - Nov- 2023 -30 November
ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന ‘റാണി’: തീയേറ്ററുകളിലേക്ക്
കൊച്ചി: ഉപ്പും മുളകും താരങ്ങളായ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രം…
Read More » - 29 November
ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡിന്റെ ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ് ‘: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്ക്വാഡ്’ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ തന്നെ ആ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതാണ്. ഇപ്പോഴിതാ ജി…
Read More » - 28 November
നാളെ ഞാൻ കല്യാണം കഴിച്ചാൽ അത് വേറെയാർക്കെങ്കിലും വേണ്ടിയാണെന്ന് പറയുമോ?: പ്രയാഗ മാർട്ടിൻ
കൊച്ചി: ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഒരു മുറൈ വന്ത് പാർത്തായ’ ആയിരുന്നു പ്രയാഗ നായികയായ ആദ്യ ചിത്രം.…
Read More » - 26 November
‘കാതൽ’ ഈ വർഷത്തെ മികച്ച ചിത്രം, എന്റെ ഹീറോ മമ്മൂട്ടി: കാതലിനെ പ്രശംസിച്ച് സാമന്ത
കൊച്ചി: ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാതൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒട്ടേറെപ്പേരാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് രംഗത്തെത്തിയത്.സ്വവർഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ…
Read More » - 25 November
നന്ദിയുണ്ട് അഹമ്മദ് കുട്ടി.. പെരുത്ത് നന്ദി, ഒന്നും മനസിലാകാത്ത മണ്ടന്മാരാണ് ഞങ്ങൾ എന്നു മാത്രം ധരിക്കരുത്: കാസ
കൊച്ചി: മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന്…
Read More » - 25 November
പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചു: ഗായിക അഭിരാമി സുരേഷിന് പരുക്ക്
കൊച്ചി: പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്കേറ്റു. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിയുടെ വലത്…
Read More » - 24 November
തിരക്കഥയെഴുതാൻ അറിയില്ലെന്ന് പറഞ്ഞ് അവരെല്ലാം ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി വെട്രിമാരൻ
speaks about his struggles in cinema
Read More » - 24 November
‘റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’ : റോബിൻ ബസിന്റെ യാത്ര സിനിമയാകുന്നു, ചിത്രീകരണം ജനുവരിയിൽ
കൊച്ചി: കഴിഞ്ഞ കുറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന റോബിൻ ബസിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നു. സംവിധായകൻ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.…
Read More » - 23 November
സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ല: വെളിപ്പെടുത്തലുമായി വിജയ് സേതുപതി
ചെന്നൈ: സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കി തമിഴ് നടന് വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍…
Read More » - 23 November
തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു
ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. നടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ തെറ്റായാണ്…
Read More » - 22 November
പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്: മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ടെന്ന് മീനാക്ഷി രവീന്ദ്രന്
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് മീനാക്ഷി രവീന്ദ്രന്. നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് അവതാരകയായും ശ്രദ്ധ നേടി. ഫഹദ് ഫാസിൽ നായകനായെത്തിയ ‘മാലിക്’…
Read More » - 22 November
സൈക്കോപാത്ത്, കഞ്ചാവ്, മയക്കുമരുന്ന് എന്നൊക്കെയാണ് എന്നെ പലരും വിളിക്കുന്നത്: വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപ്
മുംബൈ: താൻ കഞ്ചാവാണെന്ന തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായകനും, നിർമ്മാതാവും തിക്കഥാകൃത്തുമായ അനുരാഗ് കശ്യപ്. യഥാർത്ഥത്തിൽ കഞ്ചാവ് തനിക്ക് അലർജിയാണെന്നും ഇക്കാര്യം ആർക്കും അറിയില്ലെന്നും…
Read More » - 21 November
നായകനാക്കിയാല്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ ഒന്നിച്ച് ഇല്ല: ലോകേഷിന്റെ പ്രസ്താവനയില്‍ നിരാശയുണ്ടെന്ന് മന്‍സൂര്‍ അലി ഖാന്
ചെന്നൈ: തന്നോട് സംസാരിക്കുക പോലും ചെയ്യാതെ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതില്‍ നിരാശയുണ്ടെന്ന് നടന് മന്‍സൂര്‍ അലി ഖാന്. ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ…
Read More » - 21 November
ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്: 150 രൂപ മുടക്കുന്നവർക്ക് സിനിമ നിരൂപണം ചെയ്യാനുള്ള അധികാരമുണ്ടെന്ന് അജു വർഗീസ്
കൊച്ചി: ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്ന് നടൻ അജു വർഗീസ്. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അജു വർഗീസ് വ്യക്തമാക്കി. തന്റെ…
Read More » - 20 November
നടിമാർക്കെതിരെ സ്ത്രീവിരുദ്ധപരാമർശം: മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ
ചെന്നൈ: സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ഖുശ്ബു പറഞ്ഞു.…
Read More » - 18 November
നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ…
Read More » - 17 November
എനിക്ക് മനഃസമാധാനം വേണം, അതിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്: വെളിപ്പെടുത്തലുമായി നമിത പ്രമോദ്
കൊച്ചി: മിനിസ്ക്രീനിലൂടെ ബാലതാരമായെത്തി ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് നമിത പ്രമോദ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. സിനിമകളിൽ സജീവമല്ലാതിരുന്നപ്പോഴും സോഷ്യൽ മീഡിയയിൽ നമിത…
Read More » - 16 November
‘ലെന പറയുന്നത് കേട്ടാൽ ആർക്കും ഡ്രഗ്സ് അടിക്കാൻ തോന്നും’: ഒമർ ലുലു
കൊച്ചി: ‘ഹാപ്പി വെഡിങ്’, ‘ഒരു അഡാർ ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് ഒമർ ലുലു. ‘നല്ല സമയം’ എന്ന ചിത്രമാണ് ഒമൽ ലുലുവിന്റേതായി…
Read More » - 16 November
വീണ്ടും ഡീപ് ഫേക്ക്: ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോളിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നു
മുംബൈ: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്ക് പിന്നാലെ ബോളിവുഡ് താരം കജോളിന്റെയും ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ്…
Read More » - 15 November
ദിലീപ് ചിത്രം ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് ഉൾപ്പെടെ 7 യൂട്യൂബർമാർക്കെതിരേ നിർമ്മാതാവിന്റെ ഹർജി
തിരുവനന്തപുരം: അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ ചിത്രമാണ് ‘ബാന്ദ്ര’. ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ സിനിമയ്ക്കെതിരെ മോശം…
Read More » - 15 November
‘ദുല്‍ഖറിന്റെ ഒരു വലിയ പ്രോജക്ട് വരുമ്പോള്‍ മറ്റേതൊക്കെ കഥകളായി മാറും’: സണ്ണി വെയ്ന്‍
കൊച്ചി: നടൻ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒന്നിച്ചാണ് ദുല്‍ഖറും സണ്ണിയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.…
Read More » - 14 November
അദൃശ്യ ജാലകങ്ങളിൽ അഭിനയിക്കാൻ പൈസ വാങ്ങിയില്ല, പകരം .. : തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
കൊച്ചി: ഡോ. ബിജുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അദൃശ്യജാലകങ്ങൾ’. എസ്റ്റോണിയയിൽ നടക്കുന്ന ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുത്തിരുന്നു.…
Read More » - 14 November
വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല: പ്രതികരിച്ച് ഷെയ്ൻ നിഗം
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, പ്രതിക്ക് വധശിക്ഷ നൽകിയ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം രംഗത്ത്. വധശിക്ഷയിൽ കുഞ്ഞതൊന്നും ആ…
Read More » - 13 November
സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാല: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി വിജയ്
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാലകൾ ആരംഭിക്കാനുള്ള തീരുമാനവുമായി നടൻ വിജയ്. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ്…
Read More »